Covid 19 Questions Part 05

Dear Kerala PSC Aspirants here is Daily Current Affairs Updates on Covid-19 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Covid-19 Special Posts. You can check out Monthly Current Affairs by visiting the link given below. Have a nice day.
01. Covid 19 പ്രതിരോധത്തിന് അലോപ്പതിയെ ആയുർവേദവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാ രീതി ആരംഭിച്ച സംസ്ഥാനം?
Answer :- ഗോവ
02. Covid 19 സാമ്പിൾ പരിശോധനയുടെ എണ്ണം വർധിപ്പിക്കുന്നതിനായി 'Pool Testing' ആരംഭിച്ച സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
03. Covid 19 വ്യാപനം തടയുന്നതിനായി Arogya Setu Interactive Voice Response System ആരംഭിച്ച സംസ്ഥാനം?
Answer :- തമിഴ്നാട്
04. Covid 19 തടയുന്നതിന്റെ ഭാഗമായി മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം?
Answer :- മുംബൈ
05. Covid 19 ചികിത്സയ്‌ക്കായി കോവിഡ് സാമ്പിൾ കളക്ഷൻ കിയോസ്‌ക് ആരംഭിച്ച സംസ്ഥാനം?
Answer :- അമേരിക്ക
06. Lock Down സാഹചര്യത്തിൽ ജനങ്ങൾക്ക്  ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനായി Annapurna portal, Supply Mitra Portal തുടങ്ങിയവ ആരംഭിച്ച സംസ്ഥാനം ?
Answer :- ഉത്തർപ്രദേശ്
07. കോവിഡ് കാലത്തെ മറികടക്കാൻ കുട്ടികൾക്കായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ Digital Textbook?
Answer :- My Hero is You
08. Covid-19 നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം ഫിഫ ആരംഭിച്ച പ്രചാരണപരിപാടി?
Answer :- #WeWillWin
09. Covid-19 നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം ഫിഫ ആരംഭിച്ച പ്രചാരണപരിപാടി?
Answer :- #WeWillWin
10. Covid-19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരിക അകലം പാലിക്കാൻ സഹായിക്കുന്നതിനായി Central Mechanical Engineering Institute വികസിപ്പിച്ച റോബോർട്ട്?
Answer :- Hospital Care Assistive Robotic Device (HCARD)
11. Covid-19 പ്രതിരോധത്തിന്റെ ഭാഗമായി AIIAയും ഡൽഹി പോലീസും സംയുക്തമായി ആരംഭിച്ച പദ്ധതി?
Answer :- ആയുരക്ഷ
12. Covid-19 നെതിരെ Atulya എന്ന പേരിൽ Microwave Steriliser വികസിപ്പിച്ചത്?
Answer :- Defence Institute of Advanced Technology (DIAT)
13. Year of Awareness on Science and Health (YASH) for COVID-19 എന്ന പേരിൽ ഒരു പ്രോഗ്രാം ആരംഭിച്ച സ്ഥാപനം?
Answer :- Department of Science and Technology
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05

RELATED POSTS

Covid-19 Spl

Current Affairs

Diseases

Post A Comment:

0 comments: