GK Class Room - 0003 (Kerala PSC GK Question and Answers)

Share it:
Kerala PSC GK Class Room includes Malayalam General Knowledge Questions and Answers for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) Assistant Grade and many more examinations. 
101. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളിൽ പ്രചരിച്ചത്?
Answer :- അശോകൻ 

102. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Answer :- മൊറാർജി ദേശായി 

103. ഏറ്റവും സാധാരണമായ വൈറസ് രോഗം?
Answer :- ജലദോഷം 

104. സമ്മതിയുടെ നിർമ്മാണം എന്ന സമീപനത്തെക്കുറിച്ചു വിശദീകരിച്ച ആധുനിക ചിന്തകൻ?
Answer :- നോം ചോംസ്‌കി 

105. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
Answer :- യുറാനസ് 

106. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം?
Answer :- ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 

107. ഏറ്റവും ജനസാന്ദ്രതകൂടിയ ദ്വീപു രാഷ്ടം ഏതാണ്?
Answer :- സിംഗപ്പുർ 

108. ഏതു രാജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്യൂക്ക്-യുൽ എന്നു വിളിക്കുന്നത്?
Answer :- ഭൂട്ടാൻ 

109. കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക് സ്ഥാപിതമായത് എവിടെ?
Answer :- പുറ്റടി 

110. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ ആരായിരുന്നു?
Answer :- കെ.കുഞ്ഞികൃഷ്ണൻ

111. യോഗക്ഷേമസഭ രൂപം കൊണ്ടത് ഏത് സമുദായത്തിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് ?
Answer :- ബ്രാഹ്മണസമുദായം

112. കൂഫെൽറ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?
Answer :- ഭ്രാന്തിപ്പശു രോഗം 

113. ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്?
Answer :- മൗസ് ലീമർ 

114. ഖജുരാഹോ ക്ഷേത്രങ്ങൾ ഏതു സം സ്ഥാനത്താണ്?
Answer :- മധ്യപ്രദേശ് 

115. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം ? 
Answer :- ഷിംല (2205 മീ.) 

 116. ഏറ്റവും ജനസംഖ്യ കൂടിയ കോമൺ വെൽത്ത് അംഗരാജ്യം?
Answer :-  ഇന്ത്യ 

117. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യത്തിന്റെ ഉപജ്ഞാതാവ്?
Answer :- വാൾട്ടർ മെൻഡസ് 

118. ആരെയാണ് ജനം ബഹുമാനപൂർവം സൂപ്രണ്ട് അയ്യ എന്നു വിളിച്ചത്?
Answer :- തെക്കാട് അയ്യ 

119. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ്?
Answer :- ഒ ഗ്രൂപ്പ് 

120. കിഴക്കിന്റെ സ്‌കോട്ട് ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- മേഘാലയ 

121. വിക്ടോറിയ മെമ്മോറിയൽ എവിടെയാണ്?
Answer :- കൊൽക്കത്ത 

122. ഏതു വിഷയത്തിലെ നൊബേൽ സമ്മാനമാണ് സംഘടനകൾക്കും ലഭിക്കാൻ അർഹത ഉള്ളത്?
Answer :- സമാധാനം 

123. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം?
Answer :- കന്യാകുമാരി 

124. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ നവോത്ഥാന നായകൻ?
Answer :- ചാവറ കുര്യാക്കോസ് ഏലിയാസ് 

125.ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല?
Answer :- വിശാഖപട്ടണം 

126. വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്?
Answer :- ഫുജിയാമ 

127. ഏറ്റവും ചൂടു കൂടുതലനുഭവപ്പെടുന്ന കേരളത്തിലെ ജില്ല?
Answer :- പാലക്കാട് 

128. ഇന്ത്യയിലെ ആദ്യത്തെ കൽക്കരിഖനി?
Answer :- റാണിഗഞ്ജ് 

129. ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷി?
Answer :- പെൻഗ്വിൻ 

130. ഏതു വംശത്തിലെ രാജാവായിരുന്നു ബിംബിസാരൻ?
Answer :- ശൈശുനാഗ് 

131. ഏതു വംശത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്നു രുദ്രദാമൻ?
Answer :- ശകവംശം 

132. കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത് ആരാണ്?
Answer :- ആലത്തൂർ ശിവയോഗി 

133. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ്?
Answer :- വക്കം മൗലവി

134. ഏത് വൈസായിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ?
Answer :- കാഴ്‌സൺ പ്രഭു 

135. കർണാടകത്തിലെ ഏറ്റവും വലിയ നഗരം?
Answer :- ബാംഗ്ലൂർ 

136. ഗാന്ധിജി എവിടെവച്ചാണ് ആദ്യമായി സത്യാഗ്രഹമനുഷ്ഠിച്ചത്?
Answer :- ദക്ഷിണാഫ്രിക്ക 

137. കേരളത്തിലെ ആദ്യത്തെ സാമൂഹിക ക്ഷേമ സംഘടനയായ പൊന്നാനി ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വർഷത്തിൽ?
Answer :- എ.ഡി. 1900 

138. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി (ജൂലൈ 1) ആചരിക്കുന്നത് ആരുടെ ജന്മ ദിനമാണ്?
Answer :- ഡോ.ബി.സി.റോയ് 

139. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?
Answer :- കെ. കേളപ്പൻ 

140. ആരുടെ ശിഷ്യനായിരുന്നു സൂർദാസ്?
Answer :- വല്ലഭാചാര്യ 

141. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?
Answer :- എ.കെ. ഗോപാലൻ 

142. കഥാസരിത്സാഗരം രചിച്ചത്?
Answer :- സോമദേവൻ 

143. ഏതു വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലികേശി രണ്ടാമൻ?
Answer :- ചാലൂക്യ 

144. കമ്പ്യൂട്ടറിന്റെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേർത്ത് നൽകിയിരിക്കുന്ന ഭാഗത്തിന്റെ പേര്?
Answer :-ഹാർഡ്‌വെയർ  

145. ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത് ഏത് ഭാഗത്തെ?
Answer :- കണ്ണിനെ 

146. 1,25,000 നടീനടൻമാർ അഭിനയിച്ച ചിത്രം?
Answer :- ബെൻഹർ 

147. ഏതു കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
Answer :- അഷ്ടമുടിക്കായൽ

148. ഇന്ത്യയിലെ ആദ്യ ശാസ്ത്രനഗരം?
Answer :- കൊൽക്കത്ത 

149. കോഴിക്കോട് തത്ത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത്?
Answer :- വാഗ്ഭടാനന്ദൻ 

150. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
Answer :- സുബ്ബരായൻ  

DOWNLOAD THIS POST IN PDF
Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC Question Bank in Malayalam, PSC Examination, Secretariat Assistant Questions, Kerala PSC LDC Expected Questions, Kerala PSC LGS Questions,VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download, PSC Expected Questions, Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams, Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions, LGS Questions, PSC LGS Questions, kerala psc LGS Questions, LGS Expected Questions, PSC LGS Expected Questions,keralapsc LGS Expected Questions, LGS Previous Questions,psc dc Previous Questions, kerala LDC Previous Questions, LDC Study materials, LGS free Study materials,LGS Study materials download, LGS free Study materials download, PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams, Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes, Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam, Competitive Examination Notes for IPS, Competitive Examination Notes for SSC Exam, Competitive Examination Notes for RRB Exam, Competitive Examination Notes for Download, Competitive Examination Notes Free Download, Competitive Examination Notes for U, Secretariat Assistant Exam Special Questions,Secretariat Assistant Questions, PSC Expected Questions From Kerala History,PSC Expected Questions From Indian History , PSC Expected Questions From Geography,PSC Expected Questions From Information Technology, PSC Expected GK Questions in English Medium,PSC Expected Questions From Constitution of India, PSC Expected Questions From Biology, PSC Expected Questions From Chemistry , PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,
Share it:

GK Class Room

Post A Comment:

0 comments: