Kerala PSC Helper - Daily Current Affairs 02-05-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻറെ പുതിയ പരിശീലകൻ ആയി നിയമിതനായത്?
Answer:- ഹരേന്ദ്ര സിങ്

2. ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ പരിശീലകൻ ആയി നിയമിതനായത്?
Answer:- സിജോർഡ് മാരീചനെ

3. കമൽഹാസൻ ജനങ്ങൾക്കുവേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ?
Answer:- Maiam Whistle

4. 'വിജയ് പ്രഹാർ' എന്നപേരിൽ ഇന്ത്യൻ ആർമി നടത്തുന്ന  സൈനികാഭ്യാസത്തിൻറെ വേദി എവിടെ?
Answer:- രാജസ്ഥാൻ

5. കേരളം സമ്പൂർണ്ണ നോക്കുകൂലി വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്?
Answer:- 2018 മെയ് 1

6. ലോകത്തിലെ ഏറ്റവും പ്രായമായ ചിലന്തി?
Answer:- Number 16 [ അടുത്തിടെ വംശനാശം സംഭവിച്ചു]

7. World Hindu Congress 2018-ൻറെ വേദി ഏത് നഗരമാണ്?
Answer:- ചിക്കാഗോ

8. Peace Mission എന്ന പേരിൽ ഏത് രാജ്യമാണ് 2018 സെപ്റ്റംബറിൽ Multi-Nation Excercise നടത്തുന്നത്?
Answer:- റഷ്യ [ഇന്ത്യയും പാകിസ്ഥാനും ഈ അഭ്യാസത്തിൽ പങ്കെടുക്കും]

9. ആഗോള പത്രസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Answer:- 138

10. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ അപ്പീൽ കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യക്കാരനായ വ്യക്തി, ഇദ്ദേഹം അടുത്തിടെ അന്തരിച്ചു.
Answer:- പി.പി.ലക്ഷ്മണൻ

Kerala PSC Current Affairs Questions Related with MAY 2018 CLICK HERE
Current Affairs MAY 2018,Current Affairs MAY ,PSC Current Affairs MAY 2018,Current affairs Quiz MAY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs MAY 2018, KPSC Malayalam Current Affairs MAY 2018

RELATED POSTS

Current Affairs May 2018

Post A Comment:

0 comments: