Kerala PSC Study Material - സൗരയൂഥം

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
# സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും (സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഉൽക്കകൾ, ധൂമകേതുക്കൾ, ക്ഷുദ്രഗ്രഹങ്ങൾ etc...) ചേർന്ന സമൂഹത്തിനെ വിളിക്കുന്ന പേര്?
Answer :- സൗരയൂഥം
# സൗരയൂഥത്തിന്റെ കേന്ദ്രം ഏതാണ്?
Answer :- സൂര്യൻ
# സൗരയൂഥത്തിന്റെ മാതൃനക്ഷത്രമേതാണ് ?
Answer :- സൂര്യൻ
# സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?
Answer :- പ്രോക്സിമാ സെന്റൗറി
# സൗരയൂഥം സ്ഥിതി ചെയ്യുന്ന നക്ഷത്ര സമൂഹം?
Answer :- ആകാശഗംഗ
# ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയാണ് സൗരയൂഥം സ്ഥിതിചെയ്യുന്നത്?
Answer :- 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ

# ആകാശഗംഗയുടെ (ക്ഷീരപഥം) ഏത് സ്ഥാനത്താണ് സൗരയൂഥത്തിന്റെ സ്ഥാനം?
Answer :- ഓറിയോൺകരം (Orion Arm)
# സൗരയൂഥം സെക്കന്റിൽ എത്ര കിലോമീറ്റർ വേഗതയിൽ ആണ് ആകാശഗംഗയുടെ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നത്?
Answer :- 220കി.മീറ്റർ
# ആകാശഗംഗയെ സൗരയൂഥത്തിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ എത്ര ദശലക്ഷം വർഷങ്ങൾ വേണം?
Answer :- 225-250 ദശലക്ഷം വർഷങ്ങൾ
# എന്താണ് കോസ്മിക് ഇയർ
Answer :- ആകാശഗംഗയെ സൂര്യന് / സൗരയൂഥത്തിന് ഒരു തവണ വലം വയ്ക്കാൻ വേണ്ട സമയം
# സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത്?
Answer :- 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ്
# സൗരയൂഥത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തം?
Answer :- നെബുലാർ സിദ്ധാന്തം
# നെബുലാർ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Answer :- പിയർ.ഡി.ലാപ്ലാസെ
# സൗരയൂഥം കണ്ടെത്തിയത്?
Answer :- കോപ്പർനിക്കസ്
# സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത്?
Answer :- കോപ്പർനിക്കസ് (മറ്റ് ആകാശവസ്തുക്കൾ വൃത്താകൃത പഥത്തിലൂടെ സൂര്യനെ ചുറ്റുന്നു എന്നാണ് കോപ്പർനിക്കസ് അഭിപ്രായപ്പെട്ടത്)
# സൗരയൂഥത്തിലെ ദൂരങ്ങൾ നിർണയിക്കാൻ ഉപയോഗിക്കുന്ന ഏകകം?
Answer :- ആസ്ട്രോണമിക്കൽ യൂണിറ്റ്
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: