Covid 19 Questions Part 01

ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തെക്കുറിച്ചുള്ള കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിചയപ്പെടാം...
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം?
Answer :- ചൈന
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം
Answer :- വഹാൻ
# ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ?
Answer :- 6
# കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി?
Answer :- ലീവൻലിയാങ്
# കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്റ് നിർദേശിച്ച പേര് എന്തായിരുന്നു?
Answer :- നോവൽ കൊറോണ വൈറസ്
# കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം
# കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- കേരള
# Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?
Answer :- വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
# കൊറോണ വൈറസ് ബാധിച്ചുണ്ടാകുന്ന രോഗത്തിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ?
Answer :- COVID 19
# ഏത് രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്?
Answer :- SARS Cov2 (ലോകാരോഗ്യ സംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം)
# കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം?
Answer :- 2019 ഡിസംബർ 31
# നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് ?
Answer :- NEW(പുതിയത്)
# കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?
Answer :- കിരീടം/ പ്രഭാവലയം

# രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ ?
Answer :- PANDOMIC (പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ PANDOMIC എന്നു പറയുന്നത്)
# മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്
Answer :- ZOONOTIC
# നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
Answer :- പൂനെ
# കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ  ക്യാമ്പയിൻ?
Answer :- Break the Chain
# കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
Answer :-  എസ്. എസ് വാസൻ
# കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
Answer :- ജനത  കർഫ്യൂ
# കൊറോണ  പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്?
Answer :- World Bank
# ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?
Answer :- ഫിലിപ്പെയിൻസ്
# കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം?
Answer :- Singapore
# കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?
Answer :- അമേരിക്ക
# കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ വ്യക്തി?
Answer :- ജെന്നിഫർ ഹാലെർ
# കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
Answer :- കർണാടക
# കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് 'കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്' ആരംഭിച്ച സമൂഹമാധ്യമം?
Answer :- WhatsApp
# കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?
Answer :- Facebook
# ഏഷ്യക്ക് പുറത്ത് കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
Answer :- ഫ്രാൻസ്
# ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം?
Answer :- കേരളം
# കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം
Answer :- സ്പെയിൻ
# കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ?
Answer :- 1075
# ഇന്ത്യയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം?
Answer :- കർണാടക(കൽബുർഗി)
# കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്ന സ്ഥലം?
Answer :- ലണ്ടൻ

# കൊറൂണ(Koruna) ഏത് രാജ്യത്തിന്റെ കറൻസിയാണ്?
Answer :- ചെക്ക് റിപ്പബ്ലിക്
# കോവിഡ്-19 തുടർന്ന് ഇന്ത്യ എത്ര ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത് ?
Answer :- 21 Days
# കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉപയോഗിക്കുന്ന പകർച്ചവ്യാധി രോഗ നിയമം (Epidemic Diseases Act) ഏത് വർഷത്തിൽ ഉണ്ടാക്കിയതാണ്?
Answer :- 1897 (പകർച്ചവ്യാധി രോഗ നിയമം)


Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05

RELATED POSTS

Covid-19 Spl

Current Affairs

Diseases

Post A Comment:

0 comments: