Kerala PSC VILLAGE FIELD ASSISTANT Examination Answer Key 25 November 2017 (137/2017)

VILLAGE FIELD ASSISTANT Answer Key | Kerala PSC VILLAGE FIELD ASSISTANT Examination Answer Key | PSC VILLAGE FIELD ASSISTANT Answer Key | KPSC VILLAGE FIELD ASSISTANT Answer Key | VFA Examination Answer Key 2017 | VILLAGE FIELD ASSISTANT Answer Key 2017 | VILLAGE FIELD ASSISTANT Examination November 25 Answer Key | VILLAGE FIELD ASSISTANT Examination November 2017 Answer Key | Kerala PSC Question Paper Code 137/2017 Answer | PSC Question Paper Code 137/2017 Answer | VILLAGE FIELD ASSISTANT Question Paper Code 137/2017 Answer | Kerala PSC VILLAGE FIELD ASSISTANT Question Paper Code 137/2017 Answer |
Keralapschelper.com is presenting the Answer Key of VILLAGE FIELD ASSISTANT in REVENUE Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 123/2017
Department :- REVENUE DEPARTMENT
Name of Post :- VILLAGE FIELD ASSISTANT
Question Paper Code :- 137/2017
Date: 25/11/2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil and English
1. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദവിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം ?
Answer :- അമരാവതി

2. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്?
Answer :- തലയ്ക്കൽ ചന്തു 

3. കെ.പി.ആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിയ്ക്കാൻ കാരണമായ പ്രക്ഷോഭം?
Answer :- മൊറാഴ സമരം 

4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് മുൻപ് എ.ഓ.ഹ്യു സ്ഥാപിച്ച സംഘടന ?
Answer :- ഇന്ത്യൻ നാഷണൽ യൂണിയൻ 

5. 'നയിതാലീം' വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചത് ആരാണ്?
Answer :- ഗാന്ധിജി 

6. 'നീൽ ദർപ്പൻ' എന്ന നാടകത്തിൻറെ രചയിതാവ്?
Answer :- ദീനബന്ധു മിത്ര 

7. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ്?
Answer :- 32 അനുച്ഛേദം 

8. ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer :- സാരാനാഥ്‌ 

9. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയ ഉദ്യോഗസ്ഥന് മേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട്?
Answer :- 250 രൂപ 

10. സ്വരൺ സിങ് കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭാഗം?

Answer :- മൗലിക കടമകൾ 

11. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ?
Answer :- ഡി.കെ.കാർവെ 

12. കേരളത്തിൻറെ ഔദ്യോഗിക മൃഗം?
Answer :- ആന 

13. 'മംഗളവനം' പക്ഷി സംങ്കേതം ഏത് നഗരത്തിലാണ്?
Answer :- എറണാകുളം 

14. 'ചാകര' എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ?
Answer :- അറബിക്കടൽ 

15. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
Answer :- കണ്ണൂർ 

16. സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം?
Answer :- ലോകായുക്ത 

17. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിച്ച കോടതി?
Answer :- ഉത്തരാഖണ്ഡ് ഹൈക്കോടതി 

18. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ?
Answer :- ഹൈദരാബാദ്, കശ്മീർ, ജുനഗഡ് 

19. 2016-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം?
Answer :- മാൻഹോൾ 

20. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം?
Answer :- ചെമ്പഴന്തി 

21. മിശ്ര വിവാഹത്തിൻറെ പ്രചാരണത്തിനുവേണ്ടി 'സാമൂഹിക പരിഷ്കരണ ജാഥ' നയിച്ചത് ആരാണ്?
Answer :- വി.ടി.ഭട്ടതിരിപ്പാട് 

22. ബ്രഹ്മപുത്രയുടെ പോഷകനദി?
Answer :- തീസ്ത 

23. 'ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം?
Answer :- ഉപദ്വീപീയ പീഠഭൂമി 

24. സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേ എത്രവരി പാതയാണ്?
Answer :- ആറു വരി 

25. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല?
Answer :- വിശ്വേശ്വരയ്യ ഇരുമ്പുരുക്കു ശാല

26.
Answer :- തോറിയം 

27.
Answer :- വാടക ഗർഭധാരണ നിയന്ത്രണം 

28.
Answer :- എസ്.എൽ.നാരായണൻ 

29.
Answer :- ഒക്ടോബർ 13 

30.
Answer :- തണ്ണീർമുക്കം ബണ്ട് 

31.
Answer :- കിഴക്കോട്ട് പോകുന്തോറും ഉയരം കുറയുന്നു 

32.
Answer :- നിസ്സഹകരണ സമരം 

33.
Answer :- പാമ്പാർ 

34.
Answer :- രണ്ട് 

35.
Answer :- പ്ലേഗ് ബോണസ് 

36. 'ജാതിക്കുമ്മി'യുടെ കർത്താവ്?
Answer :- പണ്ഡിറ്റ് കറുപ്പൻ 

37.
Answer :- ഫസൽ അലി 

38.
Answer :- ഈശ്വരചന്ദ്ര വിദ്യാസാഗർ 

39.
Answer :- മുഖ്യമന്ത്രി 

40.
Answer :- ആലപ്പുഴ 

41.
Answer :- മേഥ

42.
Answer :- പെരിനാട് 

43.
Answer :- ഇ-ഗവേണൻസ് 

44.
Answer :-അട്ടാരി 

45.
Answer :- പാമ്പാടും ചോല 

46.
Answer :- രാമകൃഷ്ണ മിഷൻ 

47.
Answer :- ഭാരത് ഇന്റർഫേസ് ഫോർ മണി 

48.
Answer :- യോഗി ആദിത്യനാഥ് 

49.
Answer :- സാദാ വർമ്മ [ശരിയായത് സീമാ വർമ്മ]

50.
Answer :- മൂലമറ്റം 

51.
Answer :- സിക്കിം -ടിബറ്റ് 

52.
Answer :- 8*4' വടക്ക് - 37*6' വടക്ക് 

53.
Answer :- റോഹ- മംഗലാപുരം 

54.
Answer :- 14444 

55.
Answer :- എട്ട് 

56.
Answer :- നോവൽ 

57.
Answer :- രാഷ്‌ട്രപതി 

58. 'വേല ചെയ്‌താൽ കൂലി വേണം" ഈ മുദ്രാവാക്ക്യം ഉയർത്തിയത്
Answer :- വൈകുണ്ഠ സ്വാമികൾ 

59. മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?
Answer :- കെ.കേളപ്പൻ 

60. 'വിദ്യാധിരാജ' എന്നറിയപ്പെട്ട നവോത്‌ഥാന നായകൻ?
Answer :- ചട്ടമ്പി സ്വാമികൾ 

61. Change the given sentence into indirect speech :- Anil asked Anu, " Are you going to see your grandmother"?
Answer :- Anil asked Anu whether she was going to see her grandmother.

62. You have high fever, You __________ see the doctor.
Answer :- should

63. I shuffled the __________ while playing.
Answer :- deck of cards

64. Choose the word opposite in meaning to the given word :- Opaque
Answer :- transparent

65. __________ had I reached the stadium, than the match started.
Answer :- No sooner

66. Rewrite the sentence given started with : A pen ______________.
Rani gave me a pen.
Answer :- A pen was given to me by Rani

67. Find out the compound word used in the sentence :- My father wears a ______ when he goes to office.
Answer :- necktie

68. All my friends _________ Juya called me on my birthday.
Answer :- except

69. Choose the correctly spelt word
Answer :- Changeable

70. What does the underlined idiom means :- So many employees got the axe as the company was undergoing financial crises.
Answer :- lose the job

71. Do you mind ______ me your pen to sign this document?
Answer :- giving

72. Rano went to the shop to buy a new dress for her as she has _____ her old ones.
Answer :- grown out of

73. While visiting Egypt I went to see ____ Nile.
Answer :- the

74. If I hadn't run from there, ______

Answer :- the snake would have killed me

75. Nobody saw it,______?
Answer :- did they

76. Select proper one word substitute for "an impartial person who watches for administrative abuses inside organizations."
Answer :- Ombudsman

77. Find out which part of the sentence has an error :- Both Raj's father and mother was angry with him when he quarrelled with his sister.
Answer :- was angry with him

78. What does the expression 'Au fait' means?
Answer :- familiar or acquainted with

79. Chose the word which is most nearby the same in meaning as the given word?
Answer :- Tendency

80. I have been working in this school _____ 2006.
Answer :- since

81.
Answer :- 37

82.
Answer :- 4

83.
Answer :- 15

84.
Answer :- 200

85.
Answer :- 30

86.
Answer :- -1

87.
Answer :- 125

88.
Answer :- 3

89.
Answer :- 81

90.
Answer :- 5

91.
Answer :- 8

92.
Answer :- 12

93.
Answer :- 20

94.
Answer :- 1

95.

Answer :- 30

96.
Answer :- 143

97.
Answer :- 3,5

98.
Answer :- 5

99.
Answer :- 6*3

100.
Answer :- 10

EXCEPTED CUT OFF MARK :- 65 - 75

RELATED POSTS

Post A Comment:

1 comments:

  1. KPSC Recruitment 2017 – 18 for 1604 Group C Technical & Non Technical Jobs. Apply Online form for KPSC Jobs before 28.12.2017. Check Now

    ReplyDelete