Kerala PSC Daily Malayalam Current Affairs 20 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 20 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 20 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. നിർവചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ച്‌ പുതുക്കിയ കേരള പോലീസ് ആക്ട് ചട്ടപ്രകാരം പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയാൽ എത്ര രൂപയാണ് പിഴ?
Answer :- 500
02. നിർവചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ച്‌ പുതുക്കിയ കേരള പോലീസ് ആക്ട് ചട്ടപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ലഹരിപദാർത്ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കൽ, സ്കൂൾ പരിസരത്ത് സംഭരിക്കൽ എന്നീ കുറ്റങ്ങൾക്ക് എത്ര രൂപയാണ് പിഴ?
Answer :- 5000
03. കോവിഡ്-19 പോസിറ്റീവ് റിപ്പോർട്ട്‌ ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായത് ?
Answer :- ഗോവ(ഗ്രീൻ സ്റ്റേറ്റ് എന്ന പദവി നേടി)
04. ഈയടുത്ത് മഹാശിലാ കാലത്തെ പാറ അറകൾ കണ്ടെത്തിയത് ?
Answer :- പെരളം,കാസർകോട്
05. 2019-20 വർഷത്തെ ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ ?
Answer :- മോഹൻ ബഗാൻ
06. ടോം ആൻഡ് ജെറി, പോംപോയ് സംവിധായകനും നോബൽ ജേതാവും ആയിരുന്ന വ്യക്തി അടുത്തിടെ അന്തരിച്ചു ആരാണിദ്ദേഹം?
Answer :- യൂജിൻ മെറിച്ചിൽ ഡീച്ച്
07. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് ഏത് ശാസ്ത്രജ്ഞയാണ്?
Answer :- ജൂൺ അൽമേഡ
08. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്താണ്?
Answer :- കിരീടം
09. Covid 19 രോഗബാധിതരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി എയർ ഇവാക്ക്വേഷൻ വികസിപ്പിച്ചെടുത്ത സേന വിഭാഗം?
Answer :- Southern Navel Command (Kochi)
10. ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്?
Answer :- Moon Jae-In
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: