Kerala PSC Daily Malayalam Current Affairs 13 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 13 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 13 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. HDFC Ltd എന്ന പ്രമുഖ ഭവനവായ്‌പ സ്ഥാപനത്തിന്റെ ഓഹരികൾ സ്വന്തമാക്കിയ വിദേശ ബാങ്ക്?
Answer :- Peoples Bank of China
02. My Lab വികസിപ്പിച്ച ഇന്ത്യയിൽ ആദ്യ Made in India Covid 19 Test Kit ഏതാണ്?
Answer :- Patho Detect
03. HLL Lifecare Ltd വികസിപ്പിച്ച Covid 19 Rapid Antibody Diagnostic Kit-ന്റെ പേര്?
Answer :- Make Sure
04. Covid 19 സ്ഥിതീകരിച്ചു ആശുപത്രികളിൽ കഴിയുന്നവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും വസ്‌ത്രങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- From Home
05. Covid 19 വ്യാപനത്തെ തുടർന്ന് Financial Markets അടച്ച ആദ്യ രാജ്യം?
Answer :- ഫിലിപ്പീൻസ്
06. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി Youtube ചെന്നാൽ ആരംഭിച്ച സംസ്ഥാനം?
Answer :- കർണ്ണാടക
07. ജാലിയൻ വാലാബാഗ് ദിനം എന്നാണ്?
Answer :- ഏപ്രിൽ 13
08. Covid 19 ലോകമെമ്പാടും സൃഷ്ഠിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി IMF അടുത്തിടെ നിയമിച്ച 12 അംഗ ഉപദേശക സമിതിയിൽ ഇടം നേടിയ ഇന്ത്യക്കാരൻ?
Answer :- രഘുറാം രാജൻ
09. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അടുത്തിടെ ബംഗ്ലാദേശ് സർക്കാർ തൂക്കിലേറ്റി ആരാണ് ഈ വ്യക്തി?
Answer :- അബ്ദുൽ മജീദ്
10. United Kingdom-യിലെ Shadow Foreign Secretary ആയി നിയമിതനായ ആദ്യ ഇന്ത്യൻ വംശജ?
Answer :- Lisa Nandy
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: