Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1.ഇന്ത്യയിൽ ആദ്യമായി Biofuel Policy നടപ്പിലാക്കിയ സംസ്ഥാനം?Answer:-രാജസ്ഥാൻ
2. 2018-ലെ Fields Medal നേടിയ ഇന്ത്യൻ വംശജൻ?
Answer:- അക്ഷയ് വെങ്കടേഷ് (ഇന്ത്യൻ-ഔട്രേലിയൻ)
3. Scanned Printing Indian Languages-നെ Unicode Encoding Text Format-ലേയ്ക്ക് മാറ്റുവാൻ വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ?
Answer:- E-Aksharayan (7 Languages)
4. Cargo Owners-ന് കപ്പലുകളുടെ ലഭ്യതകളെക്കുറിച്ചറിയാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ?
Answer:- Forum of Cargo Owners and Logistics Operators (FOCAL)
5. മനുഷ്യശരീരത്തിൽ കണ്ടെത്തിയ പുതിയ കോശരൂപം ?
Answer:- Scutoid
6. Mohun Began Ratna -2018 ന് അർഹനായത്?
Answer:- പ്രദീപ് ചൗധരി
7. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Association of Educational Communications and Technology-യുടെ Internatinal Contributions Award-ന് അർഹനായത്?
Answer:- കെ.അൻവർ സാദത്ത് (KITE-ന്റെ വൈസ് ചെയർമാൻ)
8. ഈയിടെ അന്തരിച്ച പ്രശസ്ത മലയാളി ഗസൽ ഗായകൻ?
Answer:- പി.എ.ഇബ്രാഹിം (ഉമ്പായി)
9.
Answer:-
10.
Answer:-
Kerala PSC Current Affairs Questions Related with AUGUST 2018 CLICK HERE
Current Affairs AUGUST 2018,Current Affairs AUGUST ,PSC Current Affairs AUGUST 2018,Current affairs Quiz AUGUST 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs AUGUST 2018, KPSC Malayalam Current Affairs AUGUST 2018
Post A Comment:
0 comments: