Kerala PSC Last Grade Examination Answer Key (03/2018)

VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDS LAST GRADE SERVANTS Answer Key | Kerala PSC LAST GRADE SERVANTS Examination Answer Key | PSC LAST GRADE SERVANTS Answer Key | KPSC LAST GRADE SERVANTS Answer Key | LGS Examination Answer Key 2017 | LAST GRADE SERVANTS Answer Key 2017 | LAST GRADE SERVANTS Examination January 6 Answer Key | SALES ASSISTANT January 2018 Answer Key | LAST GRADE SERVANTS January 6 Answer Key | Answer Key of LAST GRADE SERVANTS | Kerala PSC Question Paper Code 03/2018 Answer | PSC Question Paper Code 03/2018 Answer | LAST GRADE SERVANTS Question Paper Code 03/2018 Answer | Kerala PSC LAST GRADE SERVANTS Question Paper Code 03/2018 Answer |
Keralapschelper.com is presenting the Answer Key of LAST GRADE SERVANTS in VARIOUS Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.

Notification Details 
Category No:71/2017
Name of Post :- LAST GRADE SERVANTS
Districts :-Kollam, Pathanamthitta, Kottayam, Ernakulam, Kozhikode, Kasargod, Palakkad
Department :- VARIOUS
Kerala PSC Last Grade Examination Answer Key (13-01-2018)
Question Paper Code :- 03/ 2018
Date: 06-01-2018 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil
LGS Expected Questions
1. ദക്ഷിണറെയിൽവേയുടെ ആസ്ഥാനം?
Answer :- ചെന്നൈ 

2. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമായ കേരളത്തിലെ സ്ഥലം?
Answer :- മാഹി 

3.ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏതാണ്?
Answer :- ബ്രഹ്മപുത്ര 

4. ഭാരതത്തിലെ ദേശീയ നദിയായ ഗംഗയെ പ്രഖ്യാപിച്ച വർഷം ?
Answer :- 2008 നവംബർ 

5. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ്?
Answer :- ഉത്തരായന രേഖ 

6. ഭ്രംശന താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി?
Answer :- നർമ്മദ 

7. ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer :- ഉത്തർ പ്രദേശ് 

8. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിൻറെ ഉത്പാദനത്തിനാണ് പ്രസിദ്ധം?
Answer :- വജ്രം 

9. ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം?
Answer :- രാസവള വ്യവസായം 

10. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
Answer :- ഗോപാലകൃഷ്ണ ഗോഖലെ 

11. ക്വിറ്റ് ഇൻഡ്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം?
Answer :- ബോംബൈ 

12. അഖിലേന്ത്യ മുസ്‌ലിം ലീഗ് രൂപീകരിച്ചത് എവിടെ?
Answer :- ധാക്ക 

13. ബാർദോളി സത്യാഗ്രഹത്തിൻറെ നായകൻ ആരാണ്?
Answer :- സർദാർ വല്ലഭായ് പട്ടേൽ 

14. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം?
Answer :- കേസരി 

15. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ?

Answer :- ലാലാ ഹാർദയാൽ 

16. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിൻറെ മന്ത്രി ആരായിരുന്നു?
Answer :-വി.കെ.കൃഷ്ണ മേനോൻ 

17. ദുർദ്ദേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയത്?
Answer :- ബങ്കിം ചന്ദ്ര ചാറ്റർജി 

18. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽവന്ന വർഷം ?
Answer :- 1956 

19. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം?
Answer :- നോയിഡ 

20. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല?
Answer :- വ്യവസായം 

21. മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരാണ്?
Answer :- കെ.ജയകുമാർ 

22. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് പ്രസിദ്ധമായ സ്ഥലം?
Answer :- മണ്ണടി 

23. സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ?
Answer :- 1984 

24. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer :- വയനാട് 

25. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer :- കൊല്ലം 

26. മലബാറിലെ ആദ്യ ജലവൈദ്യുതി പദ്ധതി ഏതാണ്?
Answer :- കുറ്റ്യാടി 

27. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
Answer :- ഭാരതപ്പുഴ 

28. കേരളാ ഫിഷറീസ് കോർപ്പറേഷൻറെ ആസ്ഥാനം എവിടെയാണ്?
Answer :- ആലപ്പുഴ 

29. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത്?
Answer :- ചട്ടമ്പി സ്വാമികൾ 

30. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നൽകിയ മഹാൻ ആരാണ്?
Answer :- സഹോദരൻ അയ്യപ്പൻ 

31. ശ്രീലങ്കൻ സ്റ്റാമ്പിൽ ഇടം പിടിച്ച മലയാളി ആരാണ്?
Answer :- ശ്രീനാരായണ ഗുരു 

32. കേരളത്തിൽ ഏറ്റവും കുറച്ചു വില്ലേജുകൾ ഉള്ള താലൂക്ക് ഏത്?
Answer :-കുന്നത്തൂർ 

33. ലോക അത്‌ലറ്റിക് ചമ്പ്യാൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം ?
Answer :- അഞ്ജു ബോബി ജോർജ്ജ് 

34. വി.ടി.ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമൂഹം?
Answer :- നമ്പൂതിരി 

35. ഗാന്ധിജി വൈക്കത്ത് എത്തിയ വർഷം ?
Answer :- 1925 

36. കേരളഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ്?
Answer :- കെ.കേളപ്പൻ 

37. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയ മഹാൻ ആരാണ്?
Answer :- മന്നത്ത് പദ്മനാഭൻ 

38. ആരുടെ നേതൃത്വത്തിലാണ് ഹോം റൂൾ ലീഗിൻറെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത്?
Answer :- കെ.പി.കേശവമേനോൻ 

39. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാളി ആര് ?
Answer :- സി.ശങ്കരൻ നായർ 

40. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- വെങ്ങാനൂർ 

41. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽവന്നത് എന്ന്?
Answer :- 2002 ജനുവരി 26 

42. കണക്റ്റിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ്?
Answer :- BSNL 

43. ജനഗണമനയെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത് എന്നാണ്?
Answer :- 1950 ജനുവരി 24 

44. മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
Answer :- ഭാഗം മൂന്ന് 

45. മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
Answer :- 42 ആം ഭേദഗതി 

46. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്?
Answer :- 6 

47. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര് ?
Answer :- വിൻസൺ.എം.പോൾ 

48.ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് ആര്?
Answer :- രാഷ്‌ട്രപതി 

49. ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
Answer :- 25 

50. ഏത് ഭാഷയിലാണ് വന്ദേമാതരം രചിച്ചിരിക്കുന്നത്?
Answer :- സംസ്‌കൃതം 

51.ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കായുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
Answer :- ജി സാറ്റ് 9 

52. 2015-16 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്?
Answer :- കൊല്ലം 

53. 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ചത്?
Answer :- കാനഡ 

54. സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ?
Answer :- വി.എസ്.അച്യുതാനന്ദൻ 

55. ദേശീയ ന്യുനപക്ഷ കമ്മീഷനിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?
Answer :- ജോർജ്ജ് കുര്യൻ 

56. 2017-ലെ പ്രഥമ ONV പുരസ്‌കാര ജേതാവ്?
Answer :- സുഗതകുമാരി 

57. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ്?
Answer :- കമൽ 

58. താഴെ പറയുന്നവരിൽ റിസർവ് ബാങ്ക് ഗവർണ്ണർ ആരാണ്?
Answer :- ഊർജ്ജിത് പട്ടേൽ 

59. സർക്കാർ ആശുപത്രികളുടെ നവീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
Answer :- ആർദ്രം 

60. 2017-ലെ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായി തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ്?
Answer :- ഇന്ത്യ 

61. സസ്യങ്ങളിലെ ശ്വസന വാതകം?
Answer :- O2

62. ജീർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം?
Answer :- ഹെറ്ററോട്രോപ്പ് 

63. സങ്കരയിനം വെണ്ട ?
Answer :- സൽകീർത്തി 

64. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം?
Answer :- നെല്ല് 

65. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ
Answer :- വിറ്റാമിൻ സി 

66. സസ്യങ്ങളുടെ വേര്, ഇല, തണ്ട്, തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈ ചെടികൾ ഉണ്ടാക്കുന്ന രീതി?
Answer :- കായിക പ്രജനനം 

67. മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ്ജനാവയവമാണ്?
Answer :- വൃക്ക 

68. ദഹന വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിൻറെ ദഹനം പൂർത്തിയാകുന്നത്?
Answer :- ചെറുകുടൽ 

69. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- കാസർഗോഡ് 

70. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലാവണം?
Answer :- സോഡിയം 

71. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം നൽകിയ ശാസ്ത്രജ്ഞൻ ആര്?
Answer :- ഡൊബറൈനർ 

72. താപത്തിൻറെ യൂണിറ്റ്
Answer :- ന്യുട്ടൺ 

73. ഇരുമ്പിൻറെ അയിര്?
Answer :- ഹേമട്ടൈറ്റ് 

74. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?
Answer :- വ്യാഴം 

75. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ഏത്?
Answer :- പ്രോട്ടോൺ 

76. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Answer :- ജോസഫ് പ്രിസ്റ്റീലി 

77. പ്രാഥമിക വർണ്ണം അല്ലാത്തത്?
Answer :- മഞ്ഞ 

78. സാധാരണ ഔഷ്മാവിൽ വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന വേഗത?
Answer :- 340 m/s

79. പദാർത്ഥങ്ങളിലെ തന്മാത്രകളുടെ ആകെ ഗതോകോർജ്ജത്തിൻറെ അളവാണ്?
Answer :- താപം 

80. രാസോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
Answer :- ബാറ്ററി 

81.20-6/2x3=?
Answer :- 11

82. 0.04 x 0.9 =??
Answer :- 0.036

83. 1/5  / 4/5 =
Answer :- 1/4

84. 12, 15, 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?
Answer :- 60

85. ആരോഹണ ക്രമത്തിൽ എഴുതുക 3/4, 1/4, 1/2
Answer :- 1/2, 1/4, 3/4

86. ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗം അല്ലാത്തത് ഏത്?[1, 10000, 100, 10]
Answer :- 10

87. ഒരു വ്യാപാരി തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ , 2225 രൂപ , 2300 രൂപ , 2100 രൂപ , 2200രൂപ എന്നിവയാണ്.  6 മാസത്തെ ശരാശരി വരുമാനം  2250 ആണെങ്കിൽ  6-ആം മാസത്തെ വരുമാനം എത്ര?
Answer :- 2675

88. രാമു 4000 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി  15 ശതമാനം നഷ്ടത്തിൽ വിറ്റു. എങ്കിൽ വിറ്റവില എത്രയാണ്?
Answer :- 3400

89.
Answer :- 5

90. സമീർ 200 മീറ്റർ ഓടുവാൻ  24 സെക്കൻറ് എടുത്തു. സമീറിൻറെ സ്പീഡ് എത്ര?
Answer :- 30 km/h

91. താഴെയുള്ള സമവാക്യം ശരിയാക്കുന്നതിന് പരസ്പരം മാറേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? [ 9 + 8 x 10 - 4 / 2 = 80]
Answer :- +,X 

92. വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക [1, 4, 9, 16, ......, 36, 49, 64
Answer :- 25

93. ഒറ്റയാനെ കണ്ടെത്തുക [8:33; 12:37 ; 7:22 ; 15:46]
Answer :- 8:33

94. ശശിയുടേയും ബൈജുവിൻറെയും വയസ്സുകളുടെ തുക ബൈജുവിൻറെയും ഡേവിഡിൻറെയും വയസ്സുകളുടെ തുകയേക്കാൾ 12 കൂടുതലാണ്. എങ്കിൽ ഡേവിഡിന് ശശിയേക്കാൾ എത്ര വയസ്സ് കുറവാണ് ?
Answer :- 12

95. ഒന്ന് മുതൽ നൂറ് വരെ എഴുതുമ്പോൾ 2 എത്രപ്രാവശ്യം എഴുത്തും?
Answer :- 20

96. ഒരു വരിയിലെ കുട്ടികളിൽ വാസുവിൻറെ സ്ഥാനം ഇടത്തുനിന്ന് പത്താമതാണ്. സാബു വലത്തു നിന്ന് ഒമ്പതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമത് ആകുമെങ്കിൽ വരിയിൽ എത്ര കുട്ടികൾ ഉണ്ട്.
Answer :- 23

97. 2z5, 7y7, 14x9, 23w11, 34v13, ?
Answer :- 47U15

98. 52.7 / ...... = 0.527
Answer :- 100

99. താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത് വരുന്ന സംഖ്യ?[115, 125, 105, 145, 135]
Answer :- 135

100. ശ്രേണിയിലെ തെറ്റായ പദം ഏത്?  [2, 5, 10, 50, 500, 5000]
Answer :- 5000
EXPECTED CUT OFF MARK :- 80 - 90
QUESTION BOOKLET A QUESTION BOOKLET B QUESTION BOOKLET C QUESTION BOOKLET D OFFICIAL ANSWER KEY

Brilliance 28/10/2017 expected cut off | Lgട 2017 cut Off | LGS company corporation question paper | LGS Kollam ANSWER KEY | LGS Alappuzha ANSWER KEY | LGS Idukki ANSWER KEY | LGS Thrissur ANSWER KEY | LGS Malappuram ANSWER KEY | LGS Wayanad ANSWER KEY | LGS Kannoor ANSWER KEY | LGS Kasargod ANSWER KEY | LGS company corporation Kollam ANSWER KEY | LGS company corporation Alappuzha ANSWER KEY | LGS company corporation Idukki ANSWER KEY | LGS company corporation Thrissur ANSWER KEY | LGS company corporation Malappuram ANSWER KEY | LGS company corporation Wayanad ANSWER KEY | LGS company corporation Kannoor ANSWER KEY | LGS company corporation Kasargod ANswer Key

RELATED POSTS

Provisional Answer Key

Post A Comment:

6 comments:

  1. Sir,please give me provisional answerkey LGS 6/1/2018

    ReplyDelete
  2. Please give me publish answer 6-1-2018 LGS

    ReplyDelete
  3. Provisional answerkey LGS 6-1-2018 ,please give me publish

    ReplyDelete
  4. Provisional answerkey LGS 6-1-2018 ,please give me publish

    ReplyDelete
  5. LGS exam 6-1-2018 ,please 50 question and answer publish to me

    ReplyDelete
  6. Degree karillatha exam nu cut off 90... Ahh kollam... Enikku thonnunnathu cut off 80 il thazheye nilkoo.. Ekm oru pakshe 80 akamm. Bakki jilla enthayalum 80 il thazheyee varoo.. Degree kar undayirennel oru pakshe 90+ poyene.. Porathathinu district wise alle selection so cut off 85 nu mukalil orikallum povilla..

    ReplyDelete