Kerala PSC Malayalam Current Affairs March 2020 - INDIA

Dear Kerala PSC Aspirants here is Daily Current Affairs in Malayalam  01 March 2020 to 31 March 2020 for Kerala PSC Examination like Lower Division Clerk, Last Grade Servant, University Assistant, Secretariat Assistant Examination. Stay up-to-date with Daily Current Affairs. You can Download This Post in PDF format... Check the Following Link for the same.
1. 2020 ഏപ്രിലോടുകൂടി കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 പ്രകാരം കേന്ദ്ര ഗവണ്മെന്റ് രൂപീകരിക്കാൻ പോകുന്ന സ്ഥാപനം?
Answer :- Central Consumer Protection Authority (CCPA)
2. മിഷൻ പൂർവോദയയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ്ബാക്കി മാറ്റുവാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം?
Answer :- ജപ്പാൻ
3. ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
4. ഇന്ത്യയിൽ Light Combat Helicopter Production Hanger നിലവിൽ വന്നത് എവിടെയാണ്?
Answer :- HAL Complex, ബംഗളൂരു
5. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്?
Answer :- ഭാരത് മാതാ ചൗക്ക്
6. ഇക്കോ-സെൻസിറ്റിവ് സോണായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചത്?
Answer :- National Chambal Sanctuary, മധ്യപ്രദേശ്
7. പത്തൊനൊന്നാമത് ദേശീയ കൃഷി വിജ്ഞാൻ കേന്ദ്ര കോൺഫറൻസ് 2020-ന്റെ വേദി?
Answer :- ന്യൂഡൽഹി
8. ഇന്ത്യൻ നിർമ്മിത Swati Weapon Locating Radar കൈമാറുവാൻ ഇന്ത്യയുമായി 40 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച രാജ്യം?
Answer :- അർമേനിയ
9. കാർഷിക രംഗത്തെ ഗവേഷണം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട് പതഞ്‌ജലി ബയോ റിസർച് ഇൻസ്റ്റിട്ടീട്ടുമായി MoU ഒപ്പുവച്ച സ്ഥാപനം?
Answer :- Indian Council of Agricultural Research
10.ഇന്ത്യയിൽ വിമാന സർവീസുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ കമ്പനി ?
Answer :- വിസ്താര എയർലൈൻസ്
11. അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിന് വേദിയാകുന്നത്?
Answer :- ഋഷികേശ്, ഉത്തരാഖണ്ഡ്
12. എത്ര പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചാണ് നാലെണ്ണം ആക്കി മാറ്റുക?
Answer :- 10
13. ഔറംഗബാദ് വിമാനത്താവളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് ?
 Answer :- ചത്രപതി സാംബാജി മഹാരാജ്
14.വനിതാ ദിനത്തോടനുബന്ധിച്ച് പൂർണ്ണമായും വനിതകൾ നിയന്ത്രിച്ച കേരളത്തിലെ ആദ്യത്തെ ട്രെയിൻ?
Answer :- വേണാട് എക്സ്പ്രസ്
15. എക്കാലത്തെയും മികച്ച നേതാവായി ബിബിസി വേൾഡ് ഹിസ്റ്ററി മാഗസിൻ തിരഞ്ഞെടുത്തത്?
Answer :- മഹാറാണ രഞ്ജിത്ത് സിംഗ് (പഞ്ചാബിന്റെ സിംഹം എന്നറിയപ്പെടുന്ന മഹാരാജാവ് )
16.വനിതാദിനത്തിൽ ചരിത്രസ്മാരകങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തിയ രാജ്യം ?
Answer :- ഇന്ത്യ
17. കോവിഡ് 19 രോഗം ബാധിച്ചു ആദ്യമായി മരണം നടന്ന സംസ്ഥാനം?
Answer :-  കർണ്ണാടകം
18. ഉത്തരവാദ ടൂറിസം നടപ്പിലാക്കുന്നതിന് മധ്യപ്രദേശ് സംസ്ഥാനത്തിന് സഹായം നൽകുന്നത്?
Answer :- കേരളം
19. Yes Bank-ന്റെ 49% ഓഹരികളും ഏത് ബാങ്കാണ് ഏറ്റെടുക്കുന്നത്?
Answer :- SBI (Yes Bank സ്ഥാപകൻ - റാണ കപൂർ)
20. ജമ്മുകാശ്മീരിൽ വീട്ടു തടങ്കലിൽ ആയിരുന്ന മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ലയെ അവിടെ നിന്നും മോചിപ്പിച്ചു  അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലോകസഭാ മണ്ഡലം ഏതാണ്?
Answer :- ശ്രീനഗർ
21. സ്വകാര്യ സ്ഥാപനങ്ങളിൽ 80% തദ്ദേശ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
22. ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി ഏതാണ്?
Answer :- ആസാദ് സമാജ് പാർട്ടി
23. ഗർഭഛ്ത്ര സമയപരിധി എത്ര മാസത്തിൽ നിന്ന് എത്ര മാസത്തിലേയ്ക്ക് ഉയർത്തിയുള്ള ബില്ലിന് ആണ് അടുത്തിടെ ലോകസഭാ അംഗീകാരം നൽകിയത്?
Answer :- 20-ൽ നിന്ന് 24 ആഴ്ച
24. കോവിഡ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയുന്നതിനായി കൈകളിൽ മുദ്രണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
25. സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളം ആയി തിരഞ്ഞെടുത്തത് ?
Answer :- ചണ്ഡീഗഡ് എയർപോർട്ട്
26. കോവിഡ് ബാധയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ജനതാ കർഫ്യു നടത്തിയ ദിനം എന്നാണ്?
Answer :- മാർച്ച് 22 (7AM to 9 PM)
27. ശുചീകരണ തൊഴിലാളികളെ 'Cleanliness Workers' എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം ?
Answer :-തമിഴ് നാട്
28. 2012 -ലെ ഡൽഹി നിർഭയ ബലാത്സംഗ കേസിലെ 4 പ്രതികളുടെ വധശിക്ഷ (2020 മാർച്ച് 20) നടപ്പിലാക്കിയ ജയിൽ?
Answer :- തിഹാർ ജയിൽ (ന്യൂഡൽഹി) (ആരാച്ചാർ - പവൻ ജല്ലാഡ്)
29. മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി?
Answer :- ശിവരാജ് സിങ് ചൗഹാൻ
30. തമിഴ്‌നാട്ടിൽ പുതുതായി രൂപീകരിച്ച ജില്ല?
Answer :- മയിലാടുതുറ (ആകെ ജില്ലകൾ - 38)
31. ജമ്മുകശ്മീരിൽ പൊതു സുരക്ഷാ നിയമപ്രകാരം എട്ട് മാസം തടവിലായിരുന്ന മുൻ മുഖ്യമന്ത്രി?
Answer :- ഉമർ അബ്ദുള്ള
32. തൊഴിലുറപ്പ് പദ്ധതി(Mahatma Gandhi National Rural Employment Guarantee Act-2005 (MGNREGA)യുടെ കൂലി അടുത്തിടെ വർദ്ധിപ്പിച്ചു, ഇത് പ്രകാരം ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനം?
Answer :- 309 (രണ്ടാം സ്ഥാനം - സിക്കിം, കേരളത്തിൽ 291 രൂപയാണ് കൂലി)
33. ഡൽഹിയിലെ ബെൽജിയം എംബസിയുടെ രൂപകല്പന ഡൽഹി ഹൈക്കോടതിയിലെ ചുമർ ചിത്രങ്ങൾ എന്നിവ ചെയ്ത പ്രശസ്ത ചിത്രകാരനും ആർകിടെക്ട് എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തി അടുത്തിടെ അന്തരിച്ചു, ആരാണിദ്ദേഹം?
Answer :- സതീഷ് ഗുജ്റാൾ
34. ലോകത്ത് സ്ത്രീകൾ നടത്തുന്ന ഏക ആത്മീയ സംഘടനയുടെ മേധാവിയായ ഏത് വനിതയാണ് അടുത്തിടെ അന്തരിച്ചത്?
Answer :- രാജയോഗിനി ദാദി ജാനകി (ബ്രഹ്മകുമാരിസ് സാൻസ്ഥാ)
35. "വി പി മേനോൻ:ദി അൺസങ് ആർക്കിടെക്റ്റ് ഓഫ് മോഡേൺ ഇന്ത്യ" എന്ന ബുക്കിന്റെ രചയിതാവ്?
Answer :- നാരായണീ ബസു
36.  റിസർവ് ബാങ്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന റിപ്പോ നിരക്ക് എത്രയാണ്?
Answer :- 4.40%
37. ഇന്ത്യയിലാദ്യമായി Taser Guns ഉപയോഗിക്കുന്ന പോലീസ് സേന?
Answer :- ഗുജറാത്ത് പോലീസ്
38. 2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ ?
Answer :- Nemai Ghosh
39. Missing in Action : The Prisoners Who Never Came Back എന്ന പുസ്തകത്തിൻടെ രചയിതാവ് ?
Answer :-  Chander Suta Dogra
40. Legacy of Learning എന്ന പുസ്തകത്തിൻടെ രചയിതാവ്?
Answer :- Savita Chhabra
DOWNLOAD THIS QUESTIONS IN PDF

RELATED POSTS

Current Affairs March 2020

Post A Comment:

0 comments: