ആണ്ടുകളിലൂടെ - 1903

രോ വർഷത്തെ സംഭവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...പല വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പി.എസ്.സി പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ചോദ്യങ്ങളായി വരാറുണ്ട്.
# ഈഴവ സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി ശ്രീനാരായണ ധർമ്മ പരിപാലന യോഗം രജിസ്റ്റർ ചെയ്ത വർഷം.

# മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളിയും തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവുമായ ബാരിസ്റ്റർ ജി.പി.പിള്ള അന്തരിച്ച വർഷം.
# ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ഒപ്പീനിയൻ ആരംഭിച്ച വർഷം.
# നോബേൽ സമ്മാനം പങ്കിട്ട ആദ്യ ദമ്പതിമാരാണ് പിയറി ക്യുറിയും മേരി ക്യുറിയും (ഭൗതിക ശാസ്ത്രം) നേടിയ വർഷം.
# SNDP യോഗത്തിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരു തിരഞ്ഞെടുക്കപ്പെട്ട വർഷം.
# റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിച്ച വർഷം.
മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

RELATED POSTS

Year To Remember

Post A Comment:

0 comments: