Kerala PSC LP/UP School Assistant Expected Questions - 14

Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions
1. മനസ്സിന് വസ്തുതകളെയും അറിവുകളെയും അടുക്കിവയ്ക്കാൻ കഴിവുണ്ട്. ഈ അടിസ്ഥാന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നത്?
(A) ക്ലാസ്സിക്കൽ കണ്ടീഷനിംഗ്
(B)  മനോവിശ്ലേഷണ സിദ്ധാന്തം
(C) ജ്ഞാനനിർമ്മിതിവാദം 
(D) വ്യവഹാരവാദം

2. ആന്തരിക പ്രചോദനത്തിന് കൂടുതൽ പ്രാധാന്യം നൽകിയത്?
(A) ഘടനവാദം
(B) ധർമവാദം
(C) വ്യവഹാരവാദം
(D) മാനവികതാവാദം 

3. താഴെ പറയുന്നവയിൽ ഏതാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥയ്ക്ക് നിരക്കാത്തത്?
(A) ജനനസർട്ടിഫിക്കറ്റോ വിടുതൽ സർട്ടിഫിക്കറ്റോ ഇല്ലാത്ത കുട്ടിയ്ക്ക്  സ്കൂളിൽ പ്രവേശനം കൊടുക്കരുത് 
(B) 6 മുതൽ 14 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.
(C) കുട്ടിയ്ക്ക് അവന്റെ/അവളുടെ പ്രായത്തിന് അനുയോജ്യമായ ക്‌ളാസിൽ പ്രവേശനം നൽകണം.
(D) ഇവയൊന്നുമല്ല

4. പ്രവർത്തനാധിഷ്ഠിത ക്‌ളാസ്മുറിയിൽ പാഠപുസ്തകങ്ങൾ 
(A) അറിവിന്റെ സമഗ്ര ശേഖരമായിരിക്കണം
(B) പരീക്ഷാ സഹായിയായിരിക്കണം
(C) അധ്യാപകന് പകരമായിരിക്കണം
(D) പഠനസാമഗ്രികളിൽ ഒന്നുമാത്രം ആയിരിക്കണം 

5. ശിശുവിന്റെ വൈജ്ഞാനിക വികാസത്തെ സ്വാധിനിക്കുന്ന നിർണായ ഘടകങ്ങളായി പിയാഷെ വിശദീകരിക്കുന്നവയിൽ പെടാത്തത്?
(A) അനുഭവങ്ങൾ 
(B)  സാമൂഹിക സാംസ്‌കാരിക ഇടപെടൽ 
(C) സന്തുലനം
(D) ഇതൊന്നുമല്ല
More Teaching post Question visit :- https://tetquestions.blogspot.com/

RELATED POSTS

CTET Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

NET Questions

SET Questions

TET Examination

Post A Comment:

0 comments: