Kerala PSC Village Field Assistant Maths Answer Key 2017

VILLAGE FIELD ASSISTANT Answer Key | Kerala PSC VILLAGE FIELD ASSISTANT Examination Answer Key | PSC VILLAGE FIELD ASSISTANT Answer Key | KPSC VILLAGE FIELD ASSISTANT Answer Key | VFA Examination Answer Key 2017 | VILLAGE FIELD ASSISTANT Answer Key 2017 | VILLAGE FIELD ASSISTANT Examination November 4 Answer Key | VILLAGE FIELD ASSISTANT Examination November 2017 Answer Key | Kerala PSC Question Paper Code 129/2017 Answer | PSC Question Paper Code 129/2017 Answer | VILLAGE FIELD ASSISTANT Question Paper Code 129/2017 Answer | Kerala PSC VILLAGE FIELD ASSISTANT Question Paper Code 129/2017 Answer |
Keralapschelper.com is presenting the Answer Key of VILLAGE FIELD ASSISTANT in REVENUE Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 123/2017
Department :- REVENUE DEPARTMENT
Name of Post :- VILLAGE FIELD ASSISTANT
Question Paper Code :- 129/2017
Date: 04/11/2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil and English
81. GIVE - 5137, BAT - 924 എന്നാൽ GATE എന്ത്?
Answer :- 5247 

82. ഒരു ക്ളോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോൺ എത്ര?
Answer :- 105 

83. 2007 ഡിസംബർ 8 ശനിയാഴ്ച ആയാൽ 2006 ഡിസംബർ 8 ഏത് ദിവസം ആയിരിക്കും?
Answer :- വെള്ളി 

84. 2.75+4.28-3.00 എത്ര?
Answer :- 4

85. 3600 ൻറെ  40% എത്ര?
Answer :- ഉത്തരമില്ല 

86. ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിന്റെ വിറ്റവില എത്ര?
Answer :- 1190 


Answer :- 36 

88. 10% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ സുമ 8000 രൂപ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞു സുമയ്ക്ക് ലഭിക്കുന്ന തുക എത്ര?
Answer :- 800 

89. രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2 : 3 അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?
Answer :- 135 

90. 12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസം കൊണ്ട് തീർക്കും?
Answer :- 18 

Answer :- 7 

92. ശരാശരി കാണുക 12, 14, 17, 22, 28, 33
Answer :- 21

93. 4= 256 ആയാൽ n എത്ര?
Answer : - 4 

94. ഒരു സമചതുരത്തിൻറെ ചുറ്റളവ് 52 സെ.മി ആയാൽ ഒരു വംശത്തിന്റെ നീളമെത്ര?
Answer :- 13 

95. പൂരിപ്പിക്കുക :- 2, 5, 9, 14, 20, .......
Answer :- 27

96 Answer :- (b) 2
97 Answer :- (c) 13/20

98. CAT : DDY :: BIG :.....
Answer :- CLL

99.ഒരാൾ 10 കി.മീ പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മി അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?
Answer :- 5 

100. ഒറ്റയാനെ കണ്ടെത്തുക 144, 625, 28, 36
Answer :- 28

EXPECTED CUT OFF MARK :- to
GENERAL KNOWLEDGE ENGLISH GRAMMAR MATHEMATICS OFFICIAL ANSWER KEY

RELATED POSTS

maths

Post A Comment:

0 comments: