Kerala PSC Daily Malayalam Current Affairs 01 April 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 1 April 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 1 April 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ഏത് ടെന്നീസ് വേദിയാണ് കൊറോണ രോഗബാധിതരെ ചികിത്സിക്കാനായി താത്കാലിക ആശുപത്രിയായി മാറ്റിയത്?
Answer :- യു.എസ് ഓപ്പൺ (ബില്ലി ജീൻ കിങ് നാഷണൽ സ്റ്റേഡിയം)
02. സംസ്ഥാനത്തെ കൊറോണ പ്രതിരോധ നടപടികളുടെ ഏകോപന ചുമതല വഹിക്കുന്നത്?
Answer :- ഡോ.ബിശ്വാസ് മേത്ത
03. അടുത്തിടെ മോഷണം പോയ സ്പ്രിങ് ഗാർഡൻ എന്ന പ്രശസ്തമായ ചിത്രം വരച്ച വിഖ്യാതനായ ചിത്രകാരൻ ആരാണ്?
Answer :- വിൻസന്റ് വാൻഗോഗ്
04. ഇന്ന് നിലവിൽ വന്ന ബാങ്ക് ലയണത്തോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്രയാണ്?
Answer :- 12
05. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
Answer :- State Bank of India
06. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്?
Answer :- പഞ്ചാബ് നാഷണൽ ബാങ്ക്
07. സൂര്യനിൽ ഉണ്ടാകുന്ന Solar Particle Storms-നെ ക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ദൗത്യം?
Answer :- SunRISE (Sun Radio Interterometer Space Experiment)
08. 2018-19 ലെ ഗവർണറുടെ Chancellors Award നേടിയ സർവകലാശാല ഏതാണ്?
Answer :- CUSAT
09. Dope test പരാജയപ്പെട്ടതിനെ തുടർന്ന് IAAF 4 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ഷോട്ട് പുട്ട് താരം ഏത്?
Answer :- Navin Chikara
10. Critics Choice Film Award 2020 നേടിയത് ആരൊക്കെ ?
Answer :- മികച്ച നടൻ - മമ്മൂട്ടി (ചിത്രം - ഉണ്ട) ; മികച്ച നടി - പാർവതി (ചിത്രം - ഉയരെ) ;മികച്ച സംവിധായകൻ - ആഷിക് ബാബു (ചിത്രം - വൈറസ്) ; മികച്ച ചിത്രം - കുമ്പളങ്ങി നെറ്റ്‌സ്
11. 2018-19 ലെ ഗവർണറുടെ Best Emerging Young University ഏതാണ്?
Answer :- Kerala Veterinary and Animal Sciences University
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs April 2020

Post A Comment:

0 comments: