Kerala PSC Current Affairs November 2018 - Kerala

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന നിർമ്മാണ മേഖലയിലെ സംരംഭം?
Answer:- പിങ്ക് ലാഡർ [സർക്കാരിന്റെ ഭവന പദ്ധതികൾ അർഹരായ നിർധന കുടുംബങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ അവ പൂർത്തിയാക്കി നൽകുന്നതിനുള്ള സംരംഭം)

2. തക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'തക്കാളി ഗ്രാമം' പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്?
Answer:- ആനാട്, തിരുവനന്തപുരം

3. യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കാസർഗോഡ് ജില്ലയിലെ കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സിനിമ?
Answer:- കനലെരിയുന്ന ബാല്യം

4. നാളികേരത്തിന്റെ ഉത്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Answer:- കേരഗ്രാമം

5. വടക്കൻ മലബാർ മേഖലയുടെ ടുറിസം വികസനത്തിനായി കേരളാ ടൂറിസം വകുപ്പ് പുറത്തിറക്കിയ Virtual Tour Guide ?
Answer:- SMile [Small and Medium Industries Leveraging Experiental Tourism]

6. കേരള ക്ഷീരവികസന വകുപ്പ് ക്ഷീരകർഷകർക്കും കുടുംബാംഗങ്ങൾക്കും പശുക്കൾക്കുമായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി?
Answer:- ക്ഷീരസാന്ത്വനം

7. സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതി?
Answer:- നാനോ മാർക്കറ്റ്

8. കേരളത്തിൽ സർവീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗ AC ബോട്ട്?
Answer:- വേഗ 120 [വൈക്കം - എറണാകുളം]

9.
Answer:-

10.
Answer:-

11.
Answer:-

12.
Answer:-

13.
Answer:-

14.
Answer:-

15.
Answer:-

CURRENT AFFAIRS MAIN PAGE
Current Affairs NOVEMBER 2018,Current Affairs NOVEMBER ,PSC Current Affairs NOVEMBER 2018,Current affairs Quiz NOVEMBER 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs NOVEMBER 2018, KPSC Malayalam Current Affairs NOVEMBER 2018

RELATED POSTS

Current Affairs November 2018

Post A Comment:

0 comments: