Kerala PSC Pharmacist Grade II (Ayurveda) Interview Schedule

Dear Kerala PSC Aspirants here is the details of Interview for the Titled Post. Please check out the following for the same. Have a nice day.

Indian System of Medicine/Insurance Medical Service/Ayurveda Colleges (Kollam District) വകുപ്പിലെ Pharmacist Grade II (Ayurveda)-NCA-Hindu Nadar (കാറ്റഗറി നമ്പർ: 117/19) തസ്തികയുടെ ഇന്റർവ്യൂ 09.07.2020തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന  ഓഫീസിൽ  വെച്ച് നടത്തുന്നു.

Indian System of Medicine/Insurance Medical Service/Ayurveda Colleges (Ernakulam District) വകുപ്പിലെ Pharmacist Grade II (Ayurveda)-NCA-Viswakarma (കാറ്റഗറി നമ്പർ: 118/19) തസ്തികയുടെ ഇന്റർവ്യൂ 08.07.2020തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ  വെച്ച് നടത്തുന്നു.

Indian System of Medicine/Insurance Medical Service/Ayurveda Colleges (Kozhikkode District) വകുപ്പിലെ Pharmacist Grade II (Ayurveda)-NCA-SC (കാറ്റഗറി നമ്പർ: 355/18) തസ്തികയുടെ ഇന്റർവ്യൂ 09.07.2020തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ  വെച്ച് നടത്തുന്നു.

Indian System of Medicine/Insurance Medical Service/Ayurveda Colleges (Kasargod District) വകുപ്പിലെ Pharmacist Grade II (Ayurveda)-NCA-Dheevara (കാറ്റഗറി നമ്പർ: 119/19) തസ്തികയുടെ ഇന്റർവ്യൂ 09.07.2020തീയതിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ  വെച്ച് നടത്തുന്നു.

ഉദ്യോഗാർത്ഥികൾക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ GR IV B വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: 04712546418. പി.എസ്.സി വെബ്ബ് സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, Announcement link-കൾ എന്നിവ പരിശോധിക്കേണ്ടതാണ്.

NOTE :- കോവിഡ്-19 രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. ഗൾഫ് അന്യസംസ്ഥാനത്ത് നിന്നും വന്ന് ക്വാറന്റീനിൽ ആയവർക്കും, മറ്റ് രോഗബാധയുള്ളവർക്കും അത്തരം അപേക്ഷ സമർപ്പിക്കുന്ന പക്ഷം ഇന്റർവ്യൂ തീയതി മാറ്റി നൽകും. കൂടാതെ ഹോട്ട് സ്പോട്ട്, കണ്ടൻമെൻറ് സോൺ എന്നിവിടങ്ങളിലെ ഉദ്യേഗാർത്ഥികൾക്കും ഇന്റർവ്യൂ തീയതി അവരുടെ അപേക്ഷ പ്രകാരം മാറ്റി നൽകുന്നതായിരിക്കും. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി.എസ്.സി.യുടെ വെബ്ബ് സൈറ്റിൽ നൽകിയിട്ടുള്ള കോവിഡ്-19 ചോദ്യാവലി download ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ upload ചെയ്യേണ്ടതാണ്.

RELATED POSTS

INTERVIEW

Post A Comment:

0 comments: