Kerala PSC Daily Malayalam Current Affairs 15 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 15 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 15 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. Covid 19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതി ആരംഭിച്ച സംസ്ഥാനം?
Answer :- ഗോവ
02. Covid 19 സാമ്പിൾ പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിനായി 'Pool Testing' ആരംഭിച്ച സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
03. Covid 19 വ്യാപനം തടയുന്നതിനായി Arogya Setu Interactive Voice Response System ആരംഭിച്ച സംസ്ഥാനം?
Answer :- തമിഴ്നാട് 
04. Covid 19 തടയുന്നതിന്റെ ഭാഗമായി മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം?
Answer :- മുംബൈ
05. Covid 19 ചികിത്സയ്‌ക്കായി കോവിഡ് സാമ്പിൾ കളക്ഷൻ കിയോസ്‌ക് ആരംഭിച്ച സംസ്ഥാനം?
Answer :- അമേരിക്ക
06. ലോകാരോഗ്യ സംഘടന പ്രഥമ World Chagas Disease Day ആയി ആചരിച്ചത്?
Answer :- 2020 ഏപ്രിൽ 14
07. ഇന്ത്യയിൽ ആദ്യമായി Remote Health Monitoring Systems നിലവിൽ വന്നത്?
Answer :- AIIMS, Rishikesh
08. എഡിസൺ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം?
Answer :- TATA Power
09. ലോകാരോഗ്യ സംഘടനയ്‌ക്ക് ധനസഹായം നിർത്തലാക്കിയ രാജ്യം?
Answer :- USA
10. Asia Cup Footbal 2023 വേദി?
Answer :- ചൈന
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: