Covid 19 Questions Part 04

Dear Kerala PSC Aspirants here is Daily Current Affairs Updates on Covid-19 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Covid-19 Special Posts. You can check out Monthly Current Affairs by visiting the link given below. Have a nice day.

01. Covid-19 നെതിരെ പോരാടുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച 10 അംഗ കമ്മറ്റിയുടെ തലവൻ?
Answer :- അമിതാഭ് കാന്ത്
02.Covid 19 ബാധിച്ച ആദ്യ മൃഗം ഏതാണ്?
Answer :- കടുവ (നാദിയ, Bronx Zoo, Newyork)
03. Covid 19 Lock Down വിലക്ക് ലംഘിച്ചു വാഹനങ്ങളിൽ അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച Mobile Application?
Answer :- റോഡ് വിജിൽ
04. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ ആരംഭിച്ച Mobile Application?
Answer :- മൊബൈൽ കം
05. ജനങ്ങളെ സാനിട്ടൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 'V Safe Tunnel' ആരംഭിച്ച സംസ്ഥാനം?
Answer :- തെലങ്കാന
06.  Covid 19 നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- ഗോവ
07. Covid 19 വ്യാപനം തടയുന്നതിനായി 5T Plan (Testing, Tracing, Treatment, Teamwork and Tracking and Monitoring) ആരംഭിച്ചത്?
Answer :- ന്യൂഡൽഹി
08. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ല?
Answer :- മലപ്പുറം
09. Covid 19 വ്യാപനത്തിനെതിരെ ആയുർവേദം ഉപയോഗപ്പെടുത്തി 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ രോഗ പ്രതിരോധം വർധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- സുഖായുഷ്യം
10. Lock Down സാഹചര്യത്തിൽ ജനങ്ങൾക്ക് ലഘുവ്യായാമം ചെയ്യുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
Answer :- സ്വാസ്ഥ്യം
11. Covid 19-ന്റെ പശ്ചാത്തലത്തിൽ കേരളസർക്കാർ ഏത് ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിരാമയ എന്ന Online Portal ആരംഭിച്ചത്?
Answer :- ആയുർവേദം
12. Covid 19 വ്യാപന സാധ്യതയ്‌ക്കെതിരെ സാമൂഹിക അകലം പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് Online മെഡിക്കൽ കോൺസൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തിയ സ്മാർട്ട് സിറ്റി?
Answer :- അഹമ്മദാബാദ് 
13. Covid 19 നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം AICTE-യുമായി സഹകരിച്ചു ആരംഭിച്ച Online Challenge? 
Answer :- SAMADHAN
14. Covid 19 വ്യാപന സാധ്യതയ്‌ക്കെതിരെ സാമൂഹിക അകലം പാലിക്കേണ്ടതുമായി ബന്ധപ്പെട്ട് Online മെഡിക്കൽ കോൺസൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തിയ സ്മാർട്ട് സിറ്റി?
Answer :- അഹമ്മദാബാദ്
15. Covid 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- Operation SHIELD
16. Covid 19 വ്യാപനത്തെ തുടർന്നുള്ള Lock Down ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം?
Answer :- ഒഡീഷ
17. Covid-19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച Online Training Platform?
Answer :- iGOT (Integrated Government Online Training)
18. ഇന്ത്യയിൽ ആദ്യമായി Plasma Therapy നടത്തിയ സ്ഥാപനം?
Answer :- SCTIMST (Sree Chitra Thirunal Institute for Medical Scicence and Technology, Thiruvananthapuram)
19. Covid-19 തടയുന്നതിനായി കോവിഡ് കെയർ ആപ്പ് ആരംഭിച്ച സംസ്ഥാനം?
Answer :- അരുണാചൽ പ്രദേശ്
20. Covid-19 വ്യാപനം തടയുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി?
Answer :- ഓപ്പറേഷൻ ഷീൽഡ്
21. Covid-19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്‌ക്കുന്നതിനായി മധ്യപ്രദേശിൽ ആരംഭിച്ച Mobile Doctor Booth?
Answer :- CHARAK
22. Covid 19മായി ബന്ധപ്പെട്ട് Quarantine കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത മൊബൈൽ അപ്ലിക്കേഷൻ?
Answer :- കരുതൽ
23. Covid 19 ബാധിതർക്കായി വെന്റിലേറ്റർ നിർമ്മിക്കുന്നതിന് Wipro 3D-യുമായി സഹകരിക്കുന്ന കേരളത്തിലെ സ്ഥാപനം?
Answer :- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം 
24. TATA Group-ന്റെ സഹകരണത്തോടെ കേരളത്തിൽ ചൈനീസ് മാതൃകയിൽ കോവിഡ് ആശുപത്രി സ്ഥാപിതമാകുന്ന സ്ഥലം?
Answer :- തെക്കിൽ, കാസർഗോഡ് 
25. Covid 19  രോഗബാധ കണ്ടെത്തുന്നതിനായി Make Sure എന്ന പേരിൽ റാപ്പിഡ് ഡയഗ്നോസ്റ്റിക് ആന്റിബോഡി കിറ്റ് വികസിപ്പിച്ചെടുത്ത പൊതുമേഖലാ സ്ഥാപനം ഏതാണ്?
Answer :- HLL Lifecare
26. Covid 19 സ്ഥിതീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരിക്കുന്നതിന് കേരളത്തിൽ ആദ്യമായി ദക്ഷിണകൊറിയൻ മാതൃകയിൽ Walk in Sample Kiosk നിലവിൽവന്ന ജില്ല ഏതാണ്?
Answer :- എറണാകുളം 
27. ലോകത്തിൽ ആദ്യമായി Covid 19 Government Response Tracker ആരംഭിച്ചത്?
Answer :- Oxford University
28. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് വീടുകളിൽ എത്തിക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- സഞ്ജീവനി 
29. കേരളത്തിൽ ആദ്യമായി Covid 19  പ്രതിരോധത്തിനായി Disinfectant Tunnel നിലവിൽ വന്ന ജില്ല?
Answer :- തൃശൂർ 
30. Covid 19 നെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച Website?
Answer :- YUKTI (Young India Combating COVID with Knowledge, Technology and Innovation)
31. Covid 19 വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴയോ 3 വർഷം തടവോ കൊടുക്കാൻ നിയമ പ്രാബല്യം  നഗരസഭ?
Answer :- അഹമ്മദാബാദ്, ഗുജറാത്ത് 
32. My Lab വികസിപ്പിച്ച ഇന്ത്യയിൽ ആദ്യ Made in India Covid 19 Test Kit ഏതാണ്?
Answer :- Patho Detect
33. HLL Lifecare Ltd വികസിപ്പിച്ച Covid 19 Rapid Antibody Diagnostic Kit-ന്റെ പേര്?
Answer :- Make Sure
34. Covid 19 സ്ഥിതീകരിച്ചു ആശുപത്രികളിൽ കഴിയുന്നവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും വസ്‌ത്രങ്ങൾ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പദ്ധതി?
Answer :- From Home 
35. Covid 19 വ്യാപനത്തെ തുടർന്ന് Financial Markets അടച്ച ആദ്യ രാജ്യം?
Answer :- ഫിലിപ്പീൻസ് 
36. Lock Down നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി Youtube ചെന്നാൽ ആരംഭിച്ച സംസ്ഥാനം?
Answer :- കർണ്ണാടക 
37. Covid 19 ലോകമെമ്പാടും സൃഷ്ഠിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി IMF അടുത്തിടെ നിയമിച്ച 12 അംഗ ഉപദേശക സമിതിയിൽ ഇടം നേടിയ ഇന്ത്യക്കാരൻ?
Answer :- രഘുറാം രാജൻ
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.
Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05

RELATED POSTS

Covid-19 Spl

Current Affairs

Diseases

Post A Comment:

0 comments: