Kerala PSC Study Material - ശ്വാസനേന്ദ്രിയ വ്യവസ്ഥ

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
# ശ്വാസകോശങ്ങൾ സ്ഥിതി ചെയ്യുന്ന അറ?
Answer :- ഓരസാശയം
# ശ്വാസകോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന സ്തരം?
Answer :- പ്ലൂറ
# ഔരസാശയത്തിന്റെ സൂക്ഷ്മാവരണം ഏതാണ്?
Answer :- പ്ലൂറ
# ഉദരാശയത്തെ ഔരസാശയത്തിൽ നിന്ന് വേർതിരിക്കുന്ന പേശീ ഭിത്തി ഏതാണ്?
Answer :- ഡയഫ്രം
# ശ്വാസകോശത്തിലെ വായൂ അറകൾ അറിയപ്പെടുന്നത്?
Answer :- ആൾവിയോളുകൾ

# ശ്വാസനാളത്തിന്റെ വികസിച്ച ആദ്യ ഭാഗം ഏതാണ്?
Answer :- സ്വനപേടകം
# ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്ന തന്തുക്കൾ?
Answer :- സ്വനതന്തുക്കൾ
# ഗ്രസനിയുടെ ചുവട്ടിൽ ശ്വാസപാതയിലേയ്ക്ക് തുറക്കുന്ന ഭാഗം ?
Answer :- ക്ളോമം (ഗ്ലോട്ടിസ്)
# ആഹാരപദാർത്ഥങ്ങൾ ശ്വാസനാളത്തിലേയ്ക്ക് കടക്കാതെ സൂക്ഷിക്കുന്ന ഭാഗം?
Answer :- ക്ളോമപിധാനം (എപ്പിഗ്ലോട്ടിസ്)
# ശ്വാസനാളത്തിലെ ഭിത്തികൾ ബലപ്പെടുത്തിയിരിക്കുന്നത്?
Answer :- തരുണാസ്ഥി വലയങ്ങൾ കൊണ്ട്
# എന്ത് ആകൃതിയാണ് തരുണാസ്ഥി വലയങ്ങൾക്ക് ഉള്ളത്?
Answer :- C ആകൃതി
# ശ്വാസനാളം (ട്രക്കിയ) രണ്ടായി പിരിഞ്ഞുണ്ടാകുന്ന കുഴലുകൾ?
Answer:- ബ്രോൺകൈ (ശ്വസനികൾ)
# ബ്രോൺകസ് (ശ്വസനി) ന്റെ ശാഖകൾ അറിയപ്പെടുന്ന പേര്?
Answer:- ശ്വസനികകൾ (ബ്രോൺകിയോൾസ്)
# ശ്വാസകോശത്തിൽ വാതക വിനിമയം നടക്കുന്നത്?
Answer:- ആൾവിയോളുകളിൽ
# വാതകവിനിമയത്തിന് കാരണമായ ഭൗതിക പ്രക്രിയ?
Answer:- അന്തർവ്യാപനം (ഡിഫ്യുഷൻ)
# അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് എത്രയാണ്?
Answer:- 20.9%
# വായു ശ്വാസകോശത്തിന് ഉള്ളിലേയ്ക്ക് എടുക്കുന്ന പ്രക്രിയ?
Answer:- ഉഛ്വാസം
# ശ്വാസകോശത്തിൽ നിന്ന് വായു പുറന്തള്ളുന്ന പ്രക്രിയ?
Answer:- നിശ്വാസം
# ശാസകോശത്തിന് സ്വയം സങ്കോചവികാസ ശേഷി ഇല്ലാത്തതിന് കാരണം?
Answer:- പേശികൾ ഇല്ലാത്തതുകൊണ്ട്
# ഉഛാസ്വാവായുവിലെ ഓക്സിജന്റെ തോത് എത്ര?
Answer:- 21%
# നിശ്വാസവായുവിലെ ഓക്‌സിജന്റെ തോത്?
Answer:- 14%
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

Human Body

STUDY NOTES - MALAYALAM

Post A Comment:

0 comments: