LGS Expected Questions - 06 (25 Questions and Answer)

Keralapschelper.com is presenting a General Knowledge Questions with answers on Zoology and Botany. In this set we included only those kinds of questions which are asked by Kerala Public Service Commission in the SSLC Level Exams like Last Grade Servant, Lasker etc..
176. ജീവിക്കുന്ന സന്യാസി [സിന്ധ് പീർ] എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?
Answer :- ഔറംഗസീബ് 

177. സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
Answer :- അലുമിനിയം 

178. 2003-ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്?
Answer :- Punjab National Bank 

179. ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ്?
Answer :- National Peoples Congress, China 

180. ഫാഷൻ നഗരം എന്നറിയപ്പെടുന്നത്?
Answer :- പാരീസ് 

181. 'സഞ്ജയൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്?
Answer :- മാണിക്കോത്ത് രാമനുണ്ണി നായർ [എം.ആർ.നായർ]

182. കാത്തേ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസ് ആണ്?
Answer :- ഹോങ്കോങ് 

183. ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം?
Answer :- 1905 ഒക്ടോബർ 16 [ബംഗാൾ വിഭജന ദിനം]

184. പാരാട്രൂപ്പേഴ്‌സ് ട്രെയിനിങ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ആഗ്ര 

185. ഇന്ത്യൻ സെഫോളോജിയുടെ പിതാവ്?
Answer :- പ്രണോയ് റോയ് 

186. പോഷകാഹാരങ്ങളെക്കുറിച്ചുള്ള പഠനം?
Answer :- ട്രൊഫോളോജി 

187. നിഷേധ വോട്ടിൻറെ ചിഹ്നം രൂപകൽപ്പന ചെയ്തത് ?
Answer :- National Institute of Designing, Ahmadabad  

188. രാഷ്ട്രപതിയുടെ ചുമതല വഹിച്ചീട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Answer :- ജസ്റ്റിസ് എം.ഹിദായത്തുള്ള 

189. തിംബു ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?
Answer :- ഭൂട്ടാൻ 

190. സംസ്ഥാന Public Service Commission അംഗങ്ങളുടെ കാലാവധി?
Answer :- ആറുവർഷം അല്ലെങ്കിൽ 62 വയസ്സ് 

191. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് എന്നാണ്?
Answer :- 1998 

192. ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി ആയിരുന്ന രാജ്യം?
Answer :- ഇൻഡോനേഷ്യ 

193. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?
Answer :- ശ്രീരാമകൃഷ്ണ പരമഹംസർ 

194. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Answer :- കാലിഫോർണിയ 

195. ത്രിഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ?
Answer :- മുതലിയാർ കമ്മീഷൻ 

196. 'രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിൻറെ ജീവശ്വാസമാണ്' എന്ന് പറഞ്ഞത്?
Answer :- അരബിന്ദ ഘോഷ് 

197. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :- ആർട്ടിക്കിൾ 48 

198. പാപികളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- ബാങ്കോങ് 

199. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസേബ് പിടിച്ചെടുത്ത ദ്വീപ്?
Answer :- സന്ദീപ് ദ്വീപ് 

200. ബ്രഹ്മവിദ്യാസംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?
Answer :- തിയോസഫിക്കൽ സൊസൈറ്റി  

LGS Classroom,LGS Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LGS Exam Special Questions,LGS Questions,PSC LGS Questions,kerala psc LGS Questions,LGS Expected Questions,psc LGS Expected Questions,keralapsc LGS Expected Questions,LGS Previous Questions,psc dc Previous Questions,kerala dc Previous Questions,LDC Study materials,LGS free Study materials,LGS Study materials download, LGS free Study materials download,KERALA PSC LGS Questions, KPSC LGS Questions, Kerala PSC Last Grade Servants Questions, Kerala PSC Last Grade Servants Expected Questions, Kerala PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, PSC Last Grade Servants Malayalam Questions, KPSC Last Grade Servants Malayalam Questions, Last Grade Servants Expected Malayalam Questions, last grade malayalam psc question and answers, last grade servant questions and answers in malayalam pdf, last grade servant online practice test, Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara,

RELATED POSTS

LGS Expected Questions

Post A Comment:

1 comments: