Kerala PSC Current Affairs 31 June 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer:- ReUnite

2. ഐസിഐസിഐ ബാങ്ക് ചെയർമാനായി നിയമിതനായത്?
Answer:- ഗിരീഷ് ചതുർവേദി

3. പുതിയ സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ചിലവേറിയ നഗരം?
Answer:- മുംബൈ (Mercer's 24th Annual Cost of Living Survey 2018)

4. 2018 വനിതാ ഹോക്കി ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്?
Answer:- റാണി രാംപാൽ

5. 2018-ലെ Global Real Estate Transparency Index-ൽ ഇന്ത്യയുടെ സ്ഥാനം എത്രമാണ്?
Answer:- 35 (ഒന്നാമത് UK)

6. United Nations International Migration ഓഫീസ് ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ്?
Answer:- Antonio Vitorino (പോർച്ചുഗൽ)

7. Bonalu Festival നടക്കുന്ന സംസ്ഥാനം ഏതാണ്?
Answer:- തെലങ്കാന

8. 2018 World Union of Wholesale Markets സമ്മേളന വേദി?
Answer:- ഗുരുഗ്രാം (ഹരിയാണ)

9. നീതി ആയോഗിൻറെ പ്രഥമ Delta Ranking of Aspirational  Districts-ൽ ഒന്നാമത് ആയത്?
Answer:- ദാഹോദ് (ഗുജറാത്ത്)

10. വടക്കൻ കേരളത്തിൽ ടൂറിസം സജീവമാക്കുന്നതിനായുള്ള കേരളം സർക്കാരിൻറെ പദ്ധതി?
Answer:- മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി (ഉത്‌ഘാടനം നിർവഹിച്ചത് ശ്രീ പിണറായി വിജയൻ)

11. 2011-ലെ സെൻസസിലെ അടിസ്ഥാനമാക്കി Registrar General And Census Commissioner പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ചു ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
Answer:- ഹിന്ദി (രണ്ടാമത് :- ബംഗാളി, പത്താമത് :- മലയാളം)

12. മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻറെ അവാർഡ് നേടിയത്?
Answer:- കേരളം (46/ലക്ഷം)

13. അടുത്തിടെ നാസ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചെറിയ സാറ്റലൈറ്റ്?
Answer:- Jai Hind-IS

14. ചെറുകിട തൊഴിലുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി അടുത്തിടെ നടപ്പിലാക്കിയ പദ്ധതി?
Answer:- Solar Charkha Mission (ഉത്‌ഘാടനം നിർവഹിച്ചത് ശ്രീ.രാംനാഥ് കോവിന്ദ്)

15. International Day of Parliamentarism is observed on
Answer:- June 30 [It is 1st International Day of Parliamentarism. The Day highlights role of parliaments worldwide as indispensable cornerstones of democracy.]

Kerala PSC Current Affairs Questions Related with JUNE 2018 CLICK HERE
Current Affairs JUNE 2018,Current Affairs JUNE ,PSC Current Affairs JUNE 2018,Current affairs Quiz JUNE 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JUNE 2018, KPSC Malayalam Current Affairs JUNE 2018

RELATED POSTS

Current Affairs June 2018

Post A Comment:

0 comments: