Kerala PSC LPSA 2020 Examination Date?

ധാരാളം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന Lower Primary School Assistant (LPSA) / Lower Primary School Teacher (LPST) പരീക്ഷയ്ക്കുക്കുള്ള മുന്നൊരുക്കങ്ങൾ Kerala Public Service Commission ആരംഭിച്ചിരിക്കുന്നു.

നിലവിലുള്ള ലിസ്റ്റിൽ നിന്നും 14 ജില്ലകളിലുമായി 5,000ത്തിലധികം നിയമനങ്ങളാണ് നടന്നത്.
ഇപ്പോൾ നിലവിലുള്ള ലിസ്റ്റുകൾക്ക് 2021 ഡിസംബറോടെ റദ്ദാകും. അതിനടുത്ത ദിവസം തന്നെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള തയാറെടുപ്പാണ് നടത്തുന്നത്.

പുതിയ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചവരുടെ എണ്ണം 1.07 ലക്ഷമാണ്.

ഈ വർഷം ഡിസംബറോടുകൂടി തന്നെ LPSA /പ LPST പരീക്ഷകൾ നടത്തുമെന്നാണ് അറിയുന്നത്. Short List publish ചെയ്തതിന് ശേഷം Interview നടത്തി Rank List പ്രസിദ്ധീകരിക്കണം. ഇതിന് കൂടുതൽ സമയം ആവശ്യമാണ്.

പരീക്ഷാസമയക്രമം പ്രസിദ്ധീകരിക്കുന്നതിനനുസരിച്ച് അവയെക്കുറിച്ചുള്ള വിവരം ഇവിടെ നിങ്ങൾക്ക് ലഭ്യമാകുന്നതായിരിക്കും.

RELATED POSTS

Examination Date

Post A Comment:

0 comments: