Kerala PSC Study Material - സരസ്വതി സമ്മാൻ

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day. 
ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷനാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരങ്ങളിൽ ഒന്നാണ് സരസ്വതി സമ്മാൻ. 15 ലക്ഷം രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വർഷം  ജേതാവ് 
1991  ഹരിവംശറായ് ബച്ചൻ 
1992 രമാകാന്ത് രഥ്‌ 
1993 വിജയ് തെണ്ടുൽക്കർ 
1994 ഹർഭജൻ സിങ് 
1995 ബാലാമണിയമ്മ 
1996 ഷംസൂർ റഹ്മാൻ ഫറൂഖി 
1997 മനുഭായ് പഞ്ചോലി 
1998 ശംഖ ഘോഷ് 
1999 ഇന്ദിര പാർത്ഥസാരഥി 
2000 മനോജ് ദാസ് 
2001 ദിലീപ് കൗർ തിവാന 
2002 മഹേഷ് എൽകുഞ്ചുവാർ 
2003 ഗോവിന്ദ് ചന്ദ്ര പാണ്ഡേ  
2004 സുനിൽ ഗംഗോപാധ്യായ
2005 കെ.അയ്യപ്പപ്പണിക്കർ 
2006 ജഗന്നാഥ്‌ പ്രസാദ് ദാസ് 
2007 നൈയർ മസൂദ് 
2008 ലക്ഷ്മി നന്ദൻ ബോറ 
2009 സുർജിത് പാതർ 
2010 എസ്.എൽ.ഭൈരപ്പ 
2011 എ.എ.മണവാളൻ 
2012 സുഗതകുമാരി 
2013 ഗോവിന്ദ് മിശ്ര 
2014 വീരപ്പ മൊയ്‌ലി 
2015 പദ്മ സച്ദേവ് 
2016 മഹാബലേശ്വർ സെയിൽ 
2017 സിതാംശു യശസ് ചന്ദ്ര മേത്ത 
2018 കെ.ശിവറെഡ്ഢി 
2019 വാസ്ദേവ് മോഹി 
2020 Cell
2021 Cell
2022 Cell
2023 Cell
2024 Cell
2025 Cell
നീല നിറത്തിൽ കൊടുത്തരിക്കുന്നത് മലയാളികളായ എഴുത്തുകാരാണ്. ഇതുവരെ മൂന്നുപേരാണ് ഈ പുരസ്‌കാരത്തിന് അർഹരായത്.
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

RELATED POSTS

Award

STUDY NOTES - MALAYALAM

Post A Comment:

0 comments: