Kerala PSC Current Affairs 2 July 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. നിപ്പ വൈറസ് ബാധ കണ്ടെത്തിയതിനുള്ള ബഹുമാനാർത്ഥം കേരള സർക്കാരിന്റെ പുരസ്‌കാരം നേടിയ ഡോക്ടർ?
Answer:- അനൂപ് കുമാർ

2. മലയാളം മിഷനുമായി ചേർന്ന് മാതൃഭൂമി സീഡ് ആവിഷ്കരിച്ച ഹരിതം അക്ഷരം പദ്ധതിയ്ക്ക് തുടക്കമായത് എവിടെ?
Answer:- മുംബൈ

3. ഇന്ത്യയിലെ ആദ്യ Registered Transgender Advocate ?
Answer:- സത്യശ്രീ (തമിഴ്നാട്)

4. 2018-ലെ ചമ്പയ്ൻസ് ട്രോഫി ഹോക്കി ജേതാക്കൾ ആയത്?
Answer:- ഓസ്ട്രേലിയ

5. ആന്ധ്രാ-തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
Answer:- തോട്ടത്തിൽ.ബി.രാധാകൃഷ്ണൻ

6. എയ്‌മ അക്ഷരമുദ്ര പുരസ്‌കാര ജേതാവ്?
Answer:- സുനിൽ.പി.ഇളയിടം

7. 2018-ലെ മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റൺ ജേതാവ്?
Answer:- Lee Chong Wei , മലേഷ്യാ

8. ലോകത്തിലെ ഏറ്റവും വലിയ Vertical Farming Facility നിലാവിൽ വരുന്ന നഗരം?
Answer:- ദുബായ്

9. പായ് വഞ്ചിയിൽ രണ്ടാമതും യാത്ര നടത്തുന്ന നാവികസേന കമാണ്ടറും മലയാളിയുമായ അഭിലാഷ് ടോമി രണ്ടാം യാത്ര ആരംഭിച്ചത് എവിടെ നിന്ന്?
Answer:- ഫ്രാൻസ്

10. 2018-ലെ കാളിദാസ് സമ്മാനത്തിന് അർഹനായത്?
Answer:- Anjolie Ela Menon

11. Information and Communication Technology International Conference വേദി ?
Answer:- കാഠ്മണ്ഡു

12. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മാരിടൈം മിലിട്ടറി അഭ്യാസമായി RIMPAC ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ കപ്പൽ
Answer:- INS Sahyadri

13. ലോകകപ്പ് ഫുട്ബാൾ നോക്ക്ഔട്ട് റൗണ്ടിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം?
Answer:- കൈലിയൻ എമ്ബാപ്പെ

14. Eleventh Hours എന്ന പുസ്‌തകത്തിന്റെ രചയിതാവ് ആരാണ്?
Answer:- S.Hussain Zaidi

15. ഏഷ്യയിലെ ആദ്യത്തെ Patent Arbitration Center ന് തുടക്കം കുറിച്ച സ്ഥലം?
Answer:- ടോക്കിയോ

16. 2018-ലെ London Indian Film Festival-ൽ Special Icon Award-ന് അർഹനായത്?
Answer:- ഇർഫാൻ ഖാൻ

17. അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ട് അനുസരിച്ചു ഏറ്റവും കൂടുതൽ പാവപ്പെട്ട ജനങ്ങളുള്ള രാജ്യം?
Answer:- നൈജീരിയ

18. 2018-ലെ കബഡി മാസ്റ്റേഴ്സ് ദുബായ് ജേതാക്കൾ ആയ ടീം?
Answer:- ഇന്ത്യ (ഇറാനെ പരാജയപ്പെടുത്തി)

19. IKF (International Kabaddi Federation) ന്റെ പുതിയ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer:- Janardhan Singh Gohiot

20. Swiss National Bank-ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചു നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം?
Answer:- 73

Kerala PSC Current Affairs Questions Related with JULY 2018 CLICK HERE
Current Affairs JULY 2018,Current Affairs JULY ,PSC Current Affairs JULY 2018,Current affairs Quiz JULY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JULY 2018, KPSC Malayalam Current Affairs JULY 2018

RELATED POSTS

Current Affairs July 2018

Post A Comment:

0 comments: