Kerala PSC Helper - Daily Current Affairs 01-05-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നത് എന്നാണ്?
Answer:- മെയ് 1

2. India's New Ambassador to Czech Republic?
Answer:- നരീന്ദർ ചൗഹാൻ

3. India's New Ambassador to Bolivarian Republic of Venezuela?
Answer:- രാജീവ് കുമാർ നാഗ്പാൽ

4. പ്രവാസി ഭാരതീയ ദിവസ് 2019 ന് വേദിയാക്കാൻ തീരുമാനിച്ച സ്ഥലം?
Answer:- വാരണാസി, ഉത്തർപ്രദേശ്

5. India's New Ambassador to Norway?
Answer:- കൃഷൻ കുമാർ

6. സംസ്ഥാന കൃഷി വകുപ്പും ഹരിത കേരള മിഷനുമായി സഹകരിച്ചു നടപ്പാക്കുന്ന സമ്പൂർണ്ണ തുരിശ്ശ് നിർമ്മാർജ്ജന ജൈവ കാർഷിക കർമ്മ പദ്ധതി ഏത് നിയോജക മണ്ഡലത്തിലാണ് നടപ്പിലാക്കുന്നത്?
Answer:- പാറശാല [പദ്ധതിയുടെ പേര് :- തളിര്]

7. അന്താരാഷ്ട്ര ബുദ്ധമത സമ്മേളനം അടുത്തിടെ സമാപിച്ചത് എവിടെയാണ്?
Answer:- ലുംബിനി, നേപ്പാൾ

8. സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് ഏത് ദിവസം മുതൽ ആണ്?
Answer:- 2018 മെയ് 1 മുതൽ ജൂലായ് 1 വരെ

9. 26ആമത് പി.സി.ചന്ദ്ര പുരസ്‌കാരത്തിന് അർഹനായത്?
Answer:- ആഷ ഭോസ്‌ലെ

10. കേന്ദ്ര സർക്കാർ പദ്ധതിയായ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശൽ യോജനയുടെ മികച്ച നടത്തിപ്പിനുള്ള കേന്ദ്ര ഗ്രാമീണ നഗര വികസന മന്ത്രാലയത്തിൻറെ പുരസ്കാരം അടുത്തിടെ നേടിയത് ?
Answer:- കുടുംബശ്രീ

11. ദാദാസാഹേബ് ഫാൽക്കെ ഫിലിം ഫൗണ്ടേഷൻ അവാർഡ് 2018-ൽ മികച്ച നടനുള്ള അവാർഡ് നേടിയത്?
Answer:- അക്ഷയ് കുമാർ

12. World Cup Satellite Fencing Championshipൽ Sabre ഇനത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം?
Answer:- സി.എ.ഭവാനി ദേവി

13. ഇന്ത്യയിലെ ആദ്യത്തെ തന്നെ Industrial Solar Microgrid നിലവിൽ വന്നത് എവിടെ?
Answer:- വഡോദര, ഗുജറാത്ത്

14. വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലെ സഹകരണത്തിനായി ബ്രിട്ടീഷ് കൗൺസിലുമായി ധാരണയിലെത്തിയ ഇന്ത്യൻ സംസ്ഥാനം?
Answer:- മഹാരാഷ്ട്ര

15. അടുത്തിടെ ഇന്ത്യയും ചൈനയുമായി ചർച്ച നടത്തിയത് എവിടെവച്ചാണ്?
Answer:- Wuhan

16. ഏത് പദ്ധതിയുടെ കീഴിലാണ് ഗോബർ-ധൻ [Galvanizing Organic Bio-Agro Resources - DHAN ] GOBAR-DHAN സ്‌കീം?
Answer:- സ്വച്ഛ് ഭാരത്

17. ഇന്ത്യയിൽ ആദ്യമായി  Israeli Modern Art Exhibition ന് വേദിയായ സ്ഥലം ഏതാണ്?
Answer:-  National Gallery of Modern Art, New Delhi

18. Virtual Bronchoscopy Navigation എന്ന സംവിധാനം വികസിപ്പിച്ചത്?
Answer:- AIIMS

Kerala PSC Current Affairs Questions Related with MAY 2018 CLICK HERE
Current Affairs MAY 2018,Current Affairs MAY ,PSC Current Affairs MAY 2018,Current affairs Quiz MAY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs MAY 2018, KPSC Malayalam Current Affairs MAY 2018

RELATED POSTS

Current Affairs May 2018

Post A Comment:

0 comments: