Covid 19 Questions Part 02

ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തെക്കുറിച്ചുള്ള കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിചയപ്പെടാം...

# ഏത് ബ്രിട്ടീഷ് പ്രവിശ്യയിൽ പ്ളേഗ് പടർന്നുപിടിച്ചപ്പോൾ അതിനെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ നിയമമാണ് പകർച്ചവ്യാധി രോഗ നിയമം?
Answer :- ബോംബൈ
# പകർച്ചവ്യാധി വ്യാപനം തടയുന്ന പഠനശാഖ?
Answer :- എപ്പിഡിമിയോളജി
# കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ മരുന്ന് ?
Answer :- ഹൈഡ്രോക്സി ക്ലോറോക്യിൻ(മലേറിയ പ്രതിരോധ മരുന്ന്)
# പകർച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം?
Answer :- എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ്-2020
# സംസ്ഥാന സർക്കാർ കൊണ്ടുവന്ന എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം എത്ര രൂപയാണ് പിഴ?
Answer :- 10,000 രൂപ രണ്ട് വർഷം തടവും
# കോവിഡ് 19 മൂലം ലോകവിപണിയിൽ ഉണ്ടാകുന്ന മാന്ദ്യം മറികടക്കാൻ എത്ര കോടി രൂപയുടെ നിക്ഷേപമാണ് G20 അംഗരാജ്യങ്ങളുടെ കൂട്ടായിമ സ്വീകരിച്ചത്?
Answer :- അഞ്ചുലക്ഷം കോടി രൂപ
# കോവിഡ്-19 തുടർന്ന് ആഹാരവും,ഭക്ഷ്യസാധനങ്ങൾ കിട്ടാത്തവർക്കായി 'വിഷൻ' എന്ന പേരിൽ പദ്ധതി ആരംഭിച്ചത് ?
Answer :-  ഡൽഹി
# കോവിഡ് ബാധിച്ച സംസ്ഥാനത്തെ ആദ്യ മരണം നടന്ന കേരളത്തിലെ ജില്ല?
Answer :- എറണാകുളം
# ലോകത്തിൽ ആദ്യമായി കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത് എവിടെ?
Answer :- വുഹാൻ, ചൈന
# FIFA യുടെ "Pass the message to kick out Corona virus" video campaign -ൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഫുട്ബോൾ താരം?
Answer :- സുനിൽ ഛേത്രി
# കോവിഡ്-19 കാരണം തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാൻ തപാൽ വകുപ്പ് ആരംഭിച്ച പോസ്റ്റൽ സർവീസ്?
Answer :- പോസ്റ്റോഫീസ് ഓൺ വീൽസ്
# Covid 19 ബാധിതരെ പരിചരിക്കുന്നതിനായി റോബോട്ടിനെ  ഉപയോഗിച്ച സംസ്ഥാനം ?
Answer :- രാജസ്ഥാൻ
#  കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതി ?
Answer :- ബ്രേക്ക് കൊറോണ
# കേന്ദ്ര സർക്കാർ ഏത് പദ്ധതിയിൻ കീഴിൽ ആണ് കൊറോണ പ്രതിരോധത്തിനായി  1.7 ലക്ഷം കോടിയുടെ പാക്കേജ് അനുവദിച്ചത്?
Answer :- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന
# കൊറോണ വൈറസിനെതിരെ Antidiote വികസിപ്പിക്കുന്നതിനായി WHO ആരംഭിച്ച Mega Trial ?
Answer :- Solidarity
# ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച സംസ്ഥാനം?
Answer :- കേരളം
# കോവിഡ്-19 കാരണം മരണമടഞ്ഞ മരിയ തെരേസ ഏത് രാജ്യത്തെ രാജകുമാരിയായിരുന്നു?
Answer :- സ്പെയിൻ
# കൊറോണാ പ്രതിസന്ധി ഭയന്ന് ആത്മഹത്യ ചെയ്ത ജർമൻ ധനമന്ത്രി?
Answer :- തോമസ് ഷൈഫെർ
# കൊറോണ വ്യാപനത്തിന്ടെ പശ്ചാത്തലത്തിൽ നഷ്ടം നേരിടുന്ന MSME മേഖലയിൽ ഉള്ളവർക്ക് വായ്‌പ അനുവദിക്കുന്നതിനായി Emergency Credit Facility ആരംഭിച്ച ബാങ്ക് ?
Answer :- SBI
#  കേരള സർക്കാർ ആരംഭിച്ച കൊറോണ Helpline ?
Answer :- ദിശ 1056
# COVID -19 ന് ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിതീകരിക്കപ്പെട്ട പുതിയ വൈറസ് ?
Answer :- ഹാൻഡാ വൈറസ്
# കൊറോണ പ്രതിരോധത്തിൻടെ ഭാഗമായി സാനിറ്റൈസറിനു വിപണിയിൽ ഉള്ള ലഭ്യതക്കുറവ് പരിഗണിച്ച് 'ഫ്രീഡം സാനിറ്റൈസർ' നിർമ്മാണം ആരംഭിച്ച ജില്ലാ ജയിൽ ?
Answer :- ആലപ്പുഴ ജില്ലാ ജയിൽ
# COVID 19 Emergency Fund of SAARC-ൽ ഇന്ത്യ നൽകിയസംഭാവന?
Answer :- 10 മില്യൺ ഡോളർ
# Covid 19 ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി Assessment tool for Covid 19 വികസിപ്പിച്ച സംസ്ഥാനം?
Answer :- ഗോവ (Test Yourself Goa)
# Covid 19 -എതിരെ പോരാടുന്നതിനായി Global Humanitarian Response Plan ആരംഭിച്ച സംഘടന?
Answer :- United Nations
# സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു ശേഷവും ജനങ്ങളുടെ അനാവശ്യ പുറത്തിറങ്ങലിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനം?
Answer :- പഞ്ചാബ്
# Microsoft, USCDC (United States Center of Disease Control and Prevention) സംയുക്തമായി വികസിപ്പിച്ച AI based Covid 19 self screening bot?
Answer :- Clara
# Covid 19 വ്യാപനത്തിൽ നിന്നും ജനങ്ങൾ സുരക്ഷിതരായിരിക്കുന്നതിനായി Mo Jeeban (My Life) programme ആരംഭിച്ച സംസ്ഥാനം ?
Answer :- ഒഡീഷ
# കേരളത്തിലെ Covid 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി War Room ആരംഭിച്ച സ്ഥാപനം?
Answer :- സെക്രട്ടേറിയറ്റ്
# Covid 19 വ്യാപനത്തെ തുടർന്ന് ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സർവകലാശാല?
Answer :- കേരള സർവകലാശാല
# Covid 19 പ്രതിരോധത്തിനായി 'ഓപ്പറേഷൻ നമസ്തേ' തുടങ്ങിയത്?
Answer :- ഇന്ത്യൻ ആർമി
# ഇന്ത്യയിലെ ഏറ്റവും വലിയ Covid 19 ആശുപത്രി നിലവിൽ വരുന്ന സംസ്ഥാനം?
Answer :- ഒഡീഷ
# കേന്ദ്രസർക്കാർ പുറത്തുവിട്ട Covid 19 ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ എണ്ണം?
Answer :- 10 (31-03-2020)
# കേന്ദ്രസർക്കാർ പുറത്തുവിട്ട Covid 19 ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട പ്രദേശങ്ങൾ ഏതൊക്കെ?
Answer :- കാസർഗോഡ്, പത്തനംതിട്ട
# Covid-19 ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി IIT Bombay ആരംഭിച്ച Mobile Application?
Answer :- Corontine Safe
# ഇന്ത്യയിൽ ആദ്യമായി Covid-19 നേരിടുന്നതിനായി Hospital Isolation Coach തയ്യാറാക്കിയ റെയിൽവേ?
Answer :- Northern Railway
# Covid-19-നെ നേരിടുന്നതിനായി 'Team-11' Inter Department Committees രൂപീകരിച്ച സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്
# Covid-19-ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച Corona Virus Tracking Application?
Answer :- Corona Kavach
# Covid-19 വ്യാപനത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്ത ജർമ്മൻ ധനകാര്യ മന്ത്രി?
Answer :- Thomas Schaefer
# ഇന്ത്യയിലെ ഡോക്ടർമാർക്ക് Covid-19 നെ പറ്റിയുള്ള വിവരം AIIMS-മായി പങ്കുവയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച കേന്ദ്രം?
Answer :- National Telecounsultation Center (CoNTeC)
# Lockdown നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് ആവശ്യസാധനങ്ങൾ, ഔഷധങ്ങൾ മുതലായവ വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ ആരംഭിച്ച പദ്ധതി?
Answer :- കരുതൽ
# കൊറോണ രോഗബാധയുടെ ഭാഗമായി മാനസിക സമ്മർദം അനുഭവപ്പെടുന്നവർക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി ഹോമിയോ വകുപ്പ് വയനാട്ടിൽ ആരംഭിച്ച പദ്ധതി?
Answer :- അരികെ
#  Lockdown നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ എത്താൻ സാധിക്കാത്തവർക്ക് രോഗവിവരം മൊബൈലിലൂടെ ഡോക്ടറെ അറിയിച്ചു ഉചിതമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി 'Doctor Online' സംവിധാനം ആരംഭിച്ച ജില്ല ?
Answer :- ആലപ്പുഴ
# കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ പാകിസ്ഥാൻ സ്‌ക്വാഷ് താരം?
Answer :- അസം ഖാൻ


Covid 19 Questions Part 01 Covid 19 Questions Part 02 Covid 19 Questions Part 03 Covid 19 Questions Part 04 Covid 19 Questions Part 05

RELATED POSTS

Covid-19 Spl

Current Affairs

Diseases

Post A Comment:

0 comments: