LGS Expected Questions - 02 (50 Questions and Answer)

Share it:
Expected Questions for LGS Examination the topics like Kerala, India, World, Science and Technology, Sports and Awards etc........
51. ശകവർഷം ആരംഭിച്ചത് എന്നാണ്?
Answer :- എ.ഡി. 78 

52. BT വഴുതനയിൽ BT എന്തിനെ സൂചിപ്പിക്കുന്നു?
Answer :- ബാസിലസ് തുറിൻജിയൻസിസ്‌ എന്ന ബാക്ടീരിയ ഘടകത്തെ 

53. ബുക്കർ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വംശജൻ?
Answer :- വി.എസ്.നയ്പോൾ  

54. ഏറ്റവുമധികം നോബൽ സമ്മാനങ്ങൾ ലഭിച്ച രാജ്യം?
Answer :- അമേരിക്ക 

55. ഓണം കേരളത്തിൻറെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
Answer :- 1961 

56. "ദൈവമേ കൈ തൊഴാം" എന്ന പ്രാർത്ഥനാഗാനം രചിച്ചതാര്?
Answer :- പന്തളം കേരളവർമ്മ 

57. Indian National Congress പ്രസിഡണ്ടായ ആദ്യ ഇന്ത്യൻ വനിത ?
Answer :- സരോജിനി നായിഡു 

58. "കോവിലൻ" എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?
Answer :- വി.വി.അയ്യപ്പൻ 

59. "ഫ്യുറൽ" എന്നറിയപ്പെടുന്ന വ്യക്തി?
Answer :- ഹിറ്റ്ലർ 

60. ഇന്ത്യയുടെ ദേശീയ വൃക്ഷം?
Answer :- പേരാൽ  61. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ട ഭാരതീയ ദാർശനികൻ?
Answer :- ശങ്കരാചാര്യർ 

62. കേരളത്തിലെ ആകെ നദികളുടെ എണ്ണം?
Answer :- 44 

63. ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ പ്രധാന വാതകം?
Answer :- നൈട്രജൻ 

64. വൈദ്യുതോർജ്ജം അളക്കുന്നതിനുള്ള വ്യാവസായിക യൂണിറ്റ്?
Answer :- കിലോവാട്ട് അവർ 

65. പുനരുജ്ജീവന ശേഷിയുള്ള ശരീരാവയവം?
Answer :- കരൾ 

66. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
Answer :- കോൺവെക്സ് ദർപ്പണം 

67. ശരീരത്തിനു നിശ്ചിത ആകൃതിയില്ലാത്ത ഒരു ഏകകോശ ജീവി?
Answer :- അമീബ 

68. കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്?
Answer :- രമേശ് ചെന്നിത്തല 

69. കേരളത്തിലെ Mango City എന്നറിയപ്പെടുന്ന പ്രദേശം?
Answer :- മുതലമട, പാലക്കാട് 

70. "ജന്മത്താലല്ല ചണ്ഡാളൻ
ജന്മത്താലല്ല ബ്രാഹ്മണൻ
കർമ്മത്താൽ തന്നെ ചണ്ഡാളൻ
കർമ്മത്താൽ തന്നെ ബ്രാഹ്മണൻ" ആരുടെ വരികളാണിവ?
Answer :- സഹോദരൻ അയ്യപ്പൻ 
71. കേളപ്പജി College Of Agricultural Engineering And Technology സ്ഥിതിചെയ്യുന്നത് എവിടെ?
Answer :- തവന്നൂർ, മലപ്പുറം 

72. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്?
Answer :- മുതിരപ്പുഴ 

73. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
Answer :- ജനീവ 

74. ശകവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്?
Answer :- കനിഷ്കൻ 

75. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നേതാവ് ?
Answer :- ബാലഗംഗാധര തിലകൻ 

76. പൂക്കോട് തടാകം ഏത് ജില്ലയിൽ?
Answer :- വയനാട് 

77. രാഷ്ട്രപതിയുടെ വെള്ളിമെഡൽ ലഭിച്ച ആദ്യ മലയാള ചലച്ചിത്രം?
Answer :- നീലക്കുയിൽ 

78. "The Indian Struggle" എന്ന കൃതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സുഭാഷ് ചന്ദ്ര ബോസ് 

79. രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഡബിൾ സെഞ്ച്വറി തികച്ച ആദ്യ കളിക്കാരൻ?
Answer :- സച്ചിൻ തെണ്ടുൽക്കർ 

80. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Answer :- Article 21 

81. Indian National Congress ആദ്യത്തെ സെക്രട്ടറി?
Answer :- എ.ഒ.ഹ്യു 

82. സുഭാഷ് ചന്ദ്രബോസ് ജനിച്ചത് എവിടെ?
Answer :- കട്ടക്ക് 

83. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?
Answer :- ഉത്തർപ്രദേശ് 

84. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Answer :- ആദിഗ്രന്ഥം (ഗുരു ഗ്രന്ഥ് സാഹിബ്)

85. കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻറെ പേര്?
Answer :- കുട്ടി പോക്കർ അലി 

86. ഉണ്ണി നമ്പൂതിരി എന്ന മാസിക ആരംഭിച്ചത് ആരാണ്?
Answer :- വി.ടി.ഭട്ടതിരിപ്പാട് 

87. ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്?
Answer :- റാഡ്ക്ലിഫ് രേഖ 

88. ലോകത്തിലെ ഏറ്റവും വലിയ നദി ?
Answer :- ആമസോൺ 

89. Rubber Board ആസ്ഥാനം എവിടെയാണ്?
Answer :- കോട്ടയം 

90. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷാംശം?
Answer :- നിക്കോട്ടിൻ 
91. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ഫുട്ബാൾ 

92. ആഗ്ര കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി ആര് ?
Answer :- അക്ബർ 

93. താജ് മഹൽ രൂപകൽപ്പന ചെയ്ത ശില്പി?
Answer :- ഉസ്താദ് ഈസ 

94. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം?
Answer :- മീതൈൻ ഐസോസയനൈറ്റ് 

95. കേരളത്തിൽ നിലനിന്ന ഏക മുസ്‌ലിം രാജവംശം?
Answer :- അറയ്ക്കൽ രാജവംശം 

96. യുവാൻ ഏത് രാജ്യത്തെ നാണയമാണ്?
Answer :- ചൈന 

97. "കയർ" എന്ന കൃതി രചിച്ചത്?
Answer :- തകഴി ശിവശങ്കരപ്പിള്ള 

98. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?
Answer :- വില്യം ബെന്റിക് പ്രഭു 

99. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
Answer :- ഇ.എം.എസ്.നമ്പൂതിരിപ്പാട് 

100. ഓമനത്തിങ്കൽ കിടാവോ എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് രചിച്ചത് ആരാണ്?
Answer :- ഇരയിമ്മൻ തമ്പി 
Share it:

LGS Expected Questions

Post A Comment:

0 comments: