Kerala PSC GK & Current Affairs - 03 January 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ഏറ്റവും വലിയ B2B ട്രാവൽ ഇവൻറ് നടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- കർണ്ണാടക 

2. Tourist-Friendly Police Force രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശം?
Answer :- പുതുച്ചേരി 


3. തുല്യവേതനം നിയമപരമാക്കുന്ന ആദ്യ രാജ്യം?
Answer :- Island 

4. അടുത്തിടെ ഏത് യുദ്ധത്തിൻറെ 200-ആം വാർഷികത്തോടനുബന്ധിച്ചാണ് പൂനൈയിൽ സംഘർഷം ഉണ്ടായത്?
Answer :- ഭീമ കൊറെഗാവ് യുദ്ധം [1818]

5. IIFCLയുടെ പുതിയ  മാനേജിങ് ഡയറക്ടർ
Answer :- പങ്കജ് ജെയിൻ 

6. Arab Player of the Year 2017 in Football ?
Answer :- മുഹമ്മദ് സലാഹ് 

7. UNESCO യുടെ Intangible Cultural Heritage ലിസ്റ്റിൽ അടുത്തിടെ ഉൾപ്പെട്ടത്?
Answer :- Bird Language ,തുർക്കി 

8. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയായ 7,ലോക് കല്യാൺ മാർഗിൽ ഏർപ്പെടുത്താൻ തീരുമാനിച്ച പുതിയ സുരക്ഷാ സംവിധാനം?
Answer :- Perimeter Intrusion Detection System (PIDS)

9. ഏത് ബാങ്കുമായി ചേർന്നാണ് രാജസ്ഥാൻ സർക്കാർ Startup Culture പ്രോത്സാഹിപ്പിക്കാൻ സഹകരിക്കുന്നത്?
Answer :- HDFC Bank 

10. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം ആരംഭിച്ച ഓൺലൈൻ പോർട്ടൽ?
Answer :- നാരി [http://nari.nic.in/]

11. സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല ?
Answer :- തൃശ്ശൂർ 

12. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് അടുത്തിടെ ഏതൊക്കെ ഭാഷകളിലാണ് ആരംഭിച്ചത്?
Answer :- ആസാമീസ്, മണിപ്പൂരി 
13. ലോക കേരളസഭയ്ക്ക് വേദിയാകുന്ന നഗരം?
Answer :- തിരുവനന്തപുരം 

14. കേരളത്തിലെ ആദ്യ ISO 9001 Certified Police Commissioner Office ഏതാണ്?
Answer :- കൊല്ലം 

15. ആഗോള കേരളീയ മാധ്യമ സംഗമം നടക്കാൻ പോകുന്ന ജില്ല ?
Answer :- കൊല്ലം 

16. വ്യാപാര ആവശ്യങ്ങൾക്കായുള്ള പണമിടപാടിന് ചൈനയുടെ യുവാൻ കറൻസി ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം?
Answer :- പാകിസ്ഥാൻ 

17. ഇൻഫോസിസിൻറെ പുതിയ സി.ഇ.ഒ ആൻഡ് എം.ഡി
Answer :- സലീൽ പരേഖ് 

18. ജപ്പാൻ വികസിപ്പിച്ച മനുഷ്യരെപ്പോലെ പേശീ-അസ്ഥി വ്യൂഹവും വിയർപ്പ് ഉത്പാദിപ്പിക്കാൻ കഴിവുമുള്ള റോബോർട്ട് ?
Answer :- Kengoro 

19. FAME ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി ലഭിച്ച ഇന്ത്യൻ സംസ്ഥാനം?
Answer :- കർണ്ണാടക 

20. മാലിയുടെ പുതിയ പ്രധാനമന്ത്രി?
Answer :- Soumeylou Boubeye Maiga
JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: