Kerala PSC Daily Malayalam Current Affairs 04 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 04 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 04 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും അടങ്ങുന്ന 20,000 കോടിയുടെ പദ്ധതി?
Answer :- സെൻട്രൽ വിസ്റ്റ
02. Lock Down കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിനോദ പരിപാടി?
Answer :- രാമായണം (ദൂരദർശൻ)
03. കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ടുലിപ് ടോട്ടലി എന്ന ചിത്രം വരച്ചു 4.14 കോടി നേടിയ ചിത്രകാരൻ?
Answer :- ജഗ്ഗി വാസുദേവ്
04. കോവിഡ് കാലത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മീഷൻ?
Answer :- സി.വി.ആനന്ദബോസ്
05. കോവിഡ് പോസിറ്റിവ് ആയ റഷ്യൻ പ്രധാനമന്ത്രി?
Answer :- മിഖായേൽ മിസ്റ്റുഷി
06. കർഷകർക്കായി 'കിസാൻ സഭ' എന്ന പേരിൽ ഒരു ആപ്പ്ലിക്കേഷൻ വികസിപ്പിച്ചത്?
Answer :- CSIR - Central Road Research Institute (CSIR-SRRI)
07. പരശസ്ത ആർക്കിയോളജിസ്റ്റ് ആയ ബി.ബി.ലാലിനോടുള്ള സ്മരണാർത്ഥം കേന്ദ്ര സർക്കാർ പുറത്തിറക്കിയ e-book?
Answer :- Prof.B.B.Lal : India Rediscovered
08.COVID-19 ബാധിതരെ ചികിത്സിക്കുന്നതിനായി അമേരിക്കയിൽ അനുമതി ലഭിച്ച മരുന്ന്?
Answer :-Remdesivir
09.e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം?
Answer :-ചൈന
10.Public Enterprises Selection Board (PESB) -ന്ടെ പുതിയ ചെയർ പേഴ്സൺ?
Answer :-രാജീവ് കുമാർ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: