Kerala PSC Malayalam General Knowledge Questions and Answers - 338 (കേരളം)

Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |


661. പേരാർ എന്നറിയപ്പെടുന്ന നദി
Answer :- ഭാരതപ്പുഴ

662. മയ്യഴിയുടെ മോചനത്തിനായി പ്രവർത്തിച്ച സംഘടന
Answer :- മാഹി മഹാജനസഭ

663. കേരളത്തിൽ 1896 നടന്ന ഈഴവമെമ്മോറിയൽ പ്രക്ഷോഭത്തിന്റെ നായകൻ ആര്
Answer :- ഡോക്ടർ പൽപ്പു

664. മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത് ആരെയാണ്
Answer :- ആലി മുസലിയാർ 665.  തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രണ്ടാമത്തെ മലയാളി
Answer :- രാജ രവിവർമ്മ

666. കൽപ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
Answer :- ഭാരതപ്പുഴ


667. വടക്കുകിഴക്കൻ മൺസൂൺ മറ്റൊരു പേര്?
Answer :- തുലാവർഷം

668. കേരളത്തിൽ പരീക്ഷണാർഥം റബ്ബർ കൃഷി തുടങ്ങിയത് എവിടെ
Answer :- താമരശ്ശേരി

669. മുകുന്ദമാല രചിച്ചത് ആരാണ്
Answer :- കുലശേഖര ആഴ് വാർ

670. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം ഏതാണ്
Answer :- വർത്തമാന പുസ്തകം

671. വർത്തമാന പുസ്തകം രചിച്ചത് ആരാണ്
Answer :- പാറമ്മാക്കൽ തോമ്മാക്കത്തനാർ

672. ബേക്കൽ കോട്ട ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
Answer :- കാസർഗോഡ്

673. കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് ഏത് മാസം
Answer :- ഒക്ടോബർ മുതൽ നവംബർ വരെ

674. കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത് ഏത് നദി
Answer :- പെരിയാർ

675. കേരളത്തിലെ ഏറ്റവും ആഴം കൂടിയ സ്വാഭാവിക തുറമുഖം
Answer :- വിഴിഞ്ഞം 676. കേരളവാല്മീകി എന്ന് അറിയപ്പെടുന്നത്?
Answer :- വള്ളത്തോൾ നാരായണമേനോൻ

677. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി
Answer :- പട്ടം താണുപിള്ള

678. കേരളത്തിലെ ആദ്യ വനിത ചാൻസിലർ
Answer :- ജ്യോതി വെങ്കിടാചലം

679. തിരുവിതാംകൂറിൽ ആയില്യം തിരുനാൾ രാജാവിന്റെയും സ്ഥാനാരോഹണം ഏതു വർഷത്തിൽ
Answer :- എ.ഡി 1861

680. ജറുസലേമിലെ ജൂഡ് ദേവാലയം റോമാക്കാർ നശിപ്പിച്ചത് മൂലം യഹൂദർ കേരളത്തിൽ വന്ന വർഷം
Answer :- എ.ഡി 68

RELATED POSTS

FACTS ABOUT KERALA

കേരളം

Post A Comment:

0 comments: