Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.13ആമത് CII Agro Tech India 2018-ന് വേദിയായത്?Answer:- ചണ്ഡീഗഡ് (ഉത്‌ഘാടനം നിർവഹിച്ചത് രാം നാഥ് കോവിന്ദ്)
2. 15-ആമത് India Health Summit 2018-ന് വേദിയായത്?
Answer:- ന്യുഡൽഹി
3. രണ്ടാമത് International Ambedkar Conclave 2018-ന് വേദിയായത്?
Answer:- റാഞ്ചി , ജാർഖണ്ഡ്
4. മൂന്നാമത് ASEAN India Business Summit 2018--ന് വേദിയായത്?
Answer:- മലേഷ്യ
Answer:- ഒഡീഷ
6. ഇന്ത്യയിൽ ആദ്യമായി Owl Festival-ന് വേദിയായത്?
Answer:- പൂനെ
7. ഇന്ത്യ-അമേരിക്ക വ്യോമാഭ്യാസമായ Cope India 2019-ന്റെ വേദി?
Answer:-വെസ്റ്റ് ബംഗാൾ
8. India-ASEAN Inno Tech Summit 2018-ന്റെ വേദി?
Answer:- ന്യൂഡൽഹി
9. 2022-ലെ G-20 Summit-ന് വേദിയാകുന്ന രാജ്യം?
Answer:- ഇന്ത്യ
10. Kimberly Process Certification Scheme 2019-ലെ ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
Answer:- ഇന്ത്യ
11. Global Avaition Summit 2019-ന്റെ വേദി?
Answer:- Mumbai
12. അടുത്തിടെ G-20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-അമേരിക്ക-ജപ്പാൻ സൗഹൃദ യോഗത്തിന് വേദിയായത്?
Answer:- ബ്യുണസ് അയേഴ്‌സ്
13.
Answer:-
14.
Answer:-
15.
Answer:-
CHECK THE FOLLOWING LINKS FOR MORE CURRENT AFFAIRS UPDATES
Post A Comment:
0 comments: