Kerala PSC Company Corporation Board Last Grade Examination Answer Key (Question Paper Code: 126/2017)

VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDS LAST GRADE SERVANTS Answer Key | Kerala PSC LAST GRADE SERVANTS Examination Answer Key | PSC LAST GRADE SERVANTS Answer Key | KPSC LAST GRADE SERVANTS Answer Key | LGS Examination Answer Key 2017 | LAST GRADE SERVANTS Answer Key 2017 | LAST GRADE SERVANTS Examination October 21 Answer Key | SALES ASSISTANT November 2016 Answer Key | LAST GRADE SERVANTS October 21 Answer Key | Answer Key of LAST GRADE SERVANTS | Kerala PSC Question Paper Code 126/2017 Answer | PSC Question Paper Code 126/2017 Answer | LAST GRADE SERVANTS Question Paper Code 126/2017 Answer | Kerala PSC LAST GRADE SERVANTS Question Paper Code 126/2017 Answer |
Keralapschelper.com is presenting the Answer Key of LAST GRADE SERVANTS in VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDST Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 126/2017
Department :- VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDST
Company Corporation Board Last Grade Examination Answer Key (07-10-2017)

Name of Post :- LAST GRADE SERVANTS
Question Paper Code :- 126 /2017

Date: 28/10/2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil


LGS Expected Questions

1. "ക്വിറ്റ് ഇന്ത്യ സമര നായിക" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരെയാണ്?
Answer :- അരുണ ആസഫലി 

2. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ "ഗാന്ധി യുഗം" എന്നറിയപ്പെടുന്നത്?
Answer :- 1919 മുതൽ 1947 വരെ 

3. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ്?
Answer :- ഖിലാഫത്ത് സമരത്തിൻറെ പ്രചരണാർത്ഥം 

4. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Answer :- ആന്ധ്രാ പ്രദേശ് 

5. 1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുൻപ് ഗോവ ഏത് വിദേശ രാജ്യത്തിൻറെ കീഴിലായിരുന്നു?
Answer :- പോർച്ചുഗൽ 

6. ദേശീയ തലസ്ഥാന പ്രദേശം ഏത്?
Answer :- ഡൽഹി 

7. ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം ?
Answer :- 1962 

8. ഗാന്ധിജി നിസ്സഹകരണ സമരം നിർത്തിവയ്ക്കാൻ കാരണം?
Answer :- ചൗരി ചൗരാ സംഭവം 

9. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം?
Answer :- ശാസ്താംകോട്ട 

10. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ ഏത്?
Answer :- ആലപ്പുഴ

11. കടൽത്തീരം ഇല്ലാത്ത ജില്ല ഏത്?
Answer :- കോട്ടയം 

12. കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ഏതാണ്?
Answer :- കണ്ണൂർ 

13. കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ്?
Answer :- നെയ്യാർ 

14. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
Answer :- കഞ്ചിക്കോട് 

15. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- പെരിയാർ 

16. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിത ആരാണ്?
Answer :- പി.ടി.ഉഷ 

17. കേരളത്തിലെ പ്രധാന മത്സ്യ ബന്ധന കേന്ദ്രം?
Answer :- നീണ്ടകര 

18. ക്രിസ്തുമത വിശ്വാസികൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
Answer :- കേരളം 

19. സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി 'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
Answer :- വൈകുണ്ഠ സ്വാമികൾ 

20. താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണം ഏതാണ്?
[ അൽ ഇസ്ലാം, മുസ്‌ലിം, അൽ അമീൻ, സ്വദേശാഭിമാനി ]
Answer :- അൽ അമീൻ 
21. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം?
Answer :- അഞ്ചുതെങ്ങ് കലാപം 

22. 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം എഴുതിയത് ആരാണ്?
Answer :- വി.ടി.ഭട്ടത്തിരിപ്പാട് 

23. താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ഏതാണ്?
[ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, വേല ചെയ്താൽ കൂലി കിട്ടണം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി, വിദ്യ കൊണ്ട് പ്രബുദ്ധരാകുക]
Answer :- വേല ചെയ്‌താൽ കൂലി കിട്ടണം 

24. ചട്ടമ്പി സ്വാമികൾ രചിച്ച കൃതി ഏത്?
Answer :- പ്രാചീന മലയാളം 

25. കുമാര ഗുരുദേവൻറെ ജന്മസ്ഥലം ഏത്?
Answer :- ഇരവിപ്പേരൂർ 

26. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു 'സവർണ്ണ ജാഥ' സംഘടിപ്പിച്ചത് ആരാണ്?
Answer :- മന്നത്ത് പദ്മനാഭൻ 

27. അയ്യൻ‌കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
Answer :- സാധുജന പരിപാലന സംഘം 

28. കേരള സംസ്ഥാനം രൂപീകരിച്ച വർഷം ?
Answer :- 1956 

29. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Answer :- ത്വക്ക് 

30. ഡെങ്കിപ്പനി പരത്തുന്ന ജീവി?
Answer :- ഈഡിസ് 
31. ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Answer :- ഇരുമ്പ് 

32. സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം?
Answer :- ജീവകം ഡി 

33. ജലദോഷത്തിന് കാരണമായ രോഗകാരി?
Answer :- വൈറസ് 

34. DOTS ഏത് രോഗത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ടതാണ്?
Answer :- ക്ഷയം 

35. അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം?
Answer :- അന്നജം 

36. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
Answer :- ഇടുക്കി 

37. കേരളത്തിലെ തെങ്ങ് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer :- ആലപ്പുഴ 

38. ആഗോളതാപനത്തിന് കാരണമായ വാതകം?
Answer :- കാർബൺ ഡൈ ഓക്സൈഡ് 

39. ന്യുക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Answer :- റൂഥർ ഫോർഡ് 

40. 'ബോക്സൈറ്റ്' ഏത് ലോഹത്തിൻറെ അയിരാണ്?
Answer :- അലുമിനിയം 
41. മെന്ഡലിയേവ് Periodic Table-ളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിൻറെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്?
Answer :- അറ്റോമിക മാസ് 

42. ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രജന്റെ സംയുക്തം ?
Answer :- NO2

43. കലോറി മൂല്യം ഏറ്റവും കൂടിയ ഇന്ധനം?
Answer :- ഹൈഡ്രജൻ 

44. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രവർത്തിയുടെ യൂണിറ്റ്?
Answer :- ജൂൾ 

45. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
Answer :- 120 ഡിഗ്രി 

46. ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം?
Answer :- കറുപ്പ് 

47. കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?
Answer :- അൾട്രാവയലറ്റ് കിരണം 

48. പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം ?
Answer :- വ്യാഴം 

49. 10840 മുതൽ 10871 വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളിൽ ആകെ എത്ര സംഖ്യകൾ ഉണ്ട്?
Answer :- 30 

50.
Answer :- ബി 
51. മിനു തൻറെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കിലോമീറ്റർ ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു എത്ര കിലോമീറ്റർ യാത്ര ചെയ്തു?
Answer :-20 

52. ഒറ്റയാനെ കണ്ടെത്തുക [2,6,7,11]
Answer :- 6

53. ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത്, ഏറ്റവും താഴെത്തെ വരിയിൽ 20 , അതിനുമുകളിൽ 18 , അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പ് മാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?
Answer :- 11 

54. 1,3,7,15 അടുത്ത സംഖ്യ ഏത്?
Answer :- 31 

55. അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 4 മടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിയ്ക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ പ്രായം എത്ര?
Answer :- 36 

56. 1, 4, 9, 16 എന്നതിലെ അടുത്ത സംഖ്യ?
Answer :- 25

57. കൂട്ടത്തിൽ പെടാത്തത് ഏത്?
Answer :- വൃത്തം 

58. ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി ഏന്ത്?
Answer :- 7

59. 60 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
Answer :- 300 

60. 901 X 15, 89 X 15, 10 X 15 ഇവ ഗുണിച്ചു കിട്ടുന്നത് ................  X 15 ന് തുല്യമാണ്.
Answer :-1000 
61. ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം
Answer :- 1 

62. ഒരാൾ നടക്കാനിറങ്ങിയാൽ ആകെ ഒരു കിലോമീറ്റർ നടക്കും. ഓരോ 100 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞു നടക്കും. ആദ്യ 100 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ് നടക്കേണ്ടത്?
Answer :- വടക്കു ദിശയിൽ 

63. 200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
Answer :- 25 

64. 0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്നസംഖ്യ രൂപം ഏത്?
Answer :- 7/20

65. ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര പ്രാവശ്യം കറങ്ങേണ്ടി വരും?
Answer :- 1250 

66. 2 + 16 / 2 X 4 - 5 = ??
Answer :- 29

67. ZBA, YCB, XDC, ....ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക
Answer :- WED 

68. തീയതി : കലണ്ടർ :: സമയം : ..............
Answer :- ക്ലോക്ക് 

69. ഭഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച വർഷം ?
Answer :- 2012 

70. 2016-ൽ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ഏത് ടീം?
Answer :- സർവീസസ് 
71. ദേശീയ ശാസ്ത്ര ദിനം എന്നാണ്?
Answer :- ഫിബ്രവരി 28 

72. പതിനാലാം കേരള നിയമസഭയുടെ സ്പീക്കർ?
Answer :- പി.ശ്രീരാമകൃഷ്ണൻ 

73. 500, 1000 കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെൻറ് പിൻവലിച്ചത് എന്നാണ്?
Answer :- 2016 നവംബർ 8 

74. മലയാളം സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- തിരൂർ 

75. കേരളത്തിലെ ഭരണ പരിഷ്കരണ കമ്മറ്റി ചെയർമാനായി നിയമിതനായത് ആരാണ്?
Answer :- വി.എസ്.അച്യുതാനന്ദൻ 

76. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചത്?
Answer :- 2016 

77. 2016-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- സി.രാധാകൃഷ്ണൻ 

78. റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇന്ത്യൻ താരം പി.വി.സിന്ധു വെള്ളിമെഡൽ നേടിയത്?
Answer :- ബാഡ്മിന്റൺ 

79. താഴെ പറയുന്നവയിൽ ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
Answer :- സിന്ധു 

80. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്?
Answer :- ആനമുടി 
81. രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം?
Answer :- ഒട്ടകം 

82. പരുത്തികൃഷിയ്ക്ക് അനുയോജ്യമായ മണ്ണ് ?
Answer :- കറുത്ത മണ്ണ് 

83. ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്?
Answer :- മാർച്ച് മുതൽ മെയ് വരെ 

84. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ്?
Answer :- മേഘാലയ 

85. ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം എത്ര?
Answer :- 36 

86. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ഏതാണ്?
Answer :- ജമ്മു-കശ്മീർ 

87. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത്?
Answer :- State Bank of India 

88. ഇന്ത്യയിൽ മെട്രോ റെയിൽ ആദ്യമായി ആരംഭിച്ചത് എവിടെ?
Answer :- കൊൽക്കത്ത 

89. നമ്മുടെ ദേശീയ ഗീതമായ 'വന്ദേമാതരം' എഴുതിയത് ആരാണ്?
Answer :- ബങ്കിം ചന്ദ്ര ചാറ്റർജി  

90. റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത് എന്നാണ്?
Answer :- ജനുവരി 26 
91. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
Answer :- ഉപരാഷ്ട്രപതി 

92. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ?
Answer :- ഡോ.ബി.ആർ.അംബേദ്‌കർ 

93. നമ്മുടെ ദേശീയ മൃഗം ഏതാണ്?
Answer :- കടുവ 

94. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത്?
Answer :- സ്വത്ത് സമ്പാദിക്കാനുള്ള അവകാശം 

95. വിവരാവകാശ നിയമം നിലവിൽ വന്നത് എപ്പോൾ?
Answer :- 2005 

96. നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം?
Answer :- കുങ്കുമം 

97. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
Answer :- ജസ്റ്റിസ് ഏച്ച്.എൽ.ദത്തു 

98. നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയം?
Answer :- 52 second 

99. 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്?
Answer :- സുഭാഷ് ചന്ദ്ര ബോസ് 

100.
Answer :-

EXPECTED CUT OFF MARK :- 89 to 95 
QUESTION BOOKLET A QUESTION BOOKLET B QUESTION BOOKLET C QUESTION BOOKLET D OFFICIAL ANSWER KEY
Brilliance 28/10/2017 expected cut off | Lgട 2017 cut Off | LGS company corporation question paper | LGS Kollam ANSWER KEY | LGS Alappuzha ANSWER KEY | LGS Idukki ANSWER KEY | LGS Thrissur ANSWER KEY | LGS Malappuram ANSWER KEY | LGS Wayanad ANSWER KEY | LGS Kannoor ANSWER KEY | LGS Kasargod ANSWER KEY | LGS company corporation Kollam ANSWER KEY | LGS company corporation Alappuzha ANSWER KEY | LGS company corporation Idukki ANSWER KEY | LGS company corporation Thrissur ANSWER KEY | LGS company corporation Malappuram ANSWER KEY | LGS company corporation Wayanad ANSWER KEY | LGS company corporation Kannoor ANSWER KEY | LGS company corporation Kasargod ANswer Key

RELATED POSTS

Provisional Answer Key

Post A Comment:

0 comments: