Kerala PSC Helper - Daily Current Affairs 26-06-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 2018 FRENCH GRAND PRIX ജേതാവ് ആരാണ്?
Answer:-ലൂയിസ് ഹാമിൽട്ടൺ

2. ഇന്ത്യയിലെ മെട്രോ റെയിൽ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന കമ്മറ്റിയുടെ തലവൻ?
Answer:- ഇ.ശ്രീധരൻ

3. ഇന്ത്യയിലെ ആദ്യ റോബോട്ടിക് ടെലിസ്കോപ്പ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
Answer:- ഇന്ത്യൻ അസ്‌ട്രോണോമിക്കൽ ഒബ്സർവേറ്ററി

4. International Day Against Drug Abuse and Illicit Trafficking ദിനമായ ജൂൺ 26 ൻറെ പ്രമേയം?
Answer:-Listen First : Listening to children and youth is the first step to help them grow healthy and safe.

5. അടുത്തിടെ ജനങ്ങളെ നിരീക്ഷയ്ക്കുന്നതിനായി Bird - Shaped Drone വികസിപ്പിച്ച രാജ്യം?
Answer:- ചൈന

6. No Toilet No Bride പ്രമേയം പാസാക്കിയ പഞ്ചായത്ത് ?
Answer:- ഗോദികൻ, ഹരിയാണ

7. സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകിയ ഗൾഫ് രാജ്യം?
Answer:- സൗദി അറേബ്യാ

8. ദക്ഷിണ സുഡാനിലെ സമാധാന ദൗത്യങ്ങൾക്ക് United Nations ൻറെ നിസ്വാർത്ഥ സേവനത്തിനുള്ള മെഡൽ നേടിയ ഇന്ത്യൻ കരസേനാ വിഭാഗം?
Answer:- 7 Garhwal Rifles Infantry Battalion Group

9. Paani Bachao, Paise Kamao പദ്ധതി ആരംഭിച്ച രാജ്യം?
Answer:-പഞ്ചാബ്

10. 58th National Inter State Senior Athletics Championship വേദി?
Answer:- ഗുവാഹത്തി

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs June 2018

Post A Comment:

0 comments: