Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. IMF-ന്റെ 11-ആമത് Chief Economist ആയി അടുത്തിടെ ചുമതലയേറ്റത്?Answer:- ഗീത ഗോപിനാഥ്
2. പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളന വേദി?
Answer:- വാരാണസി, ഉത്തർപ്രദേശ്
3. പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളന വേദി ഏതായിരുന്നു ?
Answer:- ബംഗളൂരു
4. രാജ്യത്തെ ഏറ്റവും വലിയ കായിക മേളയായ ഖേലോ ഇന്ത്യയുടെ 2019-ലെ വേദി?
Answer:- പൂനൈ (ഉത്‌ഘാടകൻ കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാഥോഡ് )
5. 2018-ൽ നടന്ന പ്രഥമ ഖേലോ ഇന്ത്യയുടെ ജേതാക്കൾ?
Answer:- ഹരിയാന
6. 2018-ലെ മികച്ച ആഫ്രിക്കൻ ഫുട്ബാൾ താരമായി തിരഞ്ഞെടുത്തത്?
Answer:- മുഹമ്മദ് സലാഹ്
7. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവം?
Answer:- കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ
8. Digital പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി Reserve Bank of India രൂപീകരിച്ച Committee on Deepening of Digital Payments എന്ന കമ്മറ്റിയുടെ തലവൻ?
Answer:- നന്ദൻ നിലേക്കനി
9. New Indian Ambassador to China?
10. New Director General of Sashastra Seema Bal?
Answer:- Kumar Rajesh Chandra (More Details)
11. Right to Education Amendment Bill passed on?
Answer:- 2019 January 5
12. All India Radio National Poets Conference 2019 is held at?
Answer:- Chennai
13. International Dam Safety Conference 2019 is held at?
Answer:- Bhuvaneswar
14. 2019-ൽ 100-ആമത് വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ പ്രശസ്ത ഖണ്ഡകാവ്യം?
Answer:- ചിന്താവിഷ്ടയായ സീത
Current Affairs JANUARY 2019,Current Affairs JANUARY ,PSC Current Affairs JANUARY 2019,Current affairs Quiz JANUARY 2019 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2019, KPSC Malayalam Current Affairs JANUARY 2019
Post A Comment:
0 comments: