Kerala PSC GK & Current Affairs - 05 January 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. 2017-ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയത്?
Answer :- അയ്മനം ജോൺ [കഥാസമാഹാരം - അയ്മനം ജോണിൻറെ കഥകൾ]

2. അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരം ?
Answer :- കോളിൻ മൺറോ , ന്യൂസിലാൻഡ് 

3. അടുത്തിടെ അന്തരിച്ച പ്രശസ്ത കർണ്ണാടക സംഗീതജ്ഞയായിരുന്ന എം.എസ്,സുബ്ബലക്ഷ്‌മിയുടെ മകൾ?
Answer :- രാധ വിശ്വനാഥൻ 

4. 2022-ൽ നടക്കുന്ന 39-ആമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം?
Answer :- മേഘാലയ 

5. സ്വച്ഛ് ഭാരത് മിഷനോട് അനുബന്ധിച്ചു ശുചിത്വത്തിൻറെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ നഗരങ്ങളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
Answer :- Swachh Survekshan 2018 

6. IPL 2018 സീസണിൽ ഡൽഹി ഡെവിൾസ് ടീമിൻറെ പുതിയ പരിശീലകൻ ?
Answer :- റിക്കി പോണ്ടിങ് 

7. IPL 2018 സീസൺ ലേലത്തിൽ ഏറ്റവും വിലപിടിച്ച താരം?
Answer :- വിരാട് കോഹിലി 

8. കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ അംഗങ്ങളായ മലയാളികൾ?
Answer :- പ്രഭാവർമ്മ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ.എൻ.അജിത്ത് കുമാർ 

9. 2017-ൽ ഏറ്റവുമധികം കള്ളപ്പണം സംബന്ധിച്ച കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
Answer :- ഗുജറാത്ത് [2-ഡൽഹി; 3-കേരളം]

10. ISL ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകൻ?
Answer :- ഡേവിഡ് ജെയിംസ് 

JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: