Kerala PSC Current Affairs 2 May 2019

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.ഐ.പി.എലിൽ 200 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ താരം?
Answer:- എം.എസ്.ധോണി

2. ജപ്പാനിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ ആരാണ്?
Answer:- പുരാണിക് യോഗേന്ദ്ര

3. ഐക്യരാഷ്ട്ര സംഘടന അടുത്തിടെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ആരെയാണ്?
Answer:- മസൂദ് അസ്ഹർ

4. ഏത് സംഘടനയുടെ തലവനാണ് മസൂദ് അസ്ഹർ?
Answer:- ജെയ്ഷ്-ഇ-മുഹമ്മദ്

5. ജെയ്ഷ്-ഇ-മുഹമ്മദ്ഏത് രാജ്യത്താണ് പ്രവർത്തനം തുടങ്ങിയത്?
Answer:- പാകിസ്ഥാൻ

6. വരുണ-19.1 എന്ന പേരിൽ ഗോവയിൽ നടക്കുന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ?
Answer:- ഇന്ത്യ - ഫ്രാൻസ്

7. Mt.Everest Cleaning Campaign എന്ന പേരിൽ നേപ്പാൾ നടത്തിയ 45 ദിവസത്തെ യത്നത്തിൽ പങ്കെടുത്ത രാജ്യാന്തര ബിവറേജസ് കമ്പനി?
Answer:- കൊക്ക-കോള

8. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ദേശീയ പതാകകൾ ഉയർത്തി ഗിന്നസ് റെക്കോർഡ് നേടിയ നഗരം?
Answer:- ബെയ്‌റൂട്ട്

9. Which Country's Parliament becomes the first national government to pass an exemplary measure, that is, a national declaration of an Environment and Climate Emergency.
Answer:- UK Parliament

10.The all-women police patrol unit named ‘Rani Abbakka Force’ in which city to handle issues pertaining to Women and Children.
Answer:- Mangaluru

RELATED POSTS

Current Affairs May 2019

Post A Comment:

0 comments: