Kerala PSC LP/UP School Assistant Expected Questions - 09

Keralapschelper.com is presenting a Psychology Questions with answers. In this set we included only those kinds of questions which are asked by Kerala Public Service Commission in the Teachers exams like High School Assistant, Higher Secondary School Assistant, LP School Assistant and UP School Assistant. These Questions also useful for Kerala Teachers Eligibility Test and CTET.

36. 'Contemporary School of Psychology' എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ആരാണ്?
Answer :- റോബർട്ട്.എസ്.വുഡ്‌വർത്ത്

37. 'Head Start Programme' എന്ന പേരിലറിയപ്പെടുന്ന വിദ്യാഭ്യസ പദ്ധതി 1964-ൽ ഏത് രാജ്യത്താണ് ആരംഭിച്ചത്?
Answer :- അമേരിക്ക

38.കുട്ടികളിൽ സാമൂഹ്യ മൂല്യങ്ങളും സാമൂഹിക നൈപുണികളും വളർത്താൻ ഏറ്റവും ഫലപ്രദമായ ബോധനരീതിയാണ്............
Answer :- സാമൂഹ്യവത്കൃത പഠനരീതി

39. പഠനത്തിൽ ' ശ്രമപരമായ പഠന സിദ്ധാന്തം' ആവിഷ്കരിച്ചത് ആരാണ്?
Answer :- തോണ്ഡെക്ക് [Edward Lee Thorndike]

40. സമന്വിത പാഠ്യപദ്ധതി (Integrated Curriculm) യാണ് പ്രൈമറി ക്‌ളാസുകളിൽ അഭികാമ്യം എന്നാവശ്യപ്പെട്ടത്?
Answer :- പ്രയോഗികവാദം

41. പ്രൈമറി ക്‌ളാസുകളിലെ സാമൂഹ്യ പാഠ പാഠ്യപദ്ധതിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്?
Answer :- പരിസരത്തെ പറ്റിയുള്ള പഠനം

42. DAT , GATB എന്നിവ ...................... പരീക്ഷകൾക്ക് ഉദാഹരണമാണ്.
Answer :- അഭിക്ഷമത

43. ബുദ്ധിമാപനം നടത്തുന്നതിനുള്ള സൂത്രവാക്യമാണ്..................
Answer :- MA / CA X 100

44. 'ബുദ്ധിയുടെ പിതാവ്' എന്ന പേരിൽ അറിയപ്പെടുന്ന ഫ്രഞ്ചു മനഃശാസ്ത്രജ്ഞൻ?
Answer :- ആൽഫ്രെഡ് ബീനെ

45. ഇന്ത്യയിലെ പ്രചീനകാലത്തെ വിദ്യാഭ്യാസ സമ്പ്രദായം അറിയപ്പെട്ടിരുന്നത്?
Answer :- വൈദിക കാല വിദ്യാഭ്യാസം

46. വൈദിക കാല വിദ്യാഭ്യാസ കാലത്തെ തുടർവിദ്യാഭ്യാസ കേന്ദ്രം ?
Answer :- ഗുരുകുലം

47. വേദങ്ങൾ രചിക്കപ്പെട്ട ഭാഷ ?
Answer :- സംസ്കൃതം

48. വേദങ്ങൾ മുഖ്യമായും പ്രതിപാദിക്കുന്നത് ആരുടെ ജീവിതത്തെയാണ്?
Answer :- ആര്യന്മാർ

49. ഗുരുകുല വിദ്യാഭ്യസത്തിൽ അധ്യയനത്തിനായി ശിഷ്യൻ ഗുരുവിന്റെ സന്നിധിയിലേയ്ക്ക് നയിക്കപ്പെടുന്ന ചടങ്ങാണ്?
Answer :- ഉപനയനം

50. വൈദിക കാല വിദ്യാഭ്യാസത്തിൽ ആണ്ടവസാന പഠന പ്രക്രിയയാണ്?
Answer :- ഉപസർജ്ജനം

51. ഗുരുകുല വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം?
Answer :- ആത്മസാക്ഷാത്കാരം

52. പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമായ ഭൗതിക സുഖങ്ങൾ വെറും മിഥ്യയാണെന്ന ബോധം ഉണ്ടാകുന്നതിലൂടെ നേടാൻ സാധിക്കുന്നതാണ്?
Answer :- ആത്മസാക്ഷാത്കാരം

53. വൈദിക വിദ്യാഭ്യാസ കാലത്ത് പ്രവർത്തിച്ചിരുന്ന ഉന്നത പഠനത്തിനുള്ള സ്ഥാപനങ്ങൾ?
Answer :- പരിക്ഷത്തുകൾ

54. വൈദിക വിദ്യാഭ്യാസത്തിൽ ബ്രാഹ്മണരുടെ പാഠന പദ്ധതിയിൽ മുൻതൂക്കം നൽകിയത്?
Answer :- വേദസാഹിത്യം

RELATED POSTS

CTET Questions

HSST Questions

KTET Questions

LP/UP/HSA/TET Exam

LPSA-UPSA QUESTIONS

NET Questions

Psychology Questions

SET Questions

TET Examination

Post A Comment:

0 comments: