Kerala PSC LP/UP Assistant Study Materials (പഠനം - 02)

Dear Kerala PSC Aspirants here is the Study Notes for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.
പഠനമെന്ന ആശയം 
# പഠനം സജീവമായ ഒരു പ്രക്രിയയാണ്. ഒരു ഉത്പന്നം അല്ല.
# പഠനത്തിലൂടെ വ്യവഹാരങ്ങൾ രൂപപ്പെടുകയോ മാറ്റത്തിന് വിധേയമാവുകയോ ചെയ്യുന്നു.
# അനുഭവങ്ങളോ പരിശീലനങ്ങളോ ആണ് പഠനം മൂലമുള്ള വ്യവഹാര പരിവർത്തനങ്ങളിലേയ്ക്ക് നയിക്കുന്നത്.
# പൂർവ്വാനുഭവങ്ങളുടെ കേവലമായ തുകയല്ല പഠനം. അതിൽ ക്രിയാത്മകതയുണ്ട്. അറിവുകളുടെയും അനുഭവങ്ങളുടെയും സൃഷ്ടിപരമായ വ്യാഖ്യാനവും സംശ്ലേഷണവും അതിൽ നടക്കുന്നുണ്ട്.
# വ്യവഹാരത്തിലെ സ്ഥിരമായ മാറ്റങ്ങൾക്ക് പഠനം കാരണമാകുന്നു.
# സംയോജനത്തിനും അനുകൂലനത്തിനും പഠനം വ്യക്തിയെ സഹായിക്കുന്നു.
# നിലവിലെ വ്യവഹാരത്തിന്റെ തുടർച്ച നഷ്ടപ്പെടുന്നതിനോ അത് നിന്ന് പോകുന്നതിനോ പഠനം കാരണമാവാം.
# ലക്ഷ്യാധിഷ്ഠിതമാണ് പഠനം.
# വൈകാരിക, വൈജ്ഞാനിക, മാനസിക മേഖലകളിലെ മാറ്റങ്ങളെല്ലാം പഠനത്തിൽ ഉൾപ്പെടുന്നു.
# ജനനം മുതൽ മരണം വരെ അനുസ്യുതമായി നടക്കുന്ന ഒന്നാണ് പഠനം.
# ഗുണാത്മകമായ മാറ്റങ്ങളെയാണ് പഠനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അത് എപ്പോഴും അങ്ങനെയാവണമെന്നില്ല. 
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Teachers Examination Notes

Post A Comment:

0 comments: