Kerala PSC Helper - Daily Current Affairs 10-01-2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ?
Answer:- വൃദ്ധിമാൻ സാഹ [10 ക്യാച്ച്]

2. ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥയെഴുതി അഭിനയിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മലയാളി അഭിനേതാവ്?
Answer:- ബാലചന്ദ്ര മേനോൻ [29 ചിത്രങ്ങൾ]

3. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ റെയിൽവേ സ്റ്റേഷൻ?
Answer:- മാട്ടുംഗ റെയിൽവേ സ്റ്റേഷൻ , മുംബൈ

4. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ അവാർഡിന് അർഹനായ കൃതി ?
Answer:- പ്രതിശരീരം [കർത്താവ് :-  സെബാസ്റ്റിയൻ]

5. ഇ-സിഗററ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
Answer:- ബീഹാർ 

6. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ?
Answer:- പ്രത്യുഷ് 

7. പ്രത്യുഷ് സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്?
Answer:- പൂനെയിലെ Indian Institute of Tropical Meteorology [IITM]

8. മാനസിക വെല്ലുവിളി നേരിടുന്ന കായികതാരങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ അത്‌ലറ്റിക് മീറ്റ് ആയ ഏകത 2018 ന് വേദിയാകുന്ന നഗരം?
Answer:- തിരുവനന്തപുരം 

9. ഏത് കേന്ദ്ര ബോർഡിൻറെ പദ്ധതിയാണ് SFURTI [Scheme of Fund for Regeneration of Traditional Industries] ?
Answer:- കേന്ദ്ര കയർ ബോർഡ് 

10. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ സ്മാർട്ട് പോലീസ് സ്റ്റേഷൻ വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Answer:- ആർ.എസ്.പുരം പോലീസ് സ്റ്റേഷൻ, കോയമ്പത്തൂർ 

11. കേന്ദ്ര സർക്കാർ പുറത്തിറക്കിയ Logistics Performance Index പ്രകാരം ഒന്നാമത് എത്തിയ സംസ്ഥാനം ഏതാണ്?
Answer:- ഗുജറാത്ത് 

12. അടുത്തിടെ അന്തരിച്ച Peter Sutherland ഏത് Organisation-ൻറെ ആദ്യ ഡയറക്ടർ ആയിരുന്നു ?
Answer:- World Trade Organisation 

13. കേന്ദ്ര സർക്കാർ Defense Innovation Hub ആരംഭിക്കുന്നത് എവിടെയാണ്?
Answer:- കോയമ്പത്തൂർ 

Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE
Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: