Kerala PSC Lab Assistant Exam (15/09/2018) Answer Key

Share it:
Kerala Public Service Commission has conducted an OMR examination of Higher Secondary Lab Assistant 419/2017 for Higher Secondary Education , in various districts on September 15, 2018 at various examination centers to hire the eligible staff. Answer Key of Kerala PSC Higher Secondary Lab Assistant Exam is available for the districts Kollam, Kottayam, Palakkad, Kannur HS Lab assistant. The question paper and answer key of Higher Secondary Lab Assistant 2018 are available below.

There is total 100 multiple type questions in OMR Examination, the mark allotted to each correct answer is 1 and 1/3 mark will be deducted for each wrong answer.

Higher Secondary Lab Assistant Answer Key Question Paper 419/2017

1.ലോക ജലദിനം?
Answer:- മാർച്ച് 22

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം?
Answer:-പശ്ചിമബംഗാൾ

3. പാർലമെന്റ് വിളിച്ചുചേർക്കുന്നത് ആരാണ്?
Answer:- രാഷ്‌ട്രപതി

4. രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം?
Answer:- 30

5. 'രാസസൂര്യൻ' എന്നറിയപ്പെടുന്നത് ?
Answer:- മഗ്നീഷ്യം

6. ഇന്ത്യയിലെ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത്?
Answer:-ചണ്ഡീഗഡ്

7. അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി?
Answer:- സ്വച്ഛ് ഭാരത് മിഷൻ

8. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം ?
Answer:- 1986

9. കോമൺ വെൽത്തിന്റെ ആസ്ഥാനം?
Answer:- ലണ്ടൻ

10. ഏറ്റവും ദൈർഖ്യമേറിയ ദേശീയഗാനം ഉള്ള രാജ്യം?
Answer:- ഗ്രീസ്

11.ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?
Answer:- ഇൻഡോനേഷ്യ

12. കേരളത്തിൽ എടിഎം സംവിധാനം ആദ്യമായി നിലവിൽവന്നത് എവിടെ?
Answer:- തിരുവനന്തപുരം

13. ലോകബാങ്കിന്റെ സഹായത്തോടെയുള്ള ജലവിതരണ പദ്ധതിയുടെ പേര്?
Answer:- ജലനിധി

14. മാലിദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Answer:- ഇന്ത്യൻ മഹാസമുദ്രം

15. ഇന്ത്യയിലെ അജന്തഗുഹ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Answer:- ബുദ്ധമതം

16. ആത്മകഥയെഴുതിയ പ്രശസ്തനായ മുഗൾ ചക്രവർത്തി?
Answer:- ബാബർ

17. ആസൂത്രണ കമ്മീഷന് പകരമായി 2015 ജനുവരി 1-ന് നിലവിൽവന്ന സ്ഥാപനം ഏത്?
Answer:- നീതി ആയോഗ്

18. ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന്?
Answer:- ന്യൂ ഡൽഹി

19. വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം?
Answer:- നൈട്രജൻ

20. കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചത് എവിടെ?
Answer:- കോട്ടയം


QUESTION BOOKLET A QUESTION BOOKLET B QUESTION BOOKLET C QUESTION BOOKLET D
Share it:

Provisional Answer Key

Post A Comment:

0 comments: