State Film Awards 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
  • മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മി
  • മികച്ചടി: പാർവതി (ടേക്ക് ഓഫ്) 
  • മികച്ച സ്വഭാവ നടൻ: അലൻസിയർ 
  • മികച്ച സ്വഭാവ നടി: മോളി വത്സൻ 
  • മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം. 
  • മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ) 
  • മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
  • മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)
  • മികച്ച ഗായകൻ: ഷഹബാസ് അമൻ  (മായാനദി)
  • മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)
  • മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
  • ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
  • ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്

JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Film Award

Post A Comment:

0 comments: