Who's Who in India (ഇന്ത്യയിൽ ഇപ്പോൾ)

രാഷ്ട്രപതി : ശ്രീ. രാം നാഥ് കോവിന്ദ്
ഉപ രാഷ്ട്രപതി : ശ്രീ. വെങ്കയ്യ നായിഡു
പ്രധാനമന്ത്രി : ശ്രീ. നരേന്ദ്ര മോദി
നീതി ആയോഗ് ചെയർമാൻ : ശ്രീ. നരേന്ദ്ര മോദി
നീതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. ഡോ. രാജീവ് കുമാർ
നീതി ആയോഗ് CEO : ശ്രീ. അമിതാബ് കാന്ത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്:
ജസ്റ്റിസ്. ദീപക് മിശ്ര (45മത്തെ വ്യക്തി )
അറ്റോർണി ജനറൽ : കെ. കെ. വേണുഗോപാൽ
സോളിസിറ്റർ ജനറൽ : രഞ്ജിത്ത് കുമാർ
റിസർവ് ബാങ്ക് ഗവർണ്ണർ : ഉർജിത് പട്ടേൽ (24മത്തെ വ്യക്തി )
കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ :
രാജീവ് മഹ്‌റൈഷി (From SEP. 25 )
അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ : ഡോ. ശേഖർ ബസു
ISRO ചെയർമാൻ : ഡോ. എ. എസ്. കിരൺ കുമാർ
UPSC ചെയർമാൻ : ഡേവിഡ്‌ ആർ. സായിമിലെഹ്
SSC ചെയർമാൻ : ആഷിം ഖുറാന
CBSE ചെയർപേഴ്സൺ : അനിത കർവാൾ
UGC ചെയർമാൻ : വി.എസ്‌. ചൗഹാൻ
മുഖ്യ വിവരാവകാശ കമ്മീഷണർ : ആർ.കെ. മാത്തൂർ
മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ : ഓം പ്രകാാശ് റാാവത്ത്
ലോകസഭ സ്പീക്കർ : സുമിത്ര മഹാജൻ
ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ : എം. തമ്പി ദുറൈ
രാജ്യസഭാ ചെയർമാൻ : ശ്രീ. വെങ്കയ്യ നായിഡു
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ : ശ്രീ. പി. ജെ. കുര്യൻ
രാജ്യസഭാ പ്രതിപക്ഷ നേതാവ് : ശ്രീ. ഗുലാം നബി ആസാദ്‌
പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ : മല്ലികർജ്ജുന ഖർകെ
ലോക്സഭ സെക്രട്ടറി ജനറൽ : അനൂപ് മിശ്ര
രാജ്യസഭാ സെക്രട്ടറി ജനറൽ : ശുംഷെർ കെ. ഷെരിഫ്
സെൻസസ് കമ്മിഷണർ : ശ്രീ. ശൈലേഷ്
മനുഷ്യാവകാശ കമ്മിഷണർ : ജസ്റ്റിസ് എച്ച്. എൽ. ദത്തു
വനിത കമ്മീഷൻ ചെയർപേഴ്സൺ : ലളിത കുമാര മംഗലം
മൈനോരിറ്റി കമ്മീഷൻ ചെയർമാൻ : ശ്രീ.സയ്ദ് ഖയാറുൽ ഹസൻ റിസ്വി
പിന്നോക്ക കമ്മീഷൻ ചെയർമാൻ : VACCENT
ഷെഡ്യൂൾഡ് കാസ്റ്റ് ചെയർമാൻ : രാം ശങ്കർ കതാരിയ
ഷെഡ്യൂൾഡ് ട്രൈബ് ചെയർമാൻ : നന്ദകുമാർ സായ്
14മത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ : വൈ. വി. റെഡ്‌ഡി
21മത് ലോ കമ്മീഷൻ ചെയർമാൻ : ജസ്റ്റിസ്‌ ബൽബീർ സിംഗ് ചൗഹാൻ
VSSC ഡയറക്ടർ : ഡോ. കെ. ശിവൻ
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ : പ്രസൂൺ ജോഷി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ : എൻ. രാമചന്ദ്രൻ
പ്രസ് ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ ചെയർമാൻ : റിയാദ് മാത്യു
റെയിൽവേ ബോർഡ് ചെയർമാൻ : അശ്വനി ലൊഹാനി
TRAI ചെയർമാൻ : ആർ. എസ്‌. ശർമ്മ
നാഷണൽ ഡയറി ഡെവലപ്പമെന്റ് ബോർഡ് ചെയർമാൻ : ദിലിപ് രാത്
കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ :  വിശ്വനാഥ് പ്രസാദ്‌ തിവാരി
കേന്ദ്ര സംഗീത നാടക അക്കാഡമി പ്രസിഡന്റ്‌ : ശേഖർ സെൻ
SEBI ചെയർമാൻ : അജയ് ത്യാഗി
LIC ചെയർമാൻ : വി.കെ. ശർമ
IRDAI ചെയർമാൻ : ടി.എസ്‌. വിജയൻ
DRDO ചെയർമാൻ :എസ്‌. ക്രിസ്റ്റഫർ
CBDT ചെയർമാൻ : ശ്രീ. സുശീൽ ചന്ദ്ര
CBEC ചെയർപഴ്സൺ : വനജ എൻ. സർന
GSTN ചെയർമാൻ : നവിൻ കുമാർ
പ്രസാർഭാരതി ചെയർമാൻ :ഡോ. എ. സൂര്യ പ്രകാശ്

RELATED POSTS

Who?

Post A Comment:

0 comments: