Kerala PSC LDC/LGS/VEO Questions and Answers - 02

Share it:
Keralapschelper.com is presenting a General Knowledge Questions and Answers for 10th Level Examination. In this set we included only those kinds of questions which are asked by Kerala Public Service Commission in the SSLC Level Exams like Lower Division Clerk, Village Extension Officer, Last Grade Servant, Lasker etc..
മുൻവർഷ ചോദ്യപേപ്പറുകൾ പഠിക്കുന്നത് പി.എസ്‌.സി പരീക്ഷകളെ അടുത്തറിയാൻ സഹായിക്കും. ആയതിനാൽ ഇന്ന് നമ്മൾ വുമൺ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 03/03/2018-ൽ പി.എസ്‌.സി നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ പഠിക്കാം.

1. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജി ആയ വനിത?
 അന്നാചാണ്ടി
2. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം?
മഞ്ചേശ്വരം
3. വാല സമുദായ പരിഷ്കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപവൽക്കരിച്ചത്?
പണ്ഡിറ്റ് കെ.പി.കറുപ്പൻ
4. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി?
സി.അച്യുതമേനോൻ
5. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ?
സുഗതകുമാരി
6. കേരളത്തിലെ ആദ്യ ശിശു  സൗഹാർദ്ദ പഞ്ചായത്ത്?
വെങ്ങാനൂർ
7. പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പാലക്കാട്
8. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?
പുന്നമട
9. കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ സഹായിച്ച രാജ്യം?
ജപ്പാൻ
10. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
വൈകുണ്ഠസ്വാമികൾ
11. ലോകത്തിൽ ആദ്യമായി ജി.എസ്.ടി നടപ്പിലാക്കിയ രാജ്യം?
ഫ്രാൻസ്
12. 'ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏത് രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
ശ്രീലങ്ക
13. ആദ്യമായി ഇസ്രായേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
നരേന്ദ്രമോഡി
14. പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
15. പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്റെ പേര്?
ഓപ്പറേഷൻ വിജയ്
16. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ?
നർമ്മദ
17. 'ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട്' സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി
18. സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്
ദയാറാം സാഹ്നി
19. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്?
വില്യം ജോൺസ്
20. ആദ്യ ജൈനമത സമ്മേളനം നടന്നത് എവിടെ?
പാടലീപുത്രം
21. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി?
ഫിറോഷാ തുഗ്ലക്ക്
22. മുഗൾ രാജവംശം നിലവിൽ വന്ന വർഷം?
1926
23. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി?
ബഹദൂർഷാ രണ്ടാമൻ
24. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി?
പോർച്ചുഗീസുകാർ
25. പ്രാർത്ഥനാ സമാജത്തിന്റെ സ്ഥാപകൻ?
ആത്മാറാം പാണ്ഡുരംഗ്
26. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയ സമിതി?
ലോക്പാൽ
27. 2017 ലെ യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?
റാഫേൽ നഡാൽ
28. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത്?
സ്വത്തിനുള്ള അവകാശം
29. സർവീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
ഹൈക്കോടതി ജഡ്ജി
30. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ഡെറാഡൂൺ
31. ആരാണ് കല്ലേൽ പൊക്കുടൻ?
പരിസ്ഥിതി സംരക്ഷകൻ
32. നാഷണൽ ഷിപ്പ് ഡിസൈൻ ആൻഡ് റിസർച്ച് സെൻററിന്റെ ആസ്ഥാനം?
വിശാഖപട്ടണം
33. കൊച്ചിയെയും ധനുഷ്കോടിയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത?
NH 49
34. ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട നദി?
ഷിയോനാഥ്
35. നീതി ആയോഗ് ആദ്യ വൈസ് ചെയർമാൻ?
അരവിന്ദ് പനഗരിയ
36. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
മഹാനദി
37. 2024 ഒളിമ്പിക്സിന് വേദിയാവുന്നത്?
പാരീസ്
38. ഏതു പഞ്ചവത്സര പദ്ധതി കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത്
4
39. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം?
പരുത്തി വ്യവസായം
40. പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം
മുംബൈ
41. ദോക് ലാം എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
സിക്കിം
42. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതി ആണ് ശ്രീ വെങ്കയ്യനായിഡു?
13
43. ശ്രീ ബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം
കുശിനഗരം
44. ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ത്രിപുര
45. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ ആപ്തവാക്യമാണ് 'അഹോരാത്രം ജാഗ്രത'?
നാവികസേന
46. ഇന്ത്യയിലെ ആദ്യ അണു പരീക്ഷണം നടത്തിയത് എവിടെ?
പൊഖ്റാൻ
47. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
8
48. ലോക കാലാവസ്ഥാ ദിനം?
മാർച്ച് 23
49. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശികവാതമാണ്?
ലൂ
50. പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
ലക്ഷദ്വീപ്
51. റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടുപാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി?
ജനനി സേവ
52. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മദേശം?
ഉത്തർപ്രദേശ്
53. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് , രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള പ്രസിഡണ്ടിനെ അധികാരം എന്നിവയ്ക്ക് നാം കടപ്പെട്ടിരിക്കുന്ന ഭരണഘടന?
അയർലൻഡ്
54. ഒരു ബില്ല് ധനബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ്?
ലോക്സഭാ സ്പീക്കർ
55. ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം ഉള്ളത് ആർക്ക്?
ഗവർണർ
56. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
ഗോപാലകൃഷ്ണ ഗോഖലെ
57. ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
എട്ട്
58. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡലം ഉള്ള ഇന്ത്യൻ സംസ്ഥാനം?
കർണാടകം
59. ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
രാഷ്ട്രപതി
60. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

കണക്ക് , ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ ചോദ്യങ്ങൾ അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതായിരിക്കും

VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions,UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams,Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions,LGS Questions,PSC LGS Questions, kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams,Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes,Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam,Competitive Examination Notes for IPS, Competitive Examination Notes for SSC Exam,Competitive Examination Notes for RRB Exam,Competitive Examination Notes for Download,Competitive Examination Notes Free Download,Competitive Examination Notes for U,Secretariat Assistant Exam Special Questions,Secretariat Assistant Questions,PSC Expected Questions From Kerala History,PSC Expected Questions From Indian History ,PSC Expected Questions From Geography,PSC Expected Questions From Information Technology,PSC Expected GK Questions in English Medium,PSC Expected Questions From Constitution of India,PSC Expected Questions From Biology, PSC Expected Questions From Chemistry ,PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,
Share it:

LDC-LGS-VEO

PSC Previous Question Bank

Post A Comment:

0 comments: