Kerala PSC Current Affairs November 2018 - Science and Technology

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അടുത്തിടെ രാത്രിസമയത്ത് വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ Ballistic Missile ?
Answer:- അഗ്നി 1

2. 9 വർഷത്തെ ദൗത്യത്തിന് ശേഷം സേവനം അവസാനിപ്പിച്ച നാസയുടെ ബഹിരാകാശ ടെലസ്കോപ്?
Answer:- Kepler Space Telescope [launched in 2009]

3. ഇന്ത്യൻ ഭാഷകളിൽ Digital Literacy Library പുറത്തിറക്കുന്ന കമ്പനി?
Answer:- Facebook [Hindi, Bengali, Malayalam, Tamil, Kannada, Telugu]

4. ലോകത്തിലെ ഏറ്റവും നീളമേറിയ DNA Sequence വികസിപ്പിച്ചെടുത്ത യൂണിവേഴ്സിറ്റി?
Answer:- Nottingham University, UK

5. ഭൂമുഖത്തുള്ള 1.5 മില്യൺ ജീവജാലങ്ങളുടെ ജനിതക ഘടന പഠിക്കുന്നതിനായി ഗവേഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച ബ്രിഹത്പദ്ധതി?
Answer:- Earth Biogenome Project

6. ദക്ഷിണ ധ്രുവത്തിൽ Permanent Airport സ്ഥാപിക്കുന്ന ആദ്യ രാജ്യം?
Answer:- ചൈന

7. കേരളത്തിൽ സർവീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗ AC ബോട്ട്?
Answer:- വേഗ 120 [വൈക്കം - എറണാകുളം]


8.
Answer:-

9.
Answer:-

10.
Answer:-

11.
Answer:-

12.
Answer:-

13.
Answer:-

14.
Answer:-

15.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

RELATED POSTS

Current Affairs November 2018

Post A Comment:

0 comments: