Train And Time Problems

ട്രെയിൻ
വേഗം= സഞ്ചരിച്ച ദൂരം
സഞ്ചരിക്കാനെടുത്ത സമയ സഞ്ചരിച്ച ദൂരം
സമയം = സഞ്ചരിച്ച ദൂരം
                                വേഗം
=സഞ്ചരിച്ച ദൂരം= വേഗം X സമയം
ഒരു ട്രെയിൻ ഒരുപോസ്റ്റ് ആളെ /സിഗ്നൽ ലൈറ്റ് കടന്നു പോകുമ്പോൾ സഞ്ചരിക്കുന്ന ദൂരം ട്രെയി നിന്റെ നീളത്തിന് തുല്യമാണ്.
ം ഒരു ട്രെയിൻ ഒരു പ്ലാറ്റ്ഫോം / പാലം / ടണൽ കടന്നുപോകുമ്പോൾ സഞ്ചരിക്കുന്ന ദൂരം = ട്രെയിനിൻറ നീളം  പ്ലാറ്റ്ഫോമിന്റെ / പാലത്തിന്റെ / ടണലിന്റെ നീളം.
 Ans:  L1 മീറ്റർ നീളവും 12 മീറ്റർ നീളവുമുള്ള രണ്ട് ട്രെയിനുകൾ S1 m/s വേഗത്തിലും S2 m/s വേഗത്തിലും സമാന്തര പാതകളിൽ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ അവ പരസ്പരം മറികടക്കാനെടുക്കുന്ന
സമയം = (L1+L2)/ (S1-S2) സെക്കന്റ് S1>S2
Ans:  L1 മീറ്റർ നീളവും L2 മീറ്റർ നീളവുമുള്ള രണ്ട് ട്രെയിനുകൾ S1 m/s വേഗത്തിലും S2 m/s വേഗത്തിലും സമാന്തര പാതകളിൽ എതിർ ദിശയിലും സഞ്ചരിക്കുമ്പോൾ അവ പരസ്പരം മറികടക്കാനെടുത്ത സമയം
=(L1+L2)/(S1-S2) സെക്കൻഡ്
Ans:  വേഗതയുടെ യൂണിറ്റായ കി.മീ/മണിക്കൂറിനെ മീറ്റർ/സെക്കന്റിലേക്കു  മാറ്റുന്നതിന് 5/18 കൊണ്ട് ഗുണിക്കുക.
ഉദാ: 144 Km/hr=144= 144x(5/18)m/s=40 m/s
Ans:  മീറ്റർ/സെക്കന്റിനെ കി.മീ/മണിക്കുറിലേക്ക് മാറ്റുന്നതിന് 18/5 കൊണ്ട് ഗുണിക്കുക
. ഉദാ: 35 m/s =35X(18/5) km/hr
 =126km/hr
ഉദാ: -
(1) 520 മീറ്റർ നീളമുള്ള ട്രെയിൻ മണിക്കുറിൽ 72km വേ ഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പാതവക്കിലുള്ള ഒരു പോസ്റ്റ് മറികടക്കാൻ എത്ര സെക്കന്റ് സമയമെടുക്കും?
(a)30sec (b)26sec
(c) 28sec (d)32sec
സഞ്ചരിച്ച ദൂരം=520 m
വേഗം = 72 km/hr=72x(5/18) m/s=20 m/s
സമയം=(ദൂരം / വേഗം ) =520/20=26 sec
ഉത്തരം (b)

(2) 500 മീറ്റർ നീളമുള്ള ട്രെയിൻ ഒരാളെ മറികടക്കാൻ 24 സെക്കൻഡ് സമയമെടുക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗമെത്ര?
(a)75 km/hr. (b)64 km/hr
(c)72 km/hr. (d)68 km/hr.
സഞ്ചരിച്ച ദൂരം = 500m
സമയം = 24 Sec
വേഗം =(ദൂരം /സമയം )=500/24 m/s
=(500/24)x(18/5) Km/hr=75 Km/hr
ഉത്തരം (a)

(3) 220 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 72 കി.മീ. / മണി ക്കൂർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. 260 മീറ്റർ നീളുമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും?
(a)40 sec  (b)45 sec
(c) 28sec  (d) 24 sec
സഞ്ചരിച്ച ദുരം=220+260=480m
വേഗം =72km/hr=72x (5/18) m/s=20 m/s
സമയം=(ദൂരം / വേഗം )=480/20=24 സെക്കന്റ്
ഉത്തരം (d)
(4) 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 10 സെക്കൻറ് കൊണ്ട് 600 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയമെടക്കും?
(a)2 Sec (b)2 1/2 Sec
(c)3 Sec (d)3 1/2 Sec
ദൂരം = 200+600 = 800m
സമയം = 10 Sec
വേഗം =(ദൂരം /സമയം )=800/10= 80 m/s.
ടെലിഫോൺ പോസ്റ്റ് മറികടക്കുമ്പോൾ സഞ്ചരിക്കുന്ന ദൂരം = 200m ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എടുക്കുന്ന
സമയം = (ദൂരം / വേഗം )=200/80=2.5 Sec
ഉത്തരം (b)
(5) 250 മീറ്ററും 150 മീറ്ററും നീളമുള്ള രണ്ട് ട്രെയിനുകൾ
മണിക്കൂറിൽ 55 കി.മി. വേഗത്തിലും 35 കി.മി വേഗത്തിലും സമാന്തരപാതകളിൽ വ്യത്യസ്ത ദിശകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം മറികടക്കാൻ എത്ര സമയമെടുക്കും?
(a) 12 Sec  (b) 15 Sec
(c) 16 Sec  (d) 18 Sec
L1=250m
L2=150m
S1+S2=(55+35) km/hr = 90km/hr
=90x(5/18) m/s=25 m/s
ട്രെയിനുകൾ പരസ്പരം മറികടക്കാൻ എടുക്കുന്ന
സമയം = (L1+L2)/(S1+S2)= (250+150)/25=400/25=16sec
ഉത്തരം: (c)

മാതൃകാ ചോദ്യങ്ങൾ
1. മണിക്കുറിൽ 60 കിലോമീറ്റർ വേഗ4ത്തിൽ ഓടുന്ന ഒരു ട്രെയിൻ 9 സെക്കൻഡുകൊണ്ട് ഒരു പോസ്റ്റ് മറികടക്കുന്നു. ട്രെയിനിന്റെ നീളമെത്ര?
(a) 100m (b) 50m
(c) 150m (d) 180m

2. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 12 സെക്കൻഡു കൊണ്ട് പാതവക്കിലെ ഒരു ലൈറ്റ് കടന്നുപോകുന്നു. എങ്കിൽ 450 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ് ഫോം   കടന്നുപോകാൻ എത്ര സയമെടുക്കും?
(a) 18 sec (b) 30 sec
(c) 24 sec (d) 20 sec

3. 300മീറ്റർ നീളമുള്ള ഒരുക്രെയിൻ മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. 500 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സയമെടുക്കും?
(a) 24 sec (b) 28 sec
(c) 30 sec (d) 32 sec
.
4. 160 മീറ്റർ, 240 മീറ്റർ വീതം നീളമുള്ള രണ്ടു ട്രെയിനുകൾ  70 കി.മീ/മണിക്കുർ, 50 കി.മീ/ മണിക്കുർ എന്നീ വേഗതകളിൽ സമാന്തര പാതകളിൽ ഒരേ ദിശയിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം
മറികടക്കാൻ എത്ര സമയമെടുക്കും
(a)72 sec (b) 18 sec
(c) 36 sec (d) 45 sec

RELATED POSTS

Post A Comment:

0 comments: