Kerala PSC GK & Current Affairs - 01 January 2018

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. നീതി ആയോഗിൻറെ നിർദേശ പ്രകാരം സാമ്പത്തികവർഷം ജനുവരി ഒന്നിന് ആരംഭിച്ച ആദ്യ സംസ്ഥാനങ്ങൾ ഏതൊക്കെ?
Answer :- മധ്യപ്രദേശ്, ജാർഖണ്ഡ് 

2. Kerala Administrative Service എന്നുമുതലാണ് നിലവിൽവന്നത്?
Answer :- 1 January 2018 


3. Which tree from Kerala has been received the Geographical Indication (GI) status by the GI registry, Chennai?
Answer :- Nilambur teak

4. കേരള സർക്കാർ ആരംഭിച്ച പകർച്ചവ്യാധികൾക്കെതിരെയുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജന ജാഗ്രതാ യജ്‌ഞം?
Answer :- ആരോഗ്യജാഗ്രത 

5. കേരളമുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി?
Answer :- നാം മുന്നോട്ട് 

6. ഈയിടെ ആനക്കൊമ്പുകളുടെ വ്യാപാരം പൂർണ്ണമായും നിരോധിച്ച രാജ്യം?
Answer :- ചൈന 

7. അടുത്തിടെ അന്തരിച്ച കേരളത്തിൻറെ Management ഗുരുവും മുൻ CUSAT Vise Chancellorമായിരുന്ന വ്യക്തി?
Answer :- ഡോ.എം.വി.പൈലി 

8. കവി സാമ്രാട്ട് ഉപേന്ദ്രബാജൻ ദേശീയ പുരസ്‌കാരത്തിന് അർഹനായത്?
Answer :- കെ.സച്ചിദാനന്ദൻ 

9. വികാസ് സമീക്ഷ യാത്രയുടെ ഭാഗമായി 700 കോടിയുടെ വികസനപദ്ധതികൾ ആരംഭിച്ച സംസ്ഥാനം?
Answer :- ബിഹാർ 

10. ഇന്ത്യയിൽ ആദ്യമായി പോലീസിൽ Robocop നെ വിന്യസിപ്പിച്ച നഗരം?
Answer :- ഹൈദരാബാദ് 

JANUARY 2018
Kerala PSC Current Affairs Questions Related with JANUARY 2018 CLICK HERE |---- | Current Affairs JANUARY 2018,Current Affairs JANUARY ,PSC Current Affairs JANUARY 2018,Current affairs Quiz JANUARY 2018 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2018 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams, Kerala PSC Malayalam Current Affairs JANUARY 2018, KPSC Malayalam Current Affairs JANUARY 2018

RELATED POSTS

Current Affairs January 2018

Post A Comment:

0 comments: