ആണ്ടുകളിലൂടെ - 1901

Share it:
രോ വർഷത്തെ സംഭവങ്ങളെ നമ്മുക്ക് ഇവിടെ പരിചയപ്പെടാം...പല വർഷങ്ങളിൽ നടന്ന സംഭവങ്ങൾ പി.എസ്.സി പരീക്ഷകളിലും മറ്റ് മത്സര പരീക്ഷകളിലും ചോദ്യങ്ങളായി വരാറുണ്ട്.
# വയനാട്ടിലെ എടയ്‌ക്കൽ ഗുഹകളെക്കുറിച്ചു ആദ്യമായി ആധികാരിക പഠനം നടത്തിയ വർഷം.
# ചൈനയിൽ ബോക്‌സർ ലഹള അവസാനിച്ച വർഷം.
# ബ്രിട്ടീഷ് ഭരണാധികാരിയായ വിക്ടോറിയ റാണി അന്തരിച്ച വർഷം.
# നോബേൽ സമ്മാനം ആദ്യമായി നൽകിയ വർഷം.
# ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനം നടന്ന വർഷം.
# അമേരിക്കൻ പ്രസിഡന്റ് വില്യം മക്കിൻലി കൊല്ലപ്പെട്ട വർഷം.
# തിയോഡോർ റൂസ്‌വെൽറ്റ് അമേരിക്കൻ പ്രസിഡന്റായ വർഷം.
# പഞ്ചാബിൽ നിന്ന് നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് രൂപീകരിച്ച വർഷം.
# വാൾട്ട് ഡിസ്‌നി ജനിച്ച വർഷം.
മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരം ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

Share it:

Year To Remember

Post A Comment:

0 comments: