Kerala PSC FIELD ASSISTANT Previous Question Paper 2017 - 2

Share it:

പരീക്ഷ നടന്ന തിയതി :- 4 March 2017
1. നവധാന്യ എന്ന പ്രസ്ഥാനം രൂപീകരിച്ചത് ആരാണ്?
Answer :- വന്ദന ശിവ
2. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം ഏത്?
Answer :- കഥകളി
3. Internet ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ?
Answer :- ജാവ
4. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ഏത് കമ്മറ്റിയുടെ നിർദേശപ്രകാരം ആണ്?
Answer :- സ്വരൺസിങ്
5. K.R മീരയെ 2015 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡിന് അർഹയാക്കിയ കൃതി ?
Answer :- ആരാച്ചാർ
6. ഇന്ത്യന്‍ പതാക നിയമം നിലവില്‍ വന്നത് എന്ന്‍?
Answer :- 2002 ജനുവരി 26
7. ഇന്ത്യന്‍ ദേശീയ ഗാനം ആദ്യമായി ആലപിച്ചത്‌ എവിടെ?
Answer :- 1911
8. കേരളത്തിലെ കർഷക സംഘം ബ്രിട്ടീഷിനെതിരായി നടത്തിയ കലാപം ഏത്‌ ?
Answer :- കയ്യൂർ സമരം
9. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി എത്?
Answer :- പള്ളിവാസൽ
10. ഇന്ത്യയിലെ ആദ്യ Eco Tourism Project നടപ്പിലാക്കിയത്‌ കേരളത്തിലെ ഏത്‌ വിനോദ സഞ്ചാര കേന്ദ്രമായി ബന്ധപ്പെട്ടാണ് ?
Answer :- തെന്മല
11. കേരളത്തിലെ പ്രധാന മത്സ്യ ബന്ധന തുറമുഖം ഏത്?
Answer :- നീണ്ടകര
12. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ കായല്‍?
Answer :- ശാസ്താം കോട്ട
13. Physics ______ branch of science.
Answer :- is
14. _______ mother would like to see you.
Answer :- None of these
15. Ajith is ______ than strong.
Answer :- wise
16. He ______ a mill in his town
Answer :- has
17. 'My uncle promised me a present' Change into passive voice
Answer :- I was promised a present by my uncle
18. She avoided _____(tell) him about her plans
Answer :- telling
19. My father was angry ____ my behaviour.
Answer :- with
20. Everyone passed the test, ______
Answer :- didn't they?
21. She said to him,"why don't you go today?" Change into indirect speech.
Answer :- She asked him why he did not go that day
22. The car was parked under the shade of the tree (Correct the sentence)
Answer :- The car was parked in the shade of the tree
23. Person who is still learning and who is without experience.
Answer :- novice
24. Find out the compound word :- Did you see the beautiful rainbow yesterday?
Answer :- rainbow
25. My mother has been ______ in bed all morning.
Answer :- laying
26. Antonym of the word "Claer"
Answer :- vagne
27. Obey your superiors, don't try to _____
Answer :- read between the line
28. Nocturnal means :
Answer :- active or functioning at night
29. He _____ hsi new caot and went out for a walk.
Answer :- put on
30. What is the plural of medium?
Answer :- media
31. Choose the wrongly splet word
Answer :- charactor
32. Choose the correct prefix from the list :- In many countries it is _____ leagal to keep a gun in your house.
Answer :- il
33. 3/4 + 0.75 എത്ര?
Answer :- 1.5
34. ഒരു സംഖ്യയുടെ രണ്ടു മടങ്ങും വർഗ്ഗവും ഒന്നുതന്നെയാണ്, സംഖ്യ ഏത്?
Answer :- 2
35. ഒരു സംഖ്യയുടെ 15 % , 75 ആയാൽ സംഖ്യ എത്ര?
Answer :- 500
36. ഒരാൾ ഒരു ബാങ്കിൽ 3000 രൂപ നിക്ഷേപിച്ചു. ബാങ്ക് 8% സാധാരണ പലിശ നൽകുന്നു. മറ്റൊരാൾ 3000 രൂപ മറ്റൊരു ബാങ്കിൽ നിക്ഷേപിച്ചു. അവിടെ 6 മാസം കൂടുമ്പോൾ 8% കുട്ടു പലിശ കണക്കാക്കുന്നു. ഒരു വർഷത്തിന് ശേഷം ഇവർക്ക് ലഭിക്കുന്ന പലിശകൾ തമ്മിലുള്ള വ്യത്യാസം എത്ര?
Answer :- Rs 4.80 രൂപ
37. 8 ചട്ടി മണലിന് 3 ചട്ടി സിമൻറ് ചേർക്കണം. എങ്കിൽ 10 ചട്ടി മണലിന് എത്ര ചട്ടി സിമെൻറ് ചേർക്കണം?
Answer :- 3.75
38. രാവിലെ 7:30-ന് ഒരാൾ ബൈക്കിൽ യാത്ര തിരിച്ചു.രാവിലെ 9:30-ന് ഉദ്ദേശിച്ച സ്ഥലത്ത് എത്തിചേർന്നു. 80 കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു. ബൈക്കിൻറെ ശരാശരി വേഗത എത്രയായിരുന്നു?
Answer :- 40 km
39.124 X 24 എത്ര?
Answer :- 16
40. ഒരാളുടെ 5 ദിവസത്തെ ശരാശരി കൂലി 550 രൂപയായാൽ അയാളുടെ 30 ദിവസത്തെ കൂലി എത്ര?
Answer :- 16500
41. ഒരു വൃത്തത്തിൽ 1/4 ഭാഗത്തിൻറെ നീളം 5 മീറ്റർ ആയാൽ, ആ വൃത്തത്തിൻറെ വിസ്തീർണ്ണം എത്ര?
Answer :- 100/py m2
42. 1.3, 5, 7,....... എന്ന സമാന്തര പ്രോഗ്രഷൻറെ ആദ്യത്തെ 75 പദങ്ങളുടെ തുക എത്ര?
Answer :- 5625
43. 25 X 10 - 32 / 4 + 18 എത്ര?
Answer :- 260
44. 2680-ൽ എത്ര  100-കൾ ഉണ്ട്?
Answer :- 26
45. 36, 81, 100, 10 എന്നീ സംഖ്യകളിൽ വേറിട്ട് നിൽക്കുന്ന സംഖ്യ ഏത്?
Answer :- 10
46. മകൻറെ ഇപ്പോഴത്തെ വയസ്സിൻറെ 5 മടങ്ങാണ് അമ്മയുടെ വയസ്സ്, 5 വർഷം കഴിഞ്ഞ് മകൻറെ വയസ്സിൻറെ 3 മടങ്ങാവും അമ്മയുടെ വയസ്സ്: എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
Answer :- 25
47. ഒരാൾ ഒരു സ്ഥലത്തുനിന്നും 10 കിലോമീറ്റർ വടക്കോട്ട് നടന്നു. തുടർന്ന് വലത്തേയ്ക്ക് 15 കിലോമീറ്റർ നടന്നു. വീണ്ടും വലത്തേയ്ക്ക് 20 കിലോമീറ്റർ നടന്നു. വീണ്ടും 15 കിലോമീറ്റർ ദൂരം വലത്തേയ്ക്ക് നടന്നുവെങ്കിൽ ആദ്യം നിന്ന സ്ഥലത്തുനിന്നും എത്ര ദൂരത്തിലാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?
Answer :- 10 km
48. ഒരാളുടെ വാച്ചിലെ സമയം 3:30 എങ്കിൽ ഇതിൻറെ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Answer :- 75 degree
49. ഒരു ക്ലോക്കിലെ സമയം 10:30 ഈ ക്ലോക്കിൻറെ മധ്യത്തിൽ കുത്തനെ ലംബമായി നിർമ്മിച്ചിരിക്കുന്ന ഒരു സമതല ദർപ്പണം വച്ചാൽ ദർപ്പണത്തിലെ പ്രതിബിംബം ഏത് സമയത്തിന് തുല്യമാകും?
Answer :- 1.30
50. ഒരു വൃത്തത്തിൻറെ ഉള്ളിലെ സമഭുജത്രികോണത്തിൻറെ ഒരു വശം 2 റൂട്ട് 3 cm ആയാൽ വൃത്തത്തിൻറെ ആരം എത്ര?
Answer :- 2
51. ഒരു ക്യുബിൻറെ ഒരു വക്ക് 10 cm ആയാൽ അതിൻറെ ഉപരിതല വിസ്തീർണ്ണം എത്ര?
Answer :- 600 cm2
52. ജൂലൈ 1 ബുധൻ ആയാൽ 31 ഏത് ദിവസം?
Answer :- വെള്ളി
53. വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?
Answer :- ത്രിപുര
54. യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?
Answer :- പരുത്തി
55. ലളിതോപഹാരം കിളിപ്പാട്ട് ആരുടെ രചനയാണ്?
Answer :- കെ.പി.കറുപ്പൻ
56. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം
Answer :- ഭൂട്ടാൻ
57. ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ചു  കൊണ്ട് ശ്രീനാരായണ ഗുരു രചിച്ച കൃതി എത്?
Answer :- നവമഞ്ജരി
58. കേരളത്തിലെ ഏത് ജില്ലാ പഞ്ചായത്ത് ആണ് മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരത്തിന് അർഹയായത്?
Answer :-കണ്ണൂർ
59. കേരളത്തില്‍ വോട്ടു ചെയ്ത ആദ്യത്തെ കേരളഗവർണർ ?
Answer :- പി.സദാശിവം
60. ഇന്ത്യന്‍ റെയിൽവേ യുടെ എൻജിൻ നിർമ്മാണ ഫാക്ടറികളില്‍ ഒന്നായ ഡീസല്‍ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നത്?
Answer :- വാരണാസി
61. കൈത്തറി തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതി ഏത്?
Answer :-
62. ഹാര്‍ഡ് കോള്‍എന്നറിയപ്പെടുന്ന ധാതു വിഭവം ഏത്?
Answer :- ആന്ത്രാസൈറ്റ്
63. തിരുവിതാംകൂര്‍ തിരുവിതാംകൂറുകാർക്ക് എന്ന ആശയം 1891 ല്‍ രാജാവിന് സമർപ്പിച്ച ഭീമ ഹർജ്ജി?
Answer :- മലയാളി മെമ്മോറിയൽ
64.സർവ്വവിദ്യാധിരാജ എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ചട്ടമ്പി സ്വാമികൾ
65. ഗാന്ധിജി ഇന്ത്യക്ക്‌നിർദ്ദേശിച്ച വിദ്യാഭ്യാസ മാതൃക ഏത്‌ ?
Answer :- വാർധാ പദ്ധതി
66. സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനവുമായി ബന്ധപ്പെട്ട് രൂപികരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻറ്റിൽ മലയാളിയായ സെക്രട്ടറി ആര്?
Answer :- വി.പി.മേനോൻ
67. 1959 ല കേരള മന്ത്രിസഭാ പിരിച്ചുവിടാനിടയാക്കിയ സാഹചര്യം എന്ത് ?
Answer :- വിമോചനസമരം
68. മന്നത് പത്മനാഭൻറെ ആത്മകഥ?
Answer :- എൻറെ ജീവിത സ്മരണകൾ
69. ഇന്ത്യന്‍ മാനകസമയം നിശ്ചയിക്കുന്നത് ഏത്‌ അക്ഷാംശരേഖയെ അടിസ്ഥാനമാക്കിയാണ് ?
Answer :- 82 1/2 E
70. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറിനെ നിയമിക്കുന്നത് ആര് ?
Answer :- സംസ്ഥാന ഗവർണർ
71. അലിഗഡില്‍ മുഹമ്മദന്‍ ആംഗ്ലോ ഒറിയൻറൽ കോളേജ് സ്ഥാപിച്ചത് ആര് ?
Answer :- സയ്യിദ് അഹമ്മദ് ഖാൻ
72. വിവരാവകാശം നിലവില്‍ ഇല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം ഏത്‌ ?
Answer :- ജമ്മു കശ്മീർ
73. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങളില്‍ ഒന്നായ ദേശീയ താപ വൈദ്യുത കോര്പ്പ റേഷന്റെ് താപനിലയം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- കായംകുളം
74.  കേരള നിയമസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ട് ?
Answer :- 141 [140+1]
75. ചിത്ര-ശില്പങ്ങളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം എന്നിവ ലക്ഷ്യമാക്കി കേരളസർക്കാർ ആരംഭിച്ച സ്ഥാപനം ഏത്?
Answer :- ലളിതകലാ അക്കാദമി
76. പശ്ചിമഘട്ടത്തിലെ ആനമുടി കുന്നുകളില്‍ നിന്ന്‍ ഉദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന നദി ഏത്?
Answer :-കബനി
77. കായിക കേരളത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഗോദവർമ്മ രാജ
78. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത് ഏത്‌ വർഷം ?
Answer :- 1920- ഖിലാഫത്ത് പ്രസ്ഥാനം , 1919 - ഖിലാഫത്ത് കമ്മറ്റി
79. മലബാറിലെ ദേശീയ പ്രസ്ഥാനത്തെ സ്വാധീനിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പത്രം ഏത്?
Answer :- പ്രഭാതം
80. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടൽത്തീരമുള്ള ജില്ല ?
Answer :- കണ്ണൂർ
81. കേരളത്തിലെ ആദ്യ വന്യജീവി സംരക്ഷണകേന്ദ്രമായ പെരിയാര്‍ കടുവ സംരക്ഷിതപ്രദേശം ഏതൊക്കെ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത് ?
Answer :- ഇടുക്കി-പത്തനംതിട്ട
82. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?
Answer :- അഡയാർ
83. ഇന്ത്യാ പാക്‌ അതിർത്തിയിൽ ലേസര്‍ മതിലുകള്‍ സ്ഥാപിച്ച സംസ്ഥാനം?
Answer :- പഞ്ചാബ്
84. ജപ്പാനില്‍ ഇന്ത്യന്‍ ഇൻഡിപെന്‍ഡന്‍സ് ലീഗ് എന്ന പ്രസ്ഥാനത്തിനു രൂപം കൊടുത്തത്‌ ആരാണ്?
Answer :- റാഷ്ബിഹാരി ബോസ്
85. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ യോജിപ്പിച്ച് കൊണ്ട് 1921-ല്‍ രൂപീകരിച്ച കേരള പ്രദേശ്‌ കോൺഗ്രസ് കമ്മറ്റിയുടെ സെക്രട്ടറി ആര്?
Answer :- കെ.മാധവൻ നായർ
86. റിട്ടുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ആരില്‍ നിക്ഷിപ്തമായിരിക്കുന്നു  ?
Answer :- കോടതികൾ [സുപ്രീംകോടതിയ്ക്കും ഹൈക്കോടതികൾക്കും]
87. കാശ്മീരിനെ ഇന്ത്യന്‍ യുണിയനുമായി ലയിപ്പിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവച്ച കാശ്മീര്‍ രാജാവ് ആരാണ്?
Answer :- ഹരിസിങ്
88. INC [Indian National Congress]വാർഷിക പൊതുയോഗത്തില്‍ ആദ്യമായി പങ്കെടുത്ത മലയാളി ആര് ?
Answer :- ജി.പി.പിള്ള
89. മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ആസ്ഥാനം എവിടെ?
Answer :- ന്യുയോർക്ക്
90. സൂര്യനെക്കുറിച്ചു പഠിക്കാന്‍ ISRO വിക്ഷേപിക്കുന്ന പേടകമേത് ?
Answer :- ആദിത്യ 1
91. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ എവിടെ വച്ച് നടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാന്‍ സ്ത്രീകളോട് നിർദ്ദേശിച്ചത്?
Answer :- കൊല്ലം
92. ഇന്ത്യന്‍ ദേശീയഗാനത്തിന് സംഗീതം നൽകിയത് ആര് ?
Answer :- രാംസിംഗ് താക്കൂർ
93. ഇന്ത്യന്‍ ഹോക്കിയുടെ ക്യാപ്റ്റന്‍ ആയി നിയമിതനായ ആദ്യ മലയാളി ആര്?
Answer :- പി.ആർ.ശ്രീജേഷ്
94. 14 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ വ്യക്തി ആര് ?
Answer :- പി.ജെ.ജോസഫ്
95. ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രോണിക് പത്രം ഏത്?
Answer :- ഫിനാൻഷ്യൽ എക്സ്പ്രസ്സ്
96. ഇന്ത്യന്‍ വ്യവസായങ്ങളുടെ പിതാവ്‌ എന്നറിയപ്പെടുന്നത് ആര് ?
Answer :- ജംഷഡ്‌ജി ടാറ്റ
97. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്‌ ?
Answer :- പാലിയം സത്യഗ്രഹം
98. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം ഏത്?
Answer :- ആന
99. കേരള സർക്കാരിൻറെ 2015-ലെ സ്വാതി സംഗീത പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- അംജത് അലി ഖാൻ
100. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്‌ ?
Answer :- പാമ്പാടും ചോല
Kerala PSC Previous Question paper of FIELD ASSISTANT | PSC Previous Question paper of FIELD ASSISTANT | FIELD ASSISTANT Previous Question Paper | Previous Question paper of FIELD ASSISTANT | Kerala PSC FIELD ASSISTANT Previous Question Paper | PSC FIELD ASSISTANT Previous Question Paper | KPSC FIELD ASSISTANT Previous Question Paper
Share it:

Previous Question Paper

Post A Comment:

0 comments: