Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.ആഗോളതാപനം നിയന്ത്രിക്കാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യ?Answer:- Stratospheric Aerosol Injection
2. ഇന്ത്യ-അമേരിക്ക വ്യോമാഭ്യാസമായ Cope India 2019-ന്റെ വേദി?
Answer:-വെസ്റ്റ് ബംഗാൾ
3. Cambridge Dictionary യുടെ People's Word of 2018?
4. ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം?
Answer:- GSAT-11 (ഭാരം :- 5854 kg)
5. ഫ്രഞ്ചുഗയാനയിലെ കൗറുവിൽ നിന്ന് GSAT-11 വിക്ഷേപിച്ച വാഹനം ഏതാണ്?
Answer:- Ariane-5 VA -246 (2018 ഡിസംബർ 5)
6. ഇന്ത്യ സ്വകാര്യമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?
Answer:- ExseedSAT-1 (Space X കമ്പനിയുടെ Falcon 9 ഉപഗ്രഹത്തിലാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്)
7.ലോകത്തിൽ ആദ്യമായി മരണാന്തര ഗർഭപാത്ര ദാനത്തിലൂടെ കുഞ്ഞിന് ജന്മം നൽകുന്നതിന് നേതൃത്വം നൽകിയ സർവ്വകലാശാല ?
Answer:- സാവോ പോളോ സർവ്വകലാശാല, ബ്രസീൽ
8.
Answer:-
9.
Answer:-
10.
Answer:-
11.
Answer:-
12.
Answer:-
13.
Answer:-
14.
Answer:-
15.
Answer:-
CHECK THE FOLLOWING LINKS FOR MORE CURRENT AFFAIRS UPDATES
Post A Comment:
0 comments: